Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പുതുവർഷത്തിൽ നിറയെ തൊഴിലവസരങ്ങൾ ഒരുക്കി ഇന്ത്യൻ റെയിവേ

24 DECEMBER 2018 12:25 PM IST
മലയാളി വാര്‍ത്ത

പുതുവർഷത്തിൽ നിറയെ തൊഴിലവസരങ്ങൾ ഒരുക്കി ഇന്ത്യൻ റെയിവേ. 7030 ഒഴിവുകൾ ആണ് കണക്കാക്കിയിട്ടുള്ളത്. വെ​സ്റ്റേ​ൺ​ ​റെ​യി​ൽ​വേ, സ​തേ​ൺ​ ​റെ​യി​ൽ​വേ, നോ​ർ​തേ​ൺ​ ​റെ​യി​ൽ​വേ ,ഈ​സ്റ്റ് ​സെ​ൻ​ട്ര​ൽ​ ​റെ​യി​ൽ​വേ​ എന്നിവക്ക് പുറമെ റെ​യി​ൽ​വേ​ ​സ്പോ​ർ​ട്സ് ​ക്വാ​ട്ട​യി​ലും ആയാണ് ജോലി അവസരങ്ങൾ ഉള്ളത് . കൂടുതൽ വിവരങ്ങൾ ഇനി പറയും പ്രകാരം

വെ​സ്റ്റേ​ൺ​ ​റെ​യി​ൽ​വേ​യി​ൽ​

അ​പ്ര​ന്റി​സ് 3553​ ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​:​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​മെ​ട്രി​ക്കു​ലേ​ഷ​ൻ,​ ​ഐ​ടി​ഐ.​ ​പ്രാ​യം​ 15​‐24.​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​വി​വി​ധ​ ​ഡി​വി​ഷ​നു​ക​ളി​ലും​ ​ഡി​പ്പാ​ർ​ട്മെ​ന്റു​ക​ളി​ലും​ ​വ​ർ​ക്ഷോ​പ്പു​ക​ളി​ലും​ ​വെ​ൽ​ഡ​ർ,​ ​ട​ർ​ണ​ർ,​ ​മെ​ഷീ​നി​സ്റ്റ്,​ ​കാ​ർ​പ​ന്റ​ർ,​ ​പെ​യി​ന്റ​ർ,​ ​മെ​ക്കാ​നി​ക്,​ ​പ്രോ​ഗ്രാ​മി​ങ് ​ആ​ൻ​ഡ് ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​അ​സി​സ്റ്റ​ന്റ്,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​വ​യ​ർ​മാ​ൻ,​ ​ഇ​ല​ക്ട്രോ​ണി​ക് ​മെ​ക്കാ​നി​ക്,​ ​റെ​ഫ്രി​ജ​റേ​റ്റ​ർ​/​എ​സി​ ​മെ​ക്കാ​നി​ക്,​ ​മെ​ക്കാ​നി​ക് ​എ​ൽ​ടി​ ​ആ​ൻ​ഡ് ​കേ​ബി​ൾ,​ ​പൈ​പ്പ് ​ഫി​റ്റ​ർ,​ ​പ്ലം​ബ​ർ​ ​ഡ്രോ​ട്സ്മാ​ൻ​(​സി​വി​ൽ​)​ ​തു​ട​ങ്ങി​യ​ ​ട്രേ​ഡു​ക​ളി​ലാ​ണ് ​അ​വ​സ​രം.​ \​h​t​t​p​s​:​/​/​w​w​w.​r​r​c​w​r.​c​o​m​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ ​ഒ​മ്പ​ത് ​വൈ​കി​ട്ട് ​അ​ഞ്ച്.

സ​തേ​ൺ​ ​റെ​യി​ൽ​വേ

സ​തേ​ൺ​ ​റെ​യി​ൽ​വേ​യു​ടെ​ ​വി​വി​ധ​ ​ഡി​വി​ഷ​നു​ക​ളി​ലും​ ​വ​ർ​ക്ഷോ​പ്പു​ക​ളി​ലും​ ​അ​പ്ര​ന്റി​സ് 797​ ​ഒ​ഴി​വു​ണ്ട്.​ഫി​റ്റ​ർ,​ ​വെ​ൽ​ഡ​ർ,​ ​കാ​ർ​പ​ന്റ​ർ,​ ​പെ​യി​ന്റ​ർ,​ ​മെ​ഷീ​നി​സ്റ്റ്,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​ഡീ​സ​ൽ​ ​മെ​ക്കാ​നി​ക്,​ ​മെ​ക്കാ​നി​ക് ​റ​ഫ്രി​ജ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​എ​യ​ർ​ ​ക​ണ്ടീ​ഷ​നി​ങ്,​ ​എം​എം​വി,​ഇ​ല​ക്ട്രോ​ണി​ക് ​മെ​ക്കാ​നി​ക്,​ ​പി​എ​എ​സ്എ​സ്എ,​ ​മെ​ഡി​ക്ക​ൽ​ ​ലാ​ബ്ടെ​ക്നീ​ഷ്യ​ൻ​ ​തു​ട​ങ്ങി​യ​ ​ട്രേ​ഡു​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​യോ​ഗ്യ​ത​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​മെ​ട്രി​ക്കു​ലേ​ഷ​ൻ,​ ​ഐ​ടി​ഐ.​ ​മെ​ഡി​ക്ക​ൽ​ ​ലാ​ബ്ടെ​ക്നീ​ഷ്യ​ന് ​ഫി​സി​ക്സ് ​കെ​മി​സ്ട്രി,​ ​ബ​യോ​ള​ജി​യോ​ടെ​ ​പ്ല​സ്ടു​വാ​ണ് ​യോ​ഗ്യ​ത.​ ​w​w​w.​r​r​c​m​a​s.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 13.

നോ​ർ​തേ​ൺ​ ​റെ​യി​ൽ​വേ​യി​ൽ​ ​
സ്പോ​ർ​ട്സ് ​ക്വാ​ട്ട​യി​ൽ​ 21​ ​ഒ​ഴി​വു​ണ്ട്.​അ​ത്‌​ല​റ്റി​ക്സ് ​(​മെ​ൻ​)​ 04,​ ​ഹോ​ക്കി​ ​(​മെ​ൻ​)​ 03,​ ​ഹോ​ക്കി​ ​(​വു​മ​ൺ​)​ 03,​ ​ക്രി​ക്ക​റ്റ്(​വു​മ​ൺ​)​ 02,​ ​ബാ​സ്ക​റ്റ്ബോ​ൾ​(​മെ​ൻ​)​ 02,​ ​ബാ​സ്ക​റ്റ്ബോ​ൾ​ ​(​വു​മ​ൺ​)​ 03,​ ​വോ​ളി​ബോ​ൾ​(​മെ​ൻ​)​ 02,​ ​ഹാ​ൻ​ഡ്ബോ​ൾ​(​വു​മ​ൺ​)​ 02​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​പ്രാ​യം​ 18​‐25.​ ​w​w​w.​r​r​c​n​r.​o​r​g​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 18.​

​വെ​സ്റ്റേ​ൺ​ ​റെ​യി​ൽ​വേ​യി​ൽ​ ​സ്കൗ​ട്സ് ​ആ​ൻ​ഡ് ​ഗൈ​ഡ്സ് ​ക്വാ​ട്ട​യി​ൽ​ ​ലെ​വ​ൽ​ ​ര​ണ്ട്(​ഗ്രേ​ഡ് ​സി​)​ 02,​ ​ലെ​വ​ൽ​ ​ഒ​ന്ന് 12​ ​ഒ​ഴി​വു​ണ്ട്.​ ​w​w​w.​r​r​c​w​r.​c​o​m​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തി​യ​തി​ ​ജ​നു​വ​രി​ 16.

റെ​യി​ൽ​വേ​യി​ൽ​ ​സ്പോ​ർ​ട്സ് ​ക്വാ​ട്ട​യി​ൽ​ ​നി​യ​മ​നം
റെ​യി​ൽ​വേ​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​സ​തേ​ൺ​ ​റെ​യി​ൽ​വേ​യി​ൽ​ ​സ്പോ​ർ​ട്സ് ​ക്വാ​ട്ട​യി​ൽ​ 21​ ​ഒ​ഴി​വു​ണ്ട്.​ ​അ​ത്‌​ല​റ്റി​ക്സ് ​(​മെ​ൻ​)​ 06,​ ​അ​ത്‌​ല​റ്റി​ക്സ് ​(​വു​മ​ൺ​)​ 04,​ ​ബോ​ക്സിം​ഗ്(​മെ​ൻ​)​ 02,​ ​ബോ​ഡി​ ​ബി​ൽ​ഡിം​ഗ്(​മെ​ൻ​)​ 02,​ ​ചെ​സ്(​മെ​ൻ​)​ 01,​ ​സൈ​ക്ലിം​ഗ്(​മെ​ൻ​)​ 01,​ ​സ്വി​മ്മിം​ഗ്(​മെ​ൻ​)​ 03,​ ​ടേ​ബി​ൾ​ടെ​ന്നീ​സ്(​മെ​ൻ​)​ 01,​ ​വെ​യ്റ്റ്ലി​ഫ്റ്റിം​ഗ്(​മെ​ൻ​)​ 01​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​പ്രാ​യം​ 18​‐25.​ ​

