ക്രൗൺ പ്ളാസ റിസോർട്ട് , ഹയാത്ത് ഇന്റർനാഷണൽ, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഹൈപ്പർ മാർക്കറ്റ് അൽ ടയർ ഗ്രൂപ്പ്, ദുബായ് ഹെൽത്ത് അതോറിട്ടി , ക്രൗൺ പ്ളാസ റിസോർട്ട് എന്നീ പ്രമുഖ സ്ഥാപങ്ങളിൽ നിരവധി ഒഴിവുകൾ

ക്രൗൺ പ്ളാസ റിസോർട്ട് , ഹയാത്ത് ഇന്റർനാഷണൽ, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഹൈപ്പർ മാർക്കറ്റ്
അൽ ടയർ ഗ്രൂപ്പ്, ദുബായ് ഹെൽത്ത് അതോറിട്ടി , ക്രൗൺ പ്ളാസ റിസോർട്ട് എന്നീ പ്രമുഖ സ്ഥാപങ്ങളിൽ ഇപ്പോൾ നിരവധി ഒഴിവുകൾ ഉണ്ട്. അപേക്ഷിക്കുന്നതിനും കൂടുതൽ അറിയുന്നതിനും അതാത് കമ്പനികളുടെ വെബ്സൈറ്റിൽ നോക്കാവുന്നതാണ്
ദുബായ് ക്രൗൺ പ്ളാസ റിസോർട്ടിൽ നിരവധി തൊഴിലവസരങ്ങൾ. അസിസ്റ്റന്റ് ഡയറക്ടർ ഒഫ് പബ്ളിക് റിലേഷൻ, ടെലഫോൺ ഓപ്പറേറ്റർ, ബെൽമാൻ, കമ്മിസ്, വെയിറ്റർ, റൂം അറ്റന്റർ, ഹൗസിംഗ് അറ്റന്റർ, ഫുഡ് ആൻഡ് ബിവറേജ് സൂപ്പർവൈസർ, കിച്ചൺ /ലോൺട്രി ടെക്നിഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. താൽപ്പര്യമുള്ളവർ കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കുക
കമ്പനിവെബ്സൈറ്റ് : www.crowneplaza.com
ദുബായ് ഫെസ്റ്റിവൽ സിറ്റി :
ദുബായ് ഫെസ്റ്റിവൽ സിറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ജനറൽ മാനേജർ, ഹെയർ ഡ്രെസർ, റീട്ടെയിൽ സെയിൽസ് റെപ്രസെന്റേറ്റീവ് , എന്നിങ്ങനെയാണ് ഒഴിവുകൾ. ഫ്രീ വിസ , ഫുഡ് ആൻഡ് അക്കോമഡേഷൻ, ഉയർന്ന ശമ്പളവും കൂടാതെ മറ്റാനുകൂല്യങ്ങളും ലഭിക്കും.
കൂടുതൽ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും www.dubaifestivalcitymall.com എന്ന കമ്പനി വെബ്സൈറ്റ് കാണുക
ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂറോളജി കൺസൾട്ടന്റ്, ന്യൂക്ളിയർ മെഡിസിൻ കൺസൾട്ടന്റ്, ഓങ്കോളജി കൺസൾട്ടന്റ് , എമർജൻസി സ്പെഷ്യലിസ്റ്റ് സീനിയർ രജിസ്ട്രാർ, ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ്, സീനിയർ ഫിസിയോ തെറാപ്പിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സ്പെഷ്യലിസ്റ്റ് രജിസ്ട്രാർ എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദ വിവരങ്ങൾക്ക് കമ്പനിവെബ്സൈറ്റ്: www.dha.gov.ae/
ഹയാത്ത് ഇന്റർനാഷണൽ
ദുബായിലെ ഹയാത്ത് ഇന്റർനാഷണൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോമിസ്, അക്കൗണ്ട് റിസീവബിൾ ക്ളാർക്ക്, കാഷ്യർ, സ്പാ തെറാപ്പിസ്റ്റ്, ഓർഡർ ടേക്കർ, റൂംസർവീസ്, വെയിറ്റർ, റിസർവേഷൻ ഏജന്റ്,ഫ്ളോറൽ ഡിസൈനർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: www.hyatt.com
ഹൈപ്പർ മാർക്കറ്റ്
ദുബായിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിൽ മലയാളികൾക്ക് നല്ല ശമ്പളത്തോടുകൂടി ഇപ്പോൾ ജോലി നേടാം, സ്കൂൾ വിദ്യാഭ്യാസമുള്ളവർക്ക് അവസരം. 20 നും 50 നും മദ്ധ്യേ പ്രായമുള്ള ആളുകളെ ആവശ്യമുണ്ട്. ഭക്ഷണം , താമസം, ഫ്രീ വിസ. ഹെൽപ്ഡെസ്ക്ക് ഏജന്റ്, ഗ്രാജുവേറ്റ് എംപ്ളോയീ മാനേജ്മെന്റ് സിസ്റ്റം എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ recruitment@geant.org എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം.
കമ്പനിവെബ്സൈറ്റ്: http://www.almeera.com.qa
അൽ ടയർ ഗ്രൂപ്പ്
ദുബായിലെ പ്രമുഖ കമ്പനി അൽ ടയർ ഗ്രൂപ്പ് ധാരാളം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു . സെയിൽസ് അഡ്വൈസർ, കസ്റ്റമർ കെയർ റെപ്രസെന്റേറ്റീവ്, ഗവൺമെന്റ് റിലേഷൻ അസിസ്റ്റന്റ്, സെയിൽസ് അഡ്വൈസർ, ടെക്നീഷ്യൻ, സെയിൽസ് കൺസൾട്ടന്റ്, റിസപ്ഷനിസ്റ്റ്, സെയിൽസ് അഡ്വൈസർ, ഫ്ളീറ്റ് സെയിൽസ് അഡ്വൈസർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കൂടുതൽ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും
കമ്പനിവെബ്സൈറ്റ്:www.altayer.com കാണുക
https://www.facebook.com/Malayalivartha

























