Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓഫീസർ - ഡി​​​​സം​​​​ബ​​​​ർ 26 വ​​​​രെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം

21 DECEMBER 2018 01:40 PM IST
മലയാളി വാര്‍ത്ത

 ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ് ത​​​​സ്തി​​​​ക​​​​യി​​​​ലെ 913 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഡി​​​​സം​​​​ബ​​​​ർ 26 വ​​​​രെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.ഒഴിവുകൾ ഇനി പറയും പ്രകാരം

ലീ​​​​ഗ​​​​ൽ സ്കെ​​​​യി​​​​ൽ മൂ​​​​ന്ന് തസ്തികയിൽ 20 ഒഴിവുകൾ ആണ് ഉള്ളത് . 28 വയസ്സുമുതൽ 35 വ​​​​യ​​​​സ് വരെയുള്ളവർക്ക് അപേക്ഷിക്കാം . 

നി​​​​യ​​​​മ​​​​ബി​​​​രു​​​​ദം. ഷെ​​​​ഡ്യൂ​​​​ൾ​​​​ഡ് കൊ​​​​മേ​​​​ഴ്സ്യ​​​​ൽ ബാ​​​​ങ്ക്, സെ​​​​ൻ​​​​ട്ര​​​​ൽ/ സ്റ്റേ​​​​റ്റ്/ പൊ​​​​തു​​​​മേ​​​​ഖ​​​​ല സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ ലോ ​​​​ഓ​​​​ഫീ​​​​സ​​​​റാ​​​​യി അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യി പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം എന്നിവയാണ് യോഗ്യത .

ലീ​​​​ഗ​​​​ൽ സ്കെ​​​​യി​​​​ൽ ര​​​​ണ്ട് തസ്തികയിൽ 40 ഒഴിവുകളുണ്ട്
അപേക്ഷകർ 25- 32 വ​​​​യ​​​​സ് പ്രാ​​​​യംഉള്ളവർ ആയിരിക്കണം
യോ​​​​ഗ്യ​​​​ത: നി​​​​യ​​​​മ​​​​ബി​​​​രു​​​​ദം. ഷെ​​​​ഡ്യൂ​​​​ൾ​​​​ഡ് കൊ​​​​മേ​​​​ഴ്സ്യ​​​​ൽ ബാ​​​​ങ്ക്, സെ​​​​ൻ​​​​ട്ര​​​​ൽ/ സ്റ്റേ​​​​റ്റ്/ പൊ​​​​തു​​​​മേ​​​​ഖ​​​​ല സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ ലോ ​​​​ഓ​​​​ഫീ​​​​സ​​​​റാ​​​​യി മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യി പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​ന്‍റ്- സെ​​​​യി​​​​ൽ​​​​സ് സ്കെ​​​​യി​​​​ൽ ര​​​​ണ്ട് തസ്തികയിൽ 150 ഒഴിവുകളാണ് ഉള്ളത് .
പ്രാ​​​​യം: 25- 35 വ​​​​യ​​​​സ് ആയിരിക്കണം .

യോ​​​​ഗ്യ​​​​ത: മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്/ റീ​​​​ട്ടെ​​​​യി​​​​ലിം​​​​ഗ്/​​​​സെ​​​​യി​​​​ൽ​​​​സ് സ്പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ബി​​​​എ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം, ഡി​​​​പ്ലോ​​​​മ.
അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​രു​​​​ദ​​​​വും ബാ​​​​ങ്കി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ബാ​​​​ങ്കിം​​​​ഗ്/ ഫി​​​​നാ​​​​ൻ​​​​സ് ഡി​​​​പ്ലോ​​​​മ​​​​യും.

