Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

റിസർവ് ബാങ്കിൽ ഓഫീസറാകാൻ സുവർണാവസരം. പ്രതിമാസം 1,80,000 രൂപ അതായത് 21 . 6 ലക്ഷം രൂപ വാർഷികശമ്പളം ആയി ലഭിക്കും

02 JANUARY 2019 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

റിസർവ് ബാങ്കിൽ ഓഫീസറാകാൻ സുവർണാവസരം. പ്രതിമാസം 1,80,000 രൂപ അതായത് 21 . 6 ലക്ഷം രൂപ വാർഷികശമ്പളം ആയി ലഭിക്കും. ഗ്രേഡ് 'സി' ഓഫീസര്‍ തസ്തികയിലേക്ക് ലാറ്ററല്‍ റിക്രൂട്ട്‌മെന്റിന് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് . വിവിധ വിഭാഗങ്ങളിലായി ആകെ 61 ഒഴിവുകളുണ്ട്. പരസ്യവിജ്ഞാപന നമ്പര്‍: 5A/2018-19.

മൂന്നുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇത് അഞ്ചുവര്‍ഷംവരെ നീട്ടിനല്‍കാം. കരാർ കാലത്ത് 21.6 ലക്ഷം രൂപ വാര്‍ഷികശമ്പളം ലഭിക്കും. . ഓൺലൈൻ മുഖേന അപേക്ഷിക്കണം.

പ്രായം

01.12.2018-ന് 25-35 വയസ്. പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും ചട്ടപ്രകാരമുള്ള പ്രായ ഇളവുണ്ട്

അപേക്ഷാഫീസ്

ജനറൽ, ഒ.ബി.സി. വിഭാഗങ്ങൾക്ക് 600 രൂപയായിരിക്കും ഫീസ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 100 രൂപ. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം
http://www.rbi.org.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 19 മുതൽ വെബ്‌സൈറ്റിയിൽ ഓൺലൈനായി അപേക്ഷ അയക്കാൻ തുടങ്ങിയിട്ടുണ്ട്. ജനുവരി എട്ടുവരെ അപേക്ഷ അയക്കാം . അപേക്ഷ അയക്കുന്നതിനോ, അപേക്ഷാ ഫീസ് അടക്കുന്നതിനോ എന്തെങ്കിലും തടസ്സം നേരിട്ടാൽ http://cgrs.ibps.in എന്ന വെബ്സൈറ്റിൽ ബന്ധപ്പെടേണ്ടതാണ്.
അപേക്ഷ ഇ മെയിൽ ആയി അയക്കുമ്പോൾ 'RBI – Lateral Recruitment of Officers in Grade 'C' (on contract basis) - ‘Position Applied For’ എന്ന് സബ്ജെക്ട്
എഴുതിയിരിക്കണം

ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും വിദ്യാഭ്യാസയോഗ്യതകളുടെ പകര്‍പ്പുകളും അപ്‌ലോഡ് ചെയ്യണം., ഫോട്ടോ, കൈയ്യൊപ്പ് എന്നിവയുടെ സൈസ് നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി

ജനുവരി 8

Trade Finance Bank Examiner /Supervisory Manager തസ്തികയിൽ ജനറൽ കാറ്റഗറിയിൽ 4 ഒഴിവുകളും ഓ ബി സി കാറ്റഗറിയിൽ 1 ഒഴിവുമാണുള്ളത്

Corporate Lending Bank Examiner /Supervisory Manager തസ്തികയിൽ ജനറൽ കാറ്റഗറിയിൽ 4ഒഴിവുകളും ഓ ബി സി കാറ്റഗറിയിൽ 1 ഒഴിവുമാണുള്ളത്

Treasury Bank Examiner /Supervisory Manager തസ്തികയിൽ ജനറൽ കാറ്റഗറിയിൽ 4ഒഴിവുകളും ഓ ബി സി കാറ്റഗറിയിൽ 1 ഒഴിവുമാണുള്ളത്

Retail Lending Bank Examiner /Supervisory Manager തസ്തികയിൽ ജനറൽ കാറ്റഗറിയിൽ 4ഒഴിവുകളും ഓ ബി സി കാറ്റഗറിയിൽ 1 ഒഴിവുമാണുള്ളത്