അ​പേ​ക്ഷാ​ഫോ​റം​ ​:​ ​w​w​w.​s​r.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​i​n​ൽ​ ​ല​ഭി​ക്കും.​

​T​h​e​ ​D​e​p​u​t​y​ ​C​h​i​e​f​ ​P​e​r​s​o​n​n​e​l​ ​O​f​f​i​c​e​r​/​R​&​W,​ ​P​e​r​s​o​n​n​e​l​ ​D​e​p​a​r​t​m​e​n​t,​ ​S​o​u​t​h​e​r​n​ ​R​a​i​l​w​a​y​ ​H​e​a​d​ ​Q​u​a​r​t​e​r​s​ ​O​f​f​i​c​e,​ ​P​a​r​k​ ​t​o​w​n,​ ​C​h​e​n​n​a​i600003​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ജ​നു​വ​രി​ 14​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​ല​ഭി​ക്ക​ണം.

ഈ​സ്റ്റ് ​സെ​ൻ​ട്ര​ൽ​ ​റെ​യി​ൽ​വേ​യി​ൽ​

​അ​പ്ര​ന്റി​സ് 2234​ ​ഒ​ഴി​വു​ണ്ട്.​യോ​ഗ്യ​ത​:​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​മെ​ട്രി​ക്കു​ലേ​ഷ​ൻ,​ ​ഐ​ടി​ഐ.​ ​പ്രാ​യം​ 15​‐24.​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​വി​വി​ധ​ ​ഡി​വി​ഷ​നു​ക​ളി​ലും​ ​ഡിേ​പ്പാ​ക​ളി​ലും​ ​വ​ർ​ക്ഷോ​പ്പു​ക​ളി​ലു​മാ​ണ് ​ഒ​ഴി​വ്.​ ​ഫോ​ർ​ജ​ർ​ ​ആ​ൻ​ഡ് ​ഹീ​റ്റ് ​ട്രീ​റ്റ​ർ,​ ​വെ​ൽ​ഡ​ർ,​ ​ട​ർ​ണ​ർ,​ ​മെ​ഷീ​നി​സ്റ്റ്,​ ​കാ​ർ​പ​ന്റ​ർ,​ ​പെ​യി​ന്റ​ർ,​ ​മെ​ക്കാ​നി​ക്,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​വ​യ​ർ​മാ​ൻ,​ ​ഇ​ല​ക്ട്രോ​ണി​ക് ​മെ​ക്കാ​നി​ക്,​ ​റെ​ഫ്രി​ജ​റേ​റ്റ​ർ​/​എ​സി​ ​മെ​ക്കാ​നി​ക്,​ ​മെ​ക്കാ​നി​ക് ​എ​ൽ​ടി​ ​ആ​ൻ​ഡ് ​കേ​ബി​ൾ,​ ​പൈ​പ്പ് ​ഫി​റ്റ​ർ,​ ​പ്ലം​ബ​ർ​ ​ഡ്രോ​ട്സ്മാ​ൻ​ ​(​സി​വി​ൽ​),​ ​എം​എം​ടി​എം,​ ​ല​ബോ​റ​ട്ട​റി​ ​അ​സി.​ ​തു​ട​ങ്ങി​യ​ ​ട്രേ​ഡു​ക​ളി​ലാ​ണ് ​അ​വ​സ​രം.​ ​h​t​t​p​s​:​/​/​w​w​w.​r​r​c​e​c​r.​g​o​v.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 10​ ​വൈ​കി​ട്ട് ​അ​ഞ്ച്.​ ​വി​ശ​ദ​വി​വ​രം​ ​വെ​ബ്സൈ​റ്റി​ൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends