മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ലിമിറ്റഡ് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 798 തസ്തികകളിൽ ഒഴിവുകൾ
മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ലിമിറ്റഡ് എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .798 തസ്തികകളിൽ ആയാണ് ഒഴിവുകൾ . തെരഞ്ഞെടുക്കപ്പെട്ടാൽ മുംബയിലാണ് നിയമനം.
കൊമ്പോസിറ്റ് വെൽഡർ, ഡ്രാഫ്റ്റ്മാൻ,
ഇലക്ട്രിക് ക്രെയിൻ ഓപ്പറേറ്റേഴ്സ്,
ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്,
ഫിറ്റർ,
മെഷ്യനിസ്റ്റ്,
പൈപ്പ് ഫിറ്റർ,
പ്ളാനർ എസ്റ്റിമേറ്റർ,
പ്ളാനർ എസ്റ്റിമേറ്റർ (ഇ),
ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ (എം),
സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ,
സേഫ്റ്റി ഇൻസ്പെക്ടർ,
യൂട്ടിലിറ്റി ഹാൻഡ് (സ്കില്ല്ഡ്),
കംപ്രസർ അറ്റന്റർ,
ഡ്രൈവർ,
പെയിന്റർ,
സ്റ്റോർ കീപ്പർ,
മാസ്റ്റർ 1ക്ളാസ്, മാസ്റ്റർ 2 ക്ളാസ്,
എൻജിൻ ഡ്രൈവർ എസ്.പി.എൽ ക്ളാസ്,
എൻജിൻ ഡ്രൈവർ 1 ക്ളാസ് ,
സെക്യൂരിറ്റി സീപ്പോയ്,
യൂട്ടിലിറ്റി ഹാൻഡ് ഫയർ ഫൈറ്റർ എന്നീ തസ്തികകളിലേക്കാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്ക്: www.mazagondock.in.
ഡിസംബർ 24 വരെ അപേക്ഷിക്കാം. ഫെബ്രുവരി /മാർച്ച് 2019 ലാണ് പരീക്ഷ
https://www.facebook.com/Malayalivartha