കേരള ഫിനാൻഷ്യൽ കോർപറേഷൻ ക്രെഡിറ്റ് ഓഫീസർ
കേരള ഫിനാൻഷ്യൽകോർപറേഷനിൽ ജോലി ഒഴിവുകളുണ്ട് . ക്രെഡിറ്റ് ഓഫീസർ തസ്തികയിൽ ആണ് ഒഴിവുകൾ ഉള്ളത് . മൊത്തം ആറ് ഒഴിവുണ്ട്.അംഗീകൃത സർവ്വകലാശാലയിൽ നിൻ നല്ല ബിരുദമാണ് അടിസ്ഥാന യോഗ്യത.
ജെ എ ഐ ഐ ബി, ക്രെഡിറ്റ് അപ്രൈസലിൽ മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
അടിസ്ഥാനം 2018 ഡിസംബർ 18ണ് 40 വയസ്സ് കവിയരുത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷയുടെ മാതൃകക്കും www.kfc.org കാണുക. വെബ്സൈറ്റിൽ ഉള്ള മാതൃകയിൽ അപേക്ഷ പൂരിപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ ജനുവരി ഏഴ് വൈകിട്ട്അഞ്ച് മണിക്ക് മുൻപ് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കാം.
വിലാസം
The Chairman and Managing Director,
Head Office,
Kerala Financial Corporation,
Vellayambalam,
Trivandrum 695033
അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് എഴുതണം.
https://www.facebook.com/Malayalivartha