Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വിവിധ എൻ എസ് എസ് കോളേജുകളിൽ അസിസ്‌റ്റന്റ് പ്രഫസർ ആകാം

05 DECEMBER 2018 04:01 PM IST
മലയാളി വാര്‍ത്ത

എൻഎസ്‌എസ് കോളജുകളിൽ അസിസ്‌റ്റന്റ് പ്രഫസർ തസ്‌തികയിലേക്ക് 90 ഒഴിവുകളുണ്ട്.  സംസ്‌ഥാനത്തെ വിവിധ സർവകലാശാലകൾക്കു കീഴിലുള്ള എൻഎസ്‌എസ് കോളജുകളിൽ ആയാണ് ഒഴിവുകൾ. താൽപ്പര്യമുള്ളവർ ഡിസംബർ 28 നു മുൻപ് അപേക്ഷിക്കണം

ഇംഗ്ലിഷ്, മലയാളം, റഷ്യൻ ലാംഗ്വേജ്, മാത്തമാറ്റിക്സ്, ബോട്ടണി, മ്യൂസിക്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി വിഷയങ്ങളിൽ കേരള സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ഒഴിവുകളുണ്ട്.

എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ഇംഗ്ലിഷ്, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹിസ്റ്ററി, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലാണ് ഒഴിവ്. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ഇംഗ്ലിഷ്, സംസ്കൃതം, മാത്തമാറ്റിക്സ്, ഹിസ്റ്ററി, ബോട്ടണി, സുവോളജി, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലാണ് ഒഴിവ്.

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മട്ടന്നൂരിലെ പിആർ എൻഎസ്എസ് കോളജിൽ ഫിസിക്സ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, കൊമേഴ്സ് വിഷയങ്ങളിലാണ് ഒഴിവ്.

യുജിസി നിയമപ്രകാരമുള്ള യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് . അപേക്ഷ അയയ്‌ക്കുന്ന സമയത്തു അതാത്‌ സർവകലാശാലകൽ നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. ഒാരോ സർവകലാശാലകൾക്കു കീഴിലുള്ള കോളജുകളിലേക്ക് വെവ്വേറെ അപേക്ഷ അയയ്‌ക്കണം.

അപേക്ഷാ ഫോം ചങ്ങനാശ്ശേരി എൻ എസ്‌എസ് ഹെഡ് ഓഫീസിൽ നിന്ന് ലഭിക്കും .അപേക്ഷാഫോമിന് 500 രൂപ അടക്കണം

ചീഫ് അക്കൗണ്ട്‌സ് ആൻഡ് ഓഡിറ്റ് ഓഫിസർ,
എൻഎസ്‌എസ് ഹെഡ് ഓഫിസ്,
ചങ്ങനാശേരി –686102

എന്ന വിലാസത്തിൽ 530 രൂപ മണിഓർഡർ അയച്ച് തപാലിലും അപേക്ഷാഫോം വാങ്ങാം.

കേരള സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ഇംഗ്ലിഷ്, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലും എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ മാത്തമാറ്റിക്സ് വിഷയത്തിലും കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ഇംഗ്ലിഷ്, സംസ്കൃതം, സുവോളജി, ബോട്ടണി, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലും മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.


വിലാസം:
Secretary,
NSS Colleges Central Committee,
NSS Head Office, Perunnai PO,
Changanacherry-686102.


കൂടുതൽ വിവരങ്ങൾക്ക്: 0481 2420604  

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends