വിദേശ ബാങ്കുകളിൽ അവസരം ,അപേക്ഷിക്കുന്നതിനുള്ള വിശദവിവരങ്ങൾ ഇപ്രകാരം
വിദേശത്തെ പ്രമുഖ ബാങ്കുകളിൽ ജോലി ചെയ്യാനുള്ള അവസരം . ഓസ്ട്രേലിയ, ഖത്തർ എന്നിവിടങ്ങളിലെ ബാങ്കുകളിൽ ആണ് ഇപ്പോളൊഴിവുകളുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ഇവിടെ തന്നിട്ടുള്ള കമ്പനി വെബ്സൈറ്റുകൾ സന്ദർശിക്കാം
കോമൺവെൽത്ത് ബാങ്ക്
ആസ്ത്രേലിയയിലെ കോമൺവെൽത്ത് ബാങ്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.ഫിനാൻഷ്യൽ പ്ളാനർ, എക്സിക്യൂട്ടീവ് മാനേജർ, ബിസിനസ് കസ്റ്റമർ സൊല്യൂഷൻ ഡാറ്റ അനലിസ്റ്റ്, ചാറ്റ്വുഡ് മാനേജർ, റിസ്ക് മാനേജർ, ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ്സ് മാനേജർ, കസ്റ്റമർ സർവീസ് റെപ് എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: www.commbank.com.au
നാഷ്ണൽ ആസ്ട്രേലിയ ബാങ്ക്
ഓസ്ട്രേലിയയിലെ നാഷ്ണൽ ആസ്ട്രേലിയ ബാങ്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആർക്കിടെക്ട് ഐടി കൺസൾട്ടന്റ്, ടെക്നിക്കൽ ബിസിനസ് അനലിസ്റ്റ്, സർവീസ് അസോസിയേറ്റ്, അഡ്വൈസ് കോച്ച് കാഷ്വൽ കസ്റ്റമർ അഡ്വൈസർ, ബ്രാഞ്ച് മാനേജർ, പ്രോഗ്രാമർ, ഫ്രണ്ട് എൻഡ് അനലിസ്റ്റ്, ഡാറ്റ മാനേജ്മെന്റ് അസോസിയേറ്റ് ഡയറക്ടർ, എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനി വെബ്സൈറ്റ്: www.nab.com.au/
ഖത്തർ നാഷണൽ ബാങ്ക്
യു.കെയിലെ ഖത്തർ നാഷണൽ ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സീനിയർ കംപ്ളയൻസ് ഓഫീസർ, ഇന്റേണൽ കൺട്രോൾ ഓഫീസർ, കസ്റ്റമർ സർവീസ് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.qnb.com.
https://www.facebook.com/Malayalivartha