Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വിവിധ വകുപ്പുകളില്‍ 165 തസ്തികയിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു.വിവിധ തസ്തികകളിൽ ആയിരക്കണക്കിന്‌ ഒഴിവുകൾ ആണ് ഉള്ളത്

13 JANUARY 2019 12:57 PM IST
മലയാളി വാര്‍ത്ത

 

വിവിധ വകുപ്പുകളില്‍ 165 തസ്തികയിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു.വിവിധ തസ്തികകളിൽ ആയിരക്കണക്കിന്‌ ഒഴിവുകൾ ആണ് ഇപ്പോൾ ഉള്ളത് . ജനുവരി 30ന് രാത്രി 12 മണിവരെ ഈ മെഗാ വിജ്ഞാനപനത്തിന് അപേക്ഷിക്കാം.

 സെക്രട്ടറിയേറ്റ്, പിഎസ്സി, വിവിധ സര്‍വകലാശാലകള്‍ എന്നിവയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, വിഇഒ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, വിവിധ വകുപ്പുകളില്‍ സിഎ, എല്‍ഡി ടൈപ്പിസ്റ്റ് , പൊലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. 

അസിസ്റ്റന്‍റ് എന്‍ഞ്ചിനീയര്‍, ലക്ചറര്‍ അപ്ലൈഡ്‌ആര്‍ട്ട്, ജനറല്‍ ഫിസിയോ തെറാപ്പിസ്റ്റ്, ട്രാന്‍സലേറ്റര്‍ മലയാളം, മെഡിക്കല്‍ റെക്കോര്‍ഡ്സ് ലൈബ്രറിയന്‍, ഡിസ്ട്രിക്‌ട് മാനേജര്‍ എസ്സി എസ്ടി വികസന കോര്‍പറേഷന്‍, ഫിനാന്‍സ് മാനേജര്‍ ഹാന്‍റക്സ്, വാട്ടര്‍ അതോറിറ്റിട്രേസര്‍/ ഓവര്‍സിയര്‍, ബ്ലാക്ക്സ്മിത്ത്, ഡ്രില്ലിങ് അസിസ്റ്റന്‍റ്, സ്റ്റോഴ്സ് ഓഫീസര്‍, ക്യൂറേറ്റര്‍, സ്റ്റോഴ്സ് മാനേജര്‍, പ്യൂണ്‍, സ്റ്റെനൊഗ്രാഫര്‍, എല്‍ഡി ക്ലര്‍ക്ക്, എച്ച്‌എസ്‌എ നാച്വറല്‍ സയന്‍സ്, സോഷ്യല്‍സയന്‍സ്, ഗണിതശാസ്ത്രം(കന്നഡ), സ്റ്റാഫ് നഴ്സ് അലോപ്പതി(ജില്ലാതലം), തയ്യല്‍ ടീച്ചര്‍, യുപി സ്‌കൂള്‍ അസിസ്റ്റന്റ് (തമിഴ്), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്(ജില്ലാതലം), ഇലക്‌ട്രിഷ്യന്‍, പെയിന്‍റര്‍, ലൈന്‍മാന്‍, തുടങ്ങിയവക്ക് പുറമെ ഇനി പറയുന്ന ഒട്ടേറെ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

 

സഹകരണ വകുപ്പില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍
വനിതാ ശിശു വികസന വകുപ്പില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍
ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്‌സ്‌ടെന്‍ഷന്‍ ഓഫിസര്‍
വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, എല്‍ഡി ടൈപ്പിസ്റ്റ്
ആരോഗ്യ വകുപ്പില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍,
സെക്രട്ടേറിയറ്റ്/പിഎസ്സി തുടങ്ങിയവയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് എന്നിവയില്‍ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്, ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റ്
വാട്ടര്‍ അതോറിറ്റിയില്‍ ട്രേസര്‍/ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന്,
പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍),
മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍/ട്രേസര്‍,
ഹാന്റക്‌സില്‍ ഫിനാന്‍സ് മാനേജര്‍,
ആരോഗ്യ വകുപ്പില്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്,
ജലഗതാഗത വകുപ്പില്‍ ബ്ലാക്ക്‌സ്മിത്ത് ഗ്രേഡ് രണ്ട്,
നിയമസഭാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടര്‍ ഗ്രേഡ് രണ്ട് (തമിഴ്),
സര്‍വകലാശാലകളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്,
പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട്,
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (വിവിധ വിഷയങ്ങള്‍),
തയ്യല്‍ ടീച്ചര്‍,
എല്‍പി/യുപി സ്‌കൂള്‍ അസിസ്റ്റന്റ് (തമിഴ് മാധ്യമം)
ആയുര്‍വേദ കോളജില്‍ സ്റ്റാഫ് നഴ്‌സ് (അലോപ്പതി),
നീതിന്യായ വകുപ്പില്‍ കന്നട ട്രാന്‍സ്ലേറ്റര്‍,
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്,
പൊലീസ് വകുപ്പില്‍ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍,
ആരോഗ്യ വകുപ്പില്‍ ഇലക്ട്രീഷ്യന്‍, പെയിന്റര്‍,
പൊതുമരാമത്ത് വകുപ്പില്‍ ലൈന്‍മാന്‍

 

43 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റുണ്ട്. . ഹാന്റക്‌സില്‍ ഫിനാന്‍സ് മാനേജര്‍, വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (വിവിധ വിഷയങ്ങള്‍) ഉള്‍പ്പെടെ 20 തസ്തികകളില്‍ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പാണ്.
ലാന്‍ഡ് റവന്യൂ വകുപ്പില്‍ ഡപ്യൂട്ടി കലക്ടര്‍, ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്, പിഎസ്സിയില്‍ പ്രോഗ്രാമര്‍ ഉള്‍പ്പെടെ 28 തസ്തികകളില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് ആണ് ഉള്ളത് .
ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (വിവിധ വിഷയങ്ങള്‍), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) ഉള്‍പ്പെടെ 74 തസ്തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനമായിരിക്കും

 ഒറ്റത്തവണ രജിസ്ട്രേഷന്‍ രീതിയില്‍ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം . ഓണ്‍ലൈനായി 30-നു രാത്രി 12 വരെ അപേക്ഷ നല്‍കാം . 

വിശദാംശങ്ങള്‍പി എസ സി വെബ്സൈറ്റില്‍ ലഭ്യമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (11 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (30 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (55 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (6 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (6 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 hours ago)

Malayali Vartha Recommends