Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

എച് 1 ബി വിസ പരിഷ്‌കാരം , ഇന്ത്യന്‍ പ്രൊഫെഷനുകള്‍ക്ക് ഗുണകരം

07 JANUARY 2019 04:28 PM IST
മലയാളി വാര്‍ത്ത

എച്ച് 1 ബി വിസയില്‍ മാറ്റങ്ങള്‍ വരുത്താന്‍ യു.എസ് ഭരണകൂടം തീരുമാനിച്ചു . വിദഗ്ദ തൊഴിലാളികള്‍ക്ക് ആറുവര്‍ഷം വരെ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി.

ഐടി മേഖലയില്‍ ജോലിചെയ്യാനായെത്തുന്ന തൊഴിലാളികളാണ് എച്ച് 1 ബി യുടെ പ്രധാന ഉപഭോക്താക്കള്‍. അതിനാല്‍ നിയമത്തില്‍ വരുത്തുന്ന എന്ത് മാറ്റവും ഏറ്റവും ഏറ്റവും കൂടുതല്‍ ബാധിക്കുക ഇവരെയാണ്.
2016 ല്‍ അനുവദിച്ച എച്ച് 1 ബി വിസയുടെ 77 ശതമാനവും നേടിയത് ഇന്ത്യക്കാരാണ്. BUY അമേരിക്കന്‍ Hire അമേരിക്കന്‍ എന്ന പേരില്‍ ജോലികളില്‍ അമേരിക്കകാര്‍ക്ക് മുന്‍ഗണ നല്‍കുന്ന ഡോണാള്‍ഡ് ട്രംപിന്റെ പോളിസിയുടെ അടിസ്ഥാനത്തില്‍ ആണ് എച്ച് 1 ബി വിസയിലും മാറ്റങ്ങള്‍ വരുത്തുന്നത് . അതുകൊണ്ടു തന്നെ

തൊഴില്‍ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിസ അനുവദിക്കുന്ന നടപടിക്രമങ്ങള്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. -
എച്ച് 1 ബി വിസയിൽ വരുന്നവരുടെ കുറഞ്ഞ ശമ്പളം വർഷത്തിൽ 60, 000 ഡോളർ എന്നതിൽ നിന്നും 130, 000 ഡോളർ ആക്കണമെന്നും നിർദ്ദേശമുണ്ട്. കമ്പനികൾ വിദേശീയർക്ക് പകരം കൂടുതൽ തദ്ദേശീയരെ നിയമിക്കാൻ വേണ്ടിയാണിത്

എച്ച് 1 ബി വിസയില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതര്‍ ജോലി ചെയ്യുന്നത് ഇന്ത്യക്കാര്‍ ആണ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ മിടുക്കരായ ഐ ടി പ്രൊഫഷണലുകൾക്ക് അര്‍ഹതയുള്ള ജോലി ഉറപ്പാക്കാനാകും എന്നാണു ഇന്ത്യൻ ഐ ടി പ്രൊഫഷണലുകളുടെ പ്രതീക്ഷ. ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ താഴ്ന്ന ജോലിയില്‍ പ്രവേശിക്കുന്നത് ഇതോടെ തടയാനാകും .

ഉയര്‍ന്ന യോഗ്യതയും പരിജ്ഞാനവും ഉള്ളവര്‍ തങ്ങളുടെ നിലവാരത്തിന് താഴ്ന്ന ജോലിയില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് യു.എസ് ഭരണകൂടം തൊഴില്‍ നിയമ ഭേദഗതിക്ക് തയ്യാറായത്.

ഒരു വർഷം 65, 000 എച്ച്-1 ബി വിസയാണു അമേരിക്ക നൽകുന്നത് . യു എസ്സിൽ പഠനത്തിനായി പോകാനാഗ്രഹിക്കുന്ന വിദേശവിദ്യാർഥികൾക്കായി 20, 000 വിസയും അനുവദിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുമുള്ള ഏതാണ്ടു 3.5 ലക്ഷം എഞ്ചിനീയർമാർ എച്ച്-1 ബി വിസയിൽ ജോലി ചെയ്യുന്നവരാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (13 minutes ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (20 minutes ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (53 minutes ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (1 hour ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (3 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (3 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (4 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (4 hours ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (4 hours ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (4 hours ago)

Malayali Vartha Recommends