Analytics & General Banking Analyst തസ്തികയിൽ ജനറൽ കാറ്റഗറിയിൽ 4ഒഴിവുകളും ഓ ബി സി കാറ്റഗറിയിൽ 1 ഒഴിവുമാണുള്ളത്

Accounting (IFRS) Accounts Specialist തസ്തികയിൽ ജനറൽ കാറ്റഗറിയിൽ 4ഒഴിവുകളും ഓ ബി സി കാറ്റഗറിയിൽ 1 ഒഴിവുമാണുള്ളത്

Information Technology IT Examiner/IT Analyst/IT Auditor തസ്തികയിൽ ജനറൽ കാറ്റഗറിയിൽ 7 ഒഴിവുകളും SC വിഭാഗത്തിൽ 1 ഒഴിവും ഓ ബി സി കാറ്റഗറിയിൽ 2 ഒഴിവുകളുമാണുള്ളത്

Stress Testing Analyst തസ്തികയിൽ ജനറൽ കാറ്റഗറിയിൽ 4ഒഴിവുകളും ഓ ബി സി കാറ്റഗറിയിൽ 1 ഒഴിവുമാണുള്ളത്

Mainframe System Administrator/ Virtualised Environment Administrator/ Database Administrator System Administrator വിഭാഗത്തിൽ ജനറൽ കാറ്റഗറിയിൽ 3 ഒഴിവുകളും ഓ ബി സി കാറ്റഗറിയിൽ 1 ഒഴിവുമാണുള്ളത്

Application/ Middleware experts- Application Middleware Administrator for IBM MQ/ ORACLE Web Logic/ JBoss/ WAS Project Administrator വിഭാഗത്തിൽ ജനറൽ കാറ്റഗറിയിൽ 3 ഒഴിവുകളുണ്ട്

Network Experts Network Administrator വിഭാഗത്തിൽ ജനറൽ കാറ്റഗറിയിൽ 3 ഒഴിവുകളുണ്ട്

Web Designer Web Designer വിഭാഗത്തിൽ ജനറൽ കാറ്റഗറിയിൽ ഒരു ഒഴിവാണുള്ളത്

System Administrator- Big Data and Open Source System Administrator (Big Data) വിഭാഗത്തിൽ ജനറൽ കാറ്റഗറിയിൽ ഒരു ഒഴിവാണുള്ളത്

Behavioural Scientist വിഭാഗത്തിൽ ജനറൽ കാറ്റഗറിയിൽ ഒരു ഒഴിവാണുള്ളത്
Information Technology System Administrator വിഭാഗത്തിൽ ജനറൽ കാറ്റഗറിയിൽ രണ്ടൊഴിവുകൾ

International Agreements/ Taxation Issues Legal Specialist വിഭാഗത്തിൽ ജനറൽ കാറ്റഗറിയിൽ ഒരു ഒഴിവ് എന്നിങ്ങളെ ആകെ 50 ഒഴിവുകൾ ഉണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും റിസർവ് ബാങ്കിന്‍റെ www.rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ശബരിമല നട തുറക്കും...  (2 minutes ago)

ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലി അല്ല; ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (6 minutes ago)

കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (7 minutes ago)

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (19 minutes ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (25 minutes ago)

സിംഹാസനത്തിലേക്ക്  (27 minutes ago)

സ്വാധീനം ഉപയോഗിക്കണമെന്ന്  (39 minutes ago)

ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം...  (43 minutes ago)

സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല  (57 minutes ago)

യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്  (58 minutes ago)

റിട്ടേണ്‍ പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള...  (1 hour ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേസുകൾ പിൻവലിക്കില്ല  (1 hour ago)

നിരീക്ഷണത്തിൽ ആയിരുന്നു  (1 hour ago)

ഇടിച്ച് കുത്തി മീൻ മഴ കിലോക്കണക്കിന് മീൻ നടുറോഡിൽ...! എടുത്തോണ്ട് ഓടി നാട്ടുകാർ  (1 hour ago)

Malayali Vartha Recommends