Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

പത്താം ക്‌ളാസ് യോഗ്യതയുള്ളവർക്ക് റെയിൽവേ കോൺസ്റ്റബിൾ ആകാം

06 JANUARY 2019 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

പത്താം ക്‌ളാസ് യോഗ്യതയുള്ളവർക്ക് റെയിൽവേ കോൺസ്റ്റബിൾ ആകാം
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് , റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് എന്നിവയിൽ 798 കോൺസ്റ്റബിൾ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ അയക്കണം . പത്താം ക്ലാസ്സാണ് അടിസ്ഥാന യോഗ്യത

19900 -69100 ശമ്പളസ്‌കൈലൈൽ ആയിരിക്കും നിയമനം. തുടക്ക ശമ്പളം 26000 രൂപയായിരിക്കും

2019 ജനുവരി 31 നു മുൻപ് ഓൺലൈനായി https://rrbrpf.co.in/rrb-railway-protection-force-constable-recruitment-2019-apply-online/ എന്ന ലിങ്കിൽ അപേക്ഷിക്കണം

പ്രായ പരിധി 18 നും 25 നും മദ്ധ്യേ . അർഹരായവർക്ക് നിയമാനുസൃതമായ ഇളവുകൾ പ്രായ പരിധിയിൽ ഉണ്ടായിരിക്കും

എഴുത്തു പരീക്ഷയിൽ വിജയിച്ചവർക്ക് ശാരീരിക ക്ഷമതാ പരീക്ഷ ഉണ്ടായിരിക്കും. 3 മിനിട് 40 സെക്കൻഡിൽ 800 മീറ്റർ ഓട്ടം ,9 ft ലോങ്ങ് ജമ്പ്, 3ft ഹൈജമ്പ് എന്നിവയിലുള്ള മികവ് പരിശോധിക്കും.

ജനറൽ ഓ ബി സി വിഭാഗത്തിന് 500 രൂപയാണ് അപേക്ഷാഫീസ്. ഇതിൽ 400 രൂപ റീഫണ്ട് ചെയ്യും .sc ,സ്, minorities ,സ്ത്രീകൾ , എക്സ്-സർവീസ് അംഗങ്ങൾ എന്നിവർക്ക് 250 രൂപ യാണ് അപേക്ഷാഫീസ്. ഇത് മുഴുവനും തിരികെ ലഭിക്കും

എഴുത്തു പരീക്ഷ ഫെബ്രുവരി/മാർച്ച് മാസത്തിൽ ആയിരിക്കും

നോർത്തേൺ റെയിൽവേ വിവിധ യൂണിറ്റുകളിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് .മെക്കാനിക്ക് ഡീസൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപെന്റർ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്, പെയിന്റർ ജനറൽ, ടർണർ, മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്യുപ്മെന്റ് മെക്ക് കം ഒാപ്പറേറ്റർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനർ, വയർമാൻ, കംപ്യൂട്ടർ ഒാപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ഒാഫ്സെറ്റ് മെഷീൻ മൈൻഡർ, ബുക്ക് ബൈൻഡർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)/വെൽഡർ സ്ട്രക്ചറൽ, മേസൺ(ബിൽഡിങ് കൺസ്ട്രക്‌ഷൻ), മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ എന്നീ ട്രേഡുകളിലായി 1092 ഒഴിവുകളുണ്ട്.

ഓൺലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31

കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ ജയം(എൻസിവിടി/എസ്‌സിവിടി) എന്നിവയാണ് യോഗ്യത

2019 ജനുവരി 31അടിസ്‌ഥാനമാക്കി 15 -24 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം .പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം

യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്
അപേക്ഷാഫീസ്: 100 രൂപ. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം:
www.rrcnr.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് അപേക്ഷകർ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയ്സാൽമീർ ഷെഡ്യൂൾ പായ്ക്കപ്പ്  (1 minute ago)

ഇന്ന് ശബരിമല നട തുറക്കും...  (5 minutes ago)

ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലി അല്ല; ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (9 minutes ago)

കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (10 minutes ago)

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (22 minutes ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (28 minutes ago)

സിംഹാസനത്തിലേക്ക്  (30 minutes ago)

സ്വാധീനം ഉപയോഗിക്കണമെന്ന്  (42 minutes ago)

ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം...  (46 minutes ago)

സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല  (1 hour ago)

യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്  (1 hour ago)

റിട്ടേണ്‍ പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള...  (1 hour ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേസുകൾ പിൻവലിക്കില്ല  (1 hour ago)

നിരീക്ഷണത്തിൽ ആയിരുന്നു  (1 hour ago)

Malayali Vartha Recommends