ഖത്തറിലെ ഹമാദ് ഇന്റർനാഷ്ണൽ എയർപോർട്ടിൽ ജോലി നേടാം
ഖത്തറിലെ ഹമാദ് ഇന്റർനാഷ്ണൽ എയർപോർട്ട് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
കോൺട്രാക്ട്സ് അഡ്മിനിസ്ട്രേഷൻ ഓഫീസർ,
ടെക്നോളജി സർവീസ് കൺട്രോളർ,
സിസ്റ്റം എൻജിനീയർ,
ഓപ്പറേഷൻ മാനേജർ,
സീനിയർ മാനേജർ പ്രോപ്പർട്ടി മാനേജ്മെന്റ്,
അഡ്മിസ്ട്രേഷൻ അസിസ്റ്റന്റ്,
പ്രോപ്പർട്ടി മാനേജർ,
സീനിയർ ബിസിനസ് ഇംപ്രൂവ്മെന്റ് അനലിസ്റ്റ്,
സിസ്റ്റം കൺട്രോളർ,
കോർപ്പറേറ്റ് ഫോട്ടോഗ്രാഫർ,
റിക്രൂട്ട്മെന്റ് സ്പെഷ്യലിസ്റ്റ്
ഡ്രൈവർ
തുടങ്ങി നിരവധി തസ്തികകളിൽ ഒഴിവുകളുണ്ട്
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും
dohahamadairport.com/ എന്ന കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക
https://www.facebook.com/Malayalivartha