Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഖത്തറിലെ പ്രമുഖ കമ്പനികളായ പെ​ട്രോ​പ്ളാ​ൻ​ ​ഓ​യി​ൽ​ ​ഗ്യാസ് , ​ഡോ​ൾ​ഫി​ൻ​ ​എ​ന​ർ​ജി​ ​നാ​ച്ചു​റ​ൽ​ ​ഗ്യാ​സ്, മ​സാ​ഫി​ ​വാ​ട്ടർ , മി​ല്ലാ​ഹ ഷി​പ്പിം​ങ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്ക് ​ക​മ്പ​നി​, ​അ​ൽ​ന​ബൂ​ഡ​ ​ഓ​ട്ടോ​മൊ​ബൈ​ൽ​സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു

02 JANUARY 2019 05:39 PM IST
മലയാളി വാര്‍ത്ത

ഖത്തറിലെ പ്രമുഖ കമ്പനികളായ പെ​ട്രോ​പ്ളാ​ൻ​ ​ഓ​യി​ൽ​ ​ഗ്യാസ് , ​ഡോ​ൾ​ഫി​ൻ​ ​എ​ന​ർ​ജി​ ​നാ​ച്ചു​റ​ൽ​ ​ഗ്യാ​സ്, മ​സാ​ഫി​ ​വാ​ട്ടർ , മി​ല്ലാ​ഹ ഷി​പ്പിം​ങ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്ക് ​ക​മ്പ​നി​, ​അ​ൽ​ന​ബൂ​ഡ​ ​ഓ​ട്ടോ​മൊ​ബൈ​ൽ​സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഉടൻ നിയമനമാണ്. താൽപ്പര്യമുള്ളവർക്ക് കമ്പനി വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ് . ഓരോ കമ്പനിയെ കുറിച്ചുമുള്ള വിശദവിവരങ്ങൾ അതാതു കമ്പനി വെബ്സൈറ്റിൽ ലഭ്യമാണ്. നിങ്ങളുടെ യോഗ്യതക്കും അഭിരുചിക്കും അനുസരിച്ചു താല്പര്യമുള്ള കമ്പനികളിലേക്ക് അപേക്ഷകൾ അയക്കാവുന്നതാണ് .

"ഖ​ത്ത​റി​ലെ​ ​പെ​ട്രോ​പ്ളാ​ൻ​ ​ഓ​യി​ൽ​ ​ഗ്യാ​സി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒഴിവുകളുണ്ട്. ​ ​സീ​നി​യ​ർ​ ​പോ​ളി​സി​ ​അ​ന​ലി​സ്റ്റ്,​ ​ടെ​സ്റ്റിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​റി​യ​ബി​ലി​റ്റി​ ​എ​ൻ​ജി​നീ​യ​ർ,​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ,​ ​ക​മ്മീ​ഷ​നിം​ഗ് ​എ​ൻ​ജി​നീ​യ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്. കൂടുതൽ അറിയുന്നതിനും ഓൺലൈനായി അപേക്ഷിക്കുന്നതിനും w​w​w.​p​e​t​r​o​p​l​a​n.​c​om എന്ന ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് സന്ദർശിക്കുക. ​ ​

ഖ​ത്ത​റി​ലെ​ ​ഡോ​ൾ​ഫി​ൻ​ ​എ​ന​ർ​ജി​ ​നാ​ച്ചു​റ​ൽ​ ​ഗ്യാ​സ് ​ക​മ്പ​നി​യി​ൽ പ​ത്താം​ ​ക്ലാ​സ്,​ ​പ്ല​സ് ​ടു,​ ​ഡി​ഗ്രി​ക്കാ​ർ​ക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി തൊഴിൽ അവസരങ്ങളാണ് ഉള്ളത്. നല്ല ശമ്പളത്തിന് പുറമെ ഫ്രീ​ ​വി​സ​ ,​ ​ഫു​ഡ് ​ആ​ൻ​ഡ് ​അ​ക്കോ​മ​ഡേ​ഷ​ൻ തുടങ്ങി ധാരാളം ആനുകൂല്യങ്ങളും ഉണ്ട്. കൂ​ടു​ത​ൽ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​d​o​l​p​h​i​n​e​n​e​r​g​y.​c​o​m​ ​സന്ദർശിക്കുക

ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​യാ​യ​ ​മ​സാ​ഫി​ ​വാ​ട്ട​റി​ൽ​ ​എ​ച്ച് ​ആ​ർ​ ​മാ​നേ​ജ​ർ,​ ​ഡ്രൈ​വ​ർ,​ ​ബി​സി​ന​സ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​അ​ക്കൗ​ണ്ടിം​ഗ് ​ക്ളാ​ർ​ക്ക്,​ ​ട്ര​ക്ക് ​ഡ്രൈ​വ​ർ,​ ​പ്രോ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​ർ,​ ​വേ​ർ​ഹൗ​സ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.ഓൺലൈനായി അപേക്ഷിക്കാൻ ​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:w​w​w.​m​a​s​a​f​i.​c​o​m/

ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​ഷി​പ്പിം​ങ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്ക് ​ക​മ്പ​നി​യാ​യ​ ​മി​ല്ലാ​ഹ​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ളി​ലേ​ക്ക് ​ഉ​ട​ൻ​ ​നി​യ​മ​നം.​എ​ന്റ​ർ​പ്രൈ​സ് ​ആ​ർ​ക്കി​ടെ​ക്ട്,​ ​മാ​നേ​ജ​ർ,​ ​റി​സ്ക് ​മാ​നേ​ജ്മെ​ന്റ് ​മാ​നേ​ജ​ർ,​ ​പ്രോ​ജ​ക്ട് ​സൂ​പ്ര​ണ്ട്,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​ ​പ്രൊ​ക്യു​ർ​മെ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​m​i​l​a​h​a.​c​o​m.​

ഖ​ത്ത​റി​ലെ​ ​അ​ൽ​ന​ബൂ​ഡ​ ​ഓ​ട്ടോ​മൊ​ബൈ​ൽ​സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​സ്റ്റ​മ​ർ​ ​ലെ​യ്സ​ൺ​ ​അ​ഡ്വൈ​സ​ർ,​ ​മെ​ക്കാ​നി​ക്,​ ​ഹെ​വി​ ​ഡ്യൂ​ട്ടി​ ​ഡ്രൈ​വ​ർ​ ,​റി​സ​പ്ഷ​നി​സ്റ്റ്,​ കോ ഓർഡിനേറ്റർ ,​ ​മെ​ക്കാ​നി​ക്,​ ​മാ​സ്റ്റ​ർ​ ​ടെ​ക്നീ​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​l​n​a​b​o​o​d​a.​c​o​m

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (13 minutes ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (20 minutes ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (53 minutes ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (1 hour ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (3 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (3 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (4 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (4 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (4 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (4 hours ago)

Malayali Vartha Recommends