ബാങ്ക് ഓഫ് ബറോഡയിൽ ഡൊമെയിൻ എക്സ്പോർട് /ഇൻഡസ്ട്രി സ്പെഷലിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ അന്താരാഷ്ട്ര ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ ഡൊമെയിൻ എക്സ്പോർട് /ഇൻഡസ്ട്രി സ്പെഷലിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇൻഫ്രാസ്ട്രക്ചർ- പവർ, ടെലികോം, റോഡ്, പോർട്ട്
ഇൻഫർമേഷൻ ടെക്നോളജി
പെട്രോളിയം/ ഹൈഡ്രോ കാർബണ്‍/ ഓയിൽ/ ഗ്യാസ്
ഫാർമസ്യൂട്ടിക്കൽ,
എഫ്എംസിജി '
അയണ്‍ ആൻഡ് സ്റ്റീൽ ,
മെറ്റൽസ് ആൻഡ് മൈൻ,
കണ്‍സ്ട്രക്ഷൻ,
ജെം ആൻഡ് ജ്വല്ലറി,
റിയൽ എസ്റ്റേറ്റ്
ടെക്സ്റ്റൈൽ/ സിമെന്റ്/ ഓട്ടോമൊബൈൽസ്
തസ്തികകളിലാണ് അവസരം.
ഓരോ തസ്തികകൾക്കും നിർദ്ദിഷ്ട രീതിയിൽ അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം താഴെക്കാണുന്ന വിലാസത്തിൽ അയയ്ക്കുക.
വിലാസം:
General Manager (Corporate & Industrial Credit),
Bank of Baroda,
Baroda Corporate Centre,
6th Floor, C-26,
G-Block, Bandra Kurla Complex,
Bandra (East),
Mumbai - 400051
അവസാന തീയതി ഡിസംബർ ഏഴ്.
സോഫ്റ്റ് കോപ്പി credit.bcc@bankofbaroda.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും https://www.bankofbaroda.com/career-detail എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha