Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഖത്തർ ഗ​വ​ണ്മെ​ന്റിൽ മലയാളികൾക്ക് ഇപ്പോൾ ധാരാളം അവസരങ്ങൾ ഉണ്ട്. കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കാം

29 DECEMBER 2018 01:26 PM IST
മലയാളി വാര്‍ത്ത

ഖത്തർ ഗവണ്മെന്റ് ഓഫീസുകളിൽ പ്ള​സ്ടു,​ ​ഡി​ഗ്രി,​ ​ഡി​പ്ളോ​മ,​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​ക​ഴി​ഞ്ഞ​ ​മലയാളികൾക്ക് വളരെ നല്ല തൊഴിലവസരങ്ങളാണ് ഇപ്പോൾ ഉള്ളത്. സ്ഥിര നിയമനം ആണെന്നതും ഏറെ ആകർഷകമാണ് .
ഖ​ത്ത​ർ​ ​എ​യ​ർ​വെ​യ്സ്,​ ​ഖ​ത്ത​ർ​ ​ഡ്യൂ​ട്ടി​ ​ഫ്രീ,​ ​ഖ​ത്ത​ർ​ ​ഗ്യാ​സ്,​ ​ഖ​ത്ത​ർ​ ​പെ​ട്രോ​ളി​യം,​ ​ഖ​ത്ത​ർ​ ​റെ​യി​ൽ​ ,​ഹ​മാ​ദ് ​ഇ​ന്റ​ർ​നാ​ഷ്ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​എ​ന്നീ​ ​ഗ​വ​ൺ​മെ​ന്റ് ​ക​മ്പ​നി​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​
.​ ​പ്ള​സ്ടു,​ ​ഡി​ഗ്രി,​ ​ഡി​പ്ളോ​മ അല്ലെങ്കിൽ ​എ​ൻ​ജി​നീ​യ​റിം​ഗ് യോഗ്യത യുള്ളവർക്ക് അപേക്ഷിക്കാം ​

ഖ​ത്ത​ർ​ ​എ​യ​ർ​വേ​യ്സ് ​:​
​ഖ​ത്ത​ർ​ ​എ​യ​ർ​വെ​യ്സി​ൽ​ ​മാ​നേ​ജ​ർ​ ​കോ​ൺ​ടാ​ക്ട് ​സെ​ന്റ​ർ​ ​ഓ​പ്പ​റേ​റ്റ​ർ,​ ​മ​നേ​ജ​ർ​ ​ബി​സി​ന​സ് ​സി​സ്റ്റം,​ ​സൊ​ല്യൂ​ഷ​ൻ​ ​ആ​ർ​ക്കി​ടെ​ക്ട് ,​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​അ​സി​സ്റ്റ​ന്റ് ,​ ​ടെ​ക്നി​ക്ക​ൽ​ ​ട്രെ​യി​നിം​ഗ്,​ ​ഫ്ളീ​റ്റ് ​സ​പ്പോ​ർ​ട്ട് ​കോ​ഡി​നേ​റ്റ​ർ,​ ​ഡ്രൈ​വ​ർ​ ,​ ​മെ​സെ​ഞ്ച​ർ,​ ​ക്യാ​ബി​ൻ​ ​ക്രൂ,​ ​എ​യ്റോ​നോ​ട്ടി​ക്ക​ൽ​ ​ഡാ​റ്റ​ ​മാ​നേ​ജ്മെ​ന്റ് ​ഓ​ഫീ​സ​ർ​ ​എ​ന്നി​ങ്ങ​നെയാണ് ​ ​ഒഴിവുകളുള്ളത്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.qatarairways.com   ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് സന്ദർശിക്കുക

​ ​ഖ​ത്ത​ർ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​:​

​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​സീ​നി​യ​ർ​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​എ​യ​ർ​ക്രാ​ഫ്ട് ​എ​ൻ​ജി​നി​യ​ർ​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്.​ ​കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് സന്ദർശിക്കുക
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്: qatarexec.com.qa                 

ഖ​ത്ത​ർ​ ​ഏ​വി​യേ​ഷ​ൻ​ ​സ​ർ​വീ​സ് ​:​ ​
ഖ​ത്ത​ർ​ ​ഏ​വി​യേ​ഷ​ൻ​ ​സ​ർ​വീസിൽ ​ ​കാ​ർ​ഗോ​ ​സെ​ക്യൂ​രി​റ്റി​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഓ​പ്പ​റേ​ഷ​ണ​ൽ​ ​ട്രെ​യി​നി,​ ​ഓ​പ്പ​റേ​ഷ​ൻ​ ​അ​ന​ലി​സ്റ്റ് ​ക​ൺ​ട്രോ​ള​ർ,​ ​ടെ​ർ​മി​ന​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഡ്യൂ​ട്ടി​ ​മാ​നേ​ജ​ർ,​ ​ഡ്രൈ​വ​ർ​ ,​​​ ​ഓ​പ്പ​റേ​ഷ​ണ​ൽ​ ​അ​ന​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വുകളുള്ളത്

​w​w​w.​q​a​t​a​r​a​v​i​a​t​i​o​n.​c​o​m   എന്ന ക​മ്പ​നി​ ​വെ​ബ്സൈട്ടിൽ അപേക്ഷിക്കാം