കൂടാതെ ബാ​​​​ങ്ക്, മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ട്, എ​​​​ൻ​​​​ബി​​​​എ​​​​ഫ്സി എ​​​​ന്നി​​​​വ​​​​യി​​​​ൽ സെ​​​​യി​​​​ൽ​​​​സ്/ ഡി​​​​സ്ട്രി​​​​ബ്യൂ​​​​ഷ​​​​ൻ ഓ​​​​ഫ് വെ​​​​ൽ​​​​ത്ത്/ മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ട്സ്/ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് രം​​​​ഗ​​​​ത്ത് നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം അഭികാമ്യം .

വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​ന്‍റ് -സെ​​​​യി​​​​ൽ​​​​സ് സ്കെ​​​​യി​​​​ൽ ഒ​​​​ന്ന് തസ്തികയിൽ - 700 ഒഴിവുകളിലേക്ക് ഇനി പറയുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം 

പ്രാ​​​​യം: 21 -30 വ​​​​യ​​​​സ്.
യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദം. ബാ​​​​ങ്ക്, മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ട്, എ​​​​ൻ​​​​ബി​​​​എ​​​​ഫ്സി എ​​​​ന്നി​​​​വ​​​​യി​​​​ൽ സെ​​​​യി​​​​ൽ​​​​സ്/ ഡി​​​​സ്ട്രി​​​​ബ്യൂ​​​​ഷ​​​​ൻ ഓ​​​​ഫ് വെ​​​​ൽ​​​​ത്ത്/ മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ട്സ്/ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് രം​​​​ഗ​​​​ത്ത് ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം

വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​ന്‍റ് സ​​​​ർ​​​​വീ​​​​സ​​​​സ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സ്കെ​​​​യി​​​​ൽ ര​​​​ണ്ട് തസ്തികയിൽ ഒരൊഴിവാണുള്ളത് . യോഗ്യതകൾ -പ്രാ​​​​യം: 25- 35 വ​​​​യ​​​​സ്. മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്/ റീ​​​​ട്ടെ​​​​യി​​​​ലിം​​​​ഗ്/​​​​സെ​​​​യി​​​​ൽ​​​​സ്/ ഫി​​​​നാ​​​​ൻ​​​​സ് സ്പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ബി​​​​എ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം, ഡി​​​​പ്ലോ​​​​മ .

വെ​​​​ൽ​​​​ത്ത് പ്രോ​​​​ഡ​​​​ക്ട്/​​​​മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ട്/ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ആ​​​​പ്ലി​​ക്കേ​​​​ഷ​​​​ൻ/ എ​​​​ന്നി​​​​വ​​​​യി​​​​ൽ വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം എന്നിവയാണ്

വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്-​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സ്കെ​​​​യി​​​​ൽ ഒ​​​​ന്ന് തസ്തികയിൽ - 2 ഒഴിവുകളുണ്ട്. പ്രാ​​​​യം: 21- 30 വ​​​​യ​​​​സ് ആയിരിക്കണം. .

യോ​​​​ഗ്യ​​​​ത: മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്/ റീ​​​​ട്ടെ​​​​യി​​​​ലിം​​​​ഗ്/​​​​സെ​​​​യി​​​​ൽ​​​​സ്/ ഫി​​​​നാ​​​​ൻ​​​​സ് സ്പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​നോ​​​​ടെ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ബി​​​​എ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദം, ഡി​​​​പ്ലോ​​​​മ.
വെ​​​​ൽ​​​​ത്ത് പ്രോ​​​​ഡ​​​​ക്ട്/​​​​മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ട്/ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ/ എ​​​​ന്നി​​​​വ​​​​യി​​​​ൽ വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം വേണം .


എ​​​​സ്‌​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ഓ​​​​ണ്‍​ലൈ​​​​ൻ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും ഇ​​​​ന്‍​റ​​​​ർ​​​​വ്യൂ​​​​വി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 600 രൂ​​​​പ. എ​​​​സ്‌​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 100 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.bankofbaroda.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.


അപേക്ഷകർ ഇന്ത്യൻ പൗരൻമാർ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends