Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഇ.എസ്.ഐ.സി: സ്റ്റാഫ് നേഴ്‌സ് 1995 ഒഴിവുകൾ

02 JANUARY 2019 03:12 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനു(ഇ.എസ്.ഐ.സി)കീഴിലെ ആസ്പത്രികളിലും ഡിസ്പെന്‍സറികളിലുമായി 1995 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സ്റ്റാഫ് നഴ്സ് തസ്തികയില്‍ മാത്രം 1320 ഒഴിവുകളാണ് കണക്കാക്കിയിരിക്കുന്നത് . ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ 662 ഒഴിവുണ്ട്.

സ്ഥിരനിയമനമാണ് എന്ന ആകർഷണവും ഉണ്ട് . കേരളം ഉള്‍പ്പെടെ 20 റീജിയനുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ റീജിയനുകളിലേക്കും ഉള്ള ഒഴിവുകൾ ഇപ്രകാരമാണ്

നോര്‍ത്ത് ഈസ്റ്റ്: 56, ബിഹാര്‍: 151, ഛത്തീസ്ഗഢ്: 33, ഹരിയാണ: 12,
ഹിമാചല്‍പ്രദേശ്: 27, കേരളം: 13, ജമ്മു കശ്മീര്‍: 19, ഒഡിഷ: 53, പഞ്ചാബ്: 58, തെലങ്കാന: 185, ഉത്തര്‍പ്രദേശ്: 224, ഗുജറാത്ത്: 210, മധ്യപ്രദേശ്: 106, മഹാരാഷ്ട്ര: 159, രാജസ്ഥാന്‍: 121, തമിഴ്നാട്: 111, ഉത്തരാഖണ്ഡ്: 3, പശ്ചിമബംഗാള്‍: 97, ഡല്‍ഹി: 306, ജാര്‍ഖണ്ഡ്: 51 എന്നിങ്ങനെയാണ് ഓരോ റീജിയനുകളിലും ഒഴിവുകൾ ഉള്ളത്

ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡൈ്വഫ് ഡിപ്ലോമ/ തത്തുല്യം, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് . പ്രായം 37 വയസ്സ് കവിയരുത് . താൽപ്പര്യമുള്ളവർ ജനുവരി 21 നു മുൻപ് അപേക്ഷിക്കണം . കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.esic.nic.in എന്ന വെബ്‌സൈറ്റ് കാണുക.

ഭാരതത്തിലെ തൊഴിലാളി സമൂഹത്തിനും അവരുടെ ആശ്രിതര്‍ക്കും സാമൂഹ്യവും, സാമ്പത്തികവുമായ പരിരക്ഷ നല്‍കുവാന്‍ വേണ്ടി ബഹുമുഖരൂപത്തില്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് ഇ.എസ്.ഐ. പദ്ധതി.

കേരള സംസ്ഥാനത്ത് ഇ.എസ്.ഐ. പദ്ധതി നടപ്പിലാവുന്നത് 1956 സെപ്റ്റംബര്‍ മാസം പതിനാറാം തീയതി മുതലാണ്.

കേരളത്തില്‍ തൃശ്ശൂര്‍ ആസ്ഥാനമായി സ്ഥാപിതമായ റീജയണല്‍ ഓഫീസിനു പുറമേ കൊല്ലം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നീ നഗരങ്ങള്‍ ആസ്ഥാനമായി 4 സബ് റീജിയണല്‍ ഓഫീസുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

 

or

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (13 minutes ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (20 minutes ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (53 minutes ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (1 hour ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (3 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (3 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (4 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (4 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (4 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (4 hours ago)

Malayali Vartha Recommends