ഖ​ത്ത​ർ​ ​എ​യ​ർ​വെ​യ്സ് ​കാ​ർ​ഗോ​ ​:​ ​ ​

സീ​നി​യ​ർ​ ​കാ​ർ​ഗോ​ ​സെ​യി​ൽ​സ് ​ഏ​ജ​ന്റ്,​​​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​കാ​ർ​ഗോ​ ​ക്ളൈ​മേ​റ്റ്,​​​ ​ഡാ​റ്റ​ ​സ്ട്രാ​റ്റ​ജി​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്മെ​ന്റ് ​അ​ന​ലി​സ്റ്റ്,​​​ ​കാ​ർ​ഗോ​ ​നെ​റ്റ്വ​ർ​ക്ക് ​പ്ളാ​നിം​ഗ് ​അ​ന​ലി​സ്റ്റ്,​ മാ​നേ​ജ​ർ​ ​കാ​ർ​ഗോ​ ​സെ​യി​ൽ​സ് ​പ്ളാ​നിം​ഗ്,​​​ ​ഗ്ളോ​ബ​ൽ​ ​കാ​ർ​ഗോ​ ​കീ​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ. ​കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് സന്ദർശിക്കുക
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്: ​ ​w​w​w.​q​r​c​a​r​g​o.​c​o​m  .​

​ഹ​മാ​ദ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​:​ ​
​ഹ​മാ​ദ് ​ഇ​ന്റ​ർ​നാ​ഷ​ണലിൽ സി​സ്റ്റം​ ​എ​ൻ​ജി​നീ​യ​ർ,​ ​കോ​ൺ​ട്രാ​ക്ട് ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ,​ ​ടെ​ക്നോ​ള​ജി​ ​സ​ർ​വീ​സ് ​ക​ൺ​ട്രോ​ള​ർ,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​അ​സി​സ്റ്റ​ന്റ്,​ ​പ്രോ​പ്പ​ർ​ട്ടി​ ​ഓ​ഫീ​സ​ർ,​ ​സേ​ഫ്റ്റി​ ​ഓ​ഫീ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് സന്ദർശിക്കുക
​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്: ​ ​d​o​h​a​h​a​m​a​d​a​i​r​p​o​r​t.​c​o​m

ഖ​ത്ത​ർ​ ​റെ​യി​ൽ​:​ ​

ഖ​ത്ത​ർ​ ​റെ​യിലിൽ വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലായി ധാരാളം ഒഴിവുകളുണ്ട്.പ്ള​സ്ടു,​ ​ഡി​ഗ്രി,​ ​ഡി​പ്ളോ​മ,​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​ക​ഴി​ഞ്ഞ​ ​മലയാളികൾക്ക് അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ ഉണ്ട്.
​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​  ​w​w​w.​q​r.​c​o​m.​q​a
​ ​

ഖ​ത്ത​ർ​ ​ഗ്യാ​സ് ​:​ ​​
റോ​വ​ർ​ ​ഓ​പ്പ​റേ​റ്റ​ർ,​​​ ​കോ​ൺ​ട്രാ​ക്ട് ​അ​സി​സ്റ്റ​ന്റ്,​​​ ​സീ​നി​യ​ർ​ ​കൊ​മേ​ഴ്സ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​​​ ​സീ​നി​യ​ർ​ ​ലോ​ജി​സ്റ്റി​ക്സ് ​ഓ​ഫീ​സ​ർ,​​​ ​ലോ​ജി​സ്റ്റി​ക്സ് ​കോ​ഡി​നേ​റ്ര​ർ​ ,​​​ ​സി​വി​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ​ ,​​​ ​സീ​നി​യ​ർ​ ​ലീ​ഗ​ൽ​ ​കൗ​ൺ​സി​ൽ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വുകൾ .​ കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും കമ്പനി വെബ്സൈറ്റ് കാണുക

ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​  ​w​w​w.​q​a​t​a​r​g​a​s.​c​o​m.​

​ഖ​ത്ത​ർ​ ​പെ​ട്രോ​ളി​യം​:​
​പ്രോ​ഗ്രാം​ ​ഡെ​വ​ല​പ്പ​ർ​ ​ആ​ൻ​ഡ് ഇ​വാ​ല്യേ​റ്റ​ർ ,​​​ ​വ​ർ​ക്ക് ​ഫോ​ഴ്സ് ​അ​ന​ലി​സ്റ്റ്,​​​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​ലോ​ക്ക​ൽ​ ​അ​ഫ​യ​ർ,​​​ ​മെ​യി​ന്റ​ന​ൻ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​എ​ൻ​ജി​നീ​യ​ർ,​​​ ​പ്രോ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ,​​​ ​കം​പ്ള​യ​ൻ​സ് ​ഓ​ഫീ​സ​ർ,​​​ ​വ​ർ​ക്ക് ​ഷോ​പ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ഇ​ന്റീ​രി​യ​ർ​ ​ഡി​സൈ​ന​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ് ഉള്ളത് .​ കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും കമ്പനി വെബ്സൈറ്റ് കാണുക

​ക​മ്പ​നി​വെ​ബ്സൈ​റ്റ്: ​ ​w​w​w.​q​p.​c​o​m.​q​a​ ​ 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (3 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (5 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends