Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ദുബായ് , കുവൈറ്റ് ,ഖത്തർ എന്നീ ഗൾഫ് നാടുകളിൽ നിരവധി തൊഴിൽ അവസരങ്ങൾ

06 DECEMBER 2018 11:48 AM IST
മലയാളി വാര്‍ത്ത

ദുബായ് , കുവൈറ്റ് ,ഖത്തർ എന്നീ ഗൾഫ് നാടുകളിലുള്ള തൊഴിൽ അവസരങ്ങളാണ് ഇവിടെ പറയുന്നത് . നിങ്ങൾക്ക് താല്പര്യമുള്ള ജോലിക്ക് അതാതു കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കാം .വെബ്സൈറ് നോക്കി കമ്പനിയുടെ സ്വഭാവവും ജോലിയുടെ പ്രത്യേകതകളും വായിച്ചു നോക്കിയതിനു ശേഷം അപേക്ഷിക്കാൻ ശ്രദ്ധിക്കണം

ദു​ബാ​യി​ലെ​ ​കെ.​ഇ.​ഒ​ ​ഇ​ന്റ​ർ​നാ​ഷ്ണ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ്

ദു​ബാ​യി​ലെ​ ​കെ.​ഇ.​ഒ​ ​ഇ​ന്റ​ർ​നാ​ഷ്ണ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​നി​യ​ർ​ ​പ്രൊ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ,​ ​സീ​നി​യ​ർ​ ​സ​സ്റ്റ​യി​ന​ബി​ലി​റ്റി​ ​അ​സോ​സി​യേ​റ്റ്,​ ​സീ​നി​യ​ർ​ ​ലാ​ൻ​ഡ്സ്കേ​പ്പ് ​ആ​ർ​ക്കി​ടെ​ക്ട്,​ ​പ്ള​മ്പിം​ഗ് ​ആ​ൻ​ഡ് ​ഫ​യ​ർ​ ​ഫി​റ്റിം​ഗ് ​എ​ൻ​ജി​നി​യ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​ടെ​ക്നി​ക്ക​ൽ​ ​ഡ​യ​റ​ക്ട​ർ​ ,​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​ ​പ്രൊ​പ്പോ​സ​ൽ​ ​മാ​നേ​ജ​ർ,​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​ഡ​യ​റ​ക്ട​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​കോ​സ്റ്റ് ​മാ​നേ​ജ​ർ,​ ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​പ്ളാ​നിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​പ്രോ​ജ​ക്ട് ​എ​ൻ​ജി​നി​യ​ർ,​ ​കോ​ൺ​ട്രാ​ക്ട് ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​ ​സേ​ഫ്റ്റി​ ​ഓ​ഫീ​സ​ർ,​ ​ഇ​ൻ​ഫ്രാ​സ്ട്രെ​ക്ച​ർ​ ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​e​o​i​c.​c​o​m​/​


പെ​ന്റ​ ​ഗ്ളോ​ബ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്

കു​വൈ​റ്റി​ലെ​ ​പെ​ന്റ​ ​ഗ്ളോ​ബ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ലി​മി​റ്റ​ഡ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​വ​ർ​സീ​സ് ​മാ​ൻ​പ​വ​ർ​ ​ക​മ്പ​നി​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​ലി​മി​റ്റ​ടാ​ണ് ​റി​ക്രൂ​ട്ട്ചെ​യ്യു​ന്ന​ത്.

​പൈ​പ്പിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ​ ,​​​ ​ക്യു​സി​ ​ഇ​ൻ​സ്‌​പെ​ക്ട​ർ,​​​ ​എ​ച്ച് ​എ​സ് ​ഇ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​പൈ​പ്പിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​​​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ,​​​ ​ഫോ​ർ​മാ​ൻ,​​​ ​പൈ​പ്പ് ​ഫി​റ്റ​ർ,​​​ ​സ്ട്ര​ക്ച​റ​ൽ​ ​ഫി​റ്റ​ർ,​​​ ​കോ​മ്പോ​ ​വെ​ൽ​ഡ​ർ,​​​ ​പ്ളേ​റ്റ് ​വെ​ൽ​ഡ​ർ,​​​ ​ഹെ​ൽ​പ്പേ​ഴ്സ്,​​​ ​റി​ഗ്ഗേ​ഴ്സ് ,​​​ ​സ്ട്ര​ക്ച​റ​ൽ​ ​ഫോ​ർ​മാ​ൻ,​​​ ​മി​ൽ​ ​റൈ​റ്റ് ​ഫോ​ർ​മാ​ൻ,​​​ ​മി​ൽ​ ​റൈ​റ്റ് ​ഫി​റ്റേ​ഴ്സ്,​​​ ​പ്ളേ​റ്റ് ​വെ​ൽ​ഡ​ർ,​​​ ​ഫി​റ്റ​ർ,​​​ ​ഗ്രി​ൻ​ഡേ​ഴ്സ്,​​​ ​ഹെ​ൽ​പ്പേ​ഴ്സ്,​​​ ​ഫ​യ​ർ​മാ​ൻ,​​​ ​ടൂ​ൾ​ ​ക​ൺ​ട്രോ​ള​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​

ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​p​e​n​t​a​-​g​l​o​b​a​l.​c​o​m ​


കു​വൈ​റ്റ് ​എ​യ​ർ​വേ​സിൽ നിരവധി ഒഴിവുകൾ ​
ക്യാ​ബി​ൻ​ക്രൂ,​ ​ഫ​യ​ർ​ഓ​ഫീ​സ​ർ,​ ​പ്ളാ​നിം​ഗ് ​ഓ​ഫീ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​
​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​u​w​a​i​t​a​i​r​w​a​y​s.​c​o​m​/​e​n.​ ​

ദു​ബാ​യ് ​ക്രൗ​ൺ​ ​പ്ളാസ
ദു​ബാ​യ് ​ക്രൗ​ൺ​പ്ളാ​സ​ ​വി​വി​ധ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഗ​സ്റ്റ് ​റി​ലേ​ഷ​ൻ​ ​ഏ​ജ​ന്റ്,​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻ,​ ​ഗ​സ്റ്റ് ​സ​ർ​വീ​സ് ​ഏ​ജ​ന്റ്,​ ​ടെ​ല​ഫോ​ൺ​ ​ഓ​പ്പ​റേ​റ്റ​ർ,​ ​റ​സ്റ്റോ​റ​ന്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ,​ ​ബെ​ൽ​മാ​ൻ, ​ഹോ​സ്റ്റ​സ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​

​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​r​o​w​n​e​p​l​a​z​a.​c​o​m

മ​സാ​ഫി​ ​വാ​ട്ട​ർ ​
ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​യാ​യ​ ​മ​സാ​ഫി​ ​വാ​ട്ട​റി​ൽ​ ​എ​ച്ച് ​ആ​ർ​ ​മാ​നേ​ജ​ർ,​ ​ഡ്രൈ​വ​ർ,​ ​ബി​സി​ന​സ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​അ​ക്കൗ​ണ്ടിം​ഗ് ​ക്ളാ​ർ​ക്ക്,​ ​ട്ര​ക്ക് ​ഡ്രൈ​വ​ർ,​ ​പ്രോ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​ർ,​ ​വേ​ർ​ഹൗ​സ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​

​ക​മ്പ​നി​വെ​ബ്സൈ​റ്റ്:w​w​w.​m​a​s​a​f​i.​c​o​m/


മെ​ഡി​ക്ളി​നി​ക് ​ഹെ​ൽ​ത്ത്കെ​യ​ർ​ ​ഹോ​സ്പി​റ്റ​ൽ
​ദു​ബാ​യി​ലെ​ ​മെ​ഡി​ക്ളി​നി​ക് ​ഹെ​ൽ​ത്ത്കെ​യ​ർ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ആ​ൻ​ഡ് ​ഗൈ​ന​ക്കോ​ള​ജി​സ്റ്റ്,​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​പ്ളാ​സ്റ്റി​ക് ​സ​ർ​ജ​ൻ,​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ട്രോ​മ​ ​സ​ർ​ജ​ൻ,​ ​ക്ളൈ​ന്റ് ​സ​ർ​വീ​സ് ​കോ​ഡി​നേ​റ്റ​ർ​ ,​ ​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റ്,​ ​ര​ജി​സ്ട്രേ​ഡ് ​ന​ഴ്സ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​m​e​d​i​c​l​i​n​i​c.​a​e.​ ​


അ​ൽ​ ​ന​ബൂ​ഡ​ ​ഓ​ട്ടോ​മൊ​ബൈ​ൽ​സ്

ഖ​ത്ത​റി​ലെ​ ​അ​ൽ​ന​ബൂ​ഡ​ ​ഓ​ട്ടോ​മൊ​ബൈ​ൽ​സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​സ്റ്റ​മ​ർ​ ​ലെ​യ്സ​ൺ​ ​അ​ഡ്വൈ​സ​ർ,​ ​മെ​ക്കാ​നി​ക്,​ ​ഹെ​വി​ ​ഡ്യൂ​ട്ടി​ ​ഡ്രൈ​വ​ർ​ ,​റി​സ​പ്ഷ​നി​സ്റ്റ്,​ ​കോ​ഡ​‌ി​നേ​റ്റ​ർ,​ ​മെ​ക്കാ​നി​ക്,​ ​മാ​സ്റ്റ​ർ​ ​ടെ​ക്നീ​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​l​n​a​b​o​o​d​a.​c​o​m​

അ​ൽ​ ​ഖൂ​റി​ ​ഹോ​ട്ട​ൽ​

ദു​ബാ​യി​ലെ​ ​അ​ൽ​ ​ഖൂ​റി​ ​ഹോ​ട്ട​ൽ​സി​ലേ​ക്ക് ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​അ​സി​സ്റ്റ​ന്റ് ​ഹൗ​സ് ​കീ​പ്പ​ർ,​​​ ​ബെ​ൽ​ബോ​യ്,​​​ ​ഡെ​മി​ ​ഷെ​ഫ്,​​​ ​കൊ​മി​സ്,​​​ ​ഫ്ര​ന്റ് ​ഓ​ഫീ​സ് ​അ​സി​സ്റ്റ​ന്റ് ,​​​ ​ഗ​സ്റ്റ് ​സ​ർ​വീ​സ് ​അ​സി​സ്റ്റ​ന്റ്,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​​​ ​ഫു​ഡ് ​ആ​ൻ​ഡ് ​ബി​വ​റേ​ജ് ​അ​സി​സ്റ്റ​ന്റ്,​​​ ​റ​സ്റ്റോ​റ​ന്റ് ​സൂ​പ്പ​ർ​വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​

​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​a​l​k​h​o​o​r​y​h​o​t​e​l​s.​c​o​m.​ ​


എ​ഫ്.എം.​എ​സ്.സി​ ​കാ​റ്റ​റിം​ഗ് ​ക​മ്പ​നി

കു​വൈ​റ്റി​ലെ​ ​എ​ഫ്.എം.​എ​സ്.സി​ ​കാ​റ്റ​റിം​ഗ് ​ക​മ്പ​നി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ത്രീ​സ്റ്റാ​ർ​എ​ന്റ​ർ​പ്രൈ​സ് ​ആ​ണ് ​റി​ക്രൂ​ട്ട​ർ.​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഷെ​ഫ്,​ ​കി​ച്ച​ൺ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​സ്റ്റോ​ർ​‌​ ​കീ​പ്പ​ർ,​ ​കു​ക്ക് ,​ ​അ​സി​സ്റ്റ​ന്റ് ​കു​ക്ക്,​ ​കി​ച്ച​ൺ​ ​എ​ക്വി​പ്മെ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ,​ ​പ്ള​മ്പ​ർ​ ,​ ​കി​ച്ച​ൺ​ ​ഹെ​ൽ​പ്പ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ഇ​ന്റ​ർ​വ്യൂ​ ​ഡി​സം​ബ​ർ​ 5​ന് ​കോ​ഴി​ക്കോ​ട് ​ന​ട​ക്കും​ .​ ​
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​f​m​s​c​-​k​u​w​a​i​t.​c​o​m​ ​

ദു​ബാ​യ് ​മു​നി​സി​പ്പാ​ലി​റ്റി​ ​ ​

ദു​ബാ​യ് ​മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ​ബ്ളി​ക് ​ഹെ​ൽ​ത്ത് ​പെ​സ്റ്റ് ​ക​ൺ​ട്രോ​ൾ​ ​പ്രോ​സ​സ് ​സ്പെ​ഷ്യി​ല്സ്റ്റ്,​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​അ​ർ​ബ​ൻ​ ​പ്ളാ​നിം​ഗ് ​സ്പെ​ഷ്യി​ലി​സ്റ്റ്,​ ​സ്ട്ര​ക്ച​റ​ൽ​ ​എ​ൻ​ജി​നി​യ​ർ,​ ​പ്രോ​ജ​ക്ട് ​കോ​ഡി​നേ​റ്റ​ർ​എ​ൻ​ജി​നീ​യ​ർ,​ ​സീ​നി​യ​ർ​ ​സെ​ക്യൂ​രി​റ്റി​ ​ആ​ൻ​ഡ് ​സേ​ഫ്റ്റി​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​

​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​m.​g​o​v.​a​e.​

മി​ല്ലാ​ഹ​ കമ്പനി
ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​ഷി​പ്പിം​ങ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്ക് ​ക​മ്പ​നി​യാ​യ​ ​മി​ല്ലാ​ഹ​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ളി​ലേ​ക്ക് ​ഉ​ട​ൻ​ ​നി​യ​മ​നം.​എ​ന്റ​ർ​പ്രൈ​സ് ​ആ​ർ​ക്കി​ടെ​ക്ട്,​ ​മാ​നേ​ജ​ർ,​ ​റി​സ്ക് ​മാ​നേ​ജ്മെ​ന്റ് ​മാ​നേ​ജ​ർ,​ ​പ്രോ​ജ​ക്ട് ​സൂ​പ്ര​ണ്ട്,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​ ​പ്രൊ​ക്യു​ർ​മെ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​

ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​m​i​l​a​h​a.​c​o​m ​

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (5 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (6 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (6 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (7 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (7 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (7 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (7 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (7 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (8 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (8 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (8 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (9 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (9 hours ago)

Malayali Vartha Recommends