Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അ​ബു​ദാ​ബി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർട്ടുൾപ്പടെ വിവിധ കമ്പനികളിലേക്ക് യു എ യിൽ അവസരം

12 JANUARY 2019 02:47 PM IST
മലയാളി വാര്‍ത്ത

അ​ബു​ദാ​ബി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർട്ട്
അ​ബു​ദാ​ബി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർട്ടുൾപ്പടെ വിവിധ കമ്പനികളിലേക്ക് യു എ യിൽ അവസരമുണ്ട്. സ്വദേശീവൽക്കരണം ഇരട്ടിയാക്കുമ്പോഴും മലയാളികളായ സ്‌കിൽഡ് തൊഴിലാളികളെ യു എ ഇ ഇപ്പോഴും സ്വാഗതം ചെയ്യുന്നു എന്നതിന് തെളിവാണ് ഈ ഒഴിവുകൾ .
അ​ബു​ദാ​ബി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​സെ​ന്റ​ർ​ ​ക​ൺ​ട്രോ​ള​ർ,​ ​ഫ​യ​ർ​ ​ഫൈ​റ്റ​ർ​ ​എ​ന്നി​ങ്ങ​നെ​യുള്ള തസ്തികകളിലേക്കാണ് ​ഒ​ഴി​വ് ഉള്ളത് .​ ​കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ആയ ​w​w​w.​a​b​u​d​h​a​b​i​a​i​r​p​o​r​t.​a​e​/​
​കാ​ണു​ക
2 ബു​ർ​ജ് ​അ​ൽ​ ​അ​റ​ബ് ​ഹോ​ട്ട​ൽ​
യു​എ​ഇ​യി​ലെ​ ​ബു​ർ​ജ് ​അ​ൽ​ ​അ​റ​ബ് ​ഹോ​ട്ട​ലി​ൽ​ ​ ​കി​ച്ച​ൺ​ ​ഷെ​ഫ്,​ ​ലേ​ണിം​ഗ് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്മെ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​വെ​യി​റ്റ​ർ​ ​ആ​ൻ​ഡ് ​വെ​യി​ട്ര​സ്,​ ​സീ​നി​യ​ർ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​ഫി​നാ​ൻ​സ് ​അ​സി​സ്റ്റ​ന്റ്,​ ​എ​ൻ​ജി​നീ​യ​റിം​ഗ്,​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​കൂടുതൽ വിവരങ്ങൾക്ക്ക ​മ്പ​നി​ ​വെ​ബ്സൈ​റ്റ് ആയ ​ ​w​w​w.​j​u​m​e​i​r​a​h.​c​o​m സന്ദർശിക്കുക
കൂടാതെ യു​ ​എ​ ​ഇ​ ​യി​ലെ​ ​പ്ര​മു​ഖ​ ​റെ​സ്റ്റോ​റ​ന്റ് ​ശൃം​ഖ​ല​യി​ലേ​ക്ക് ​അ​ടി​യ​ന്തി​ര​മാ​യി​ ​നി​ര​വ​ധി​ ​ഒ​ഴി​വുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .ഒഴിവുകൾ ഇങ്ങനെ
1.​ ​റെ​സ്റ്റോ​റ​ന്റ് ​മാ​നേ​ജ​ർ​:​ ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​മേ​ഖ​ല​യി​ൽ​ ​ഏ​ഴ് ​വ​ർ​ഷം​ ​എ​ങ്കി​ലും​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം അപേക്ഷകർ .​ ​യു​ ​എ​ ​ഇ​യി​ൽ​ ​മാ​നേ​ജ​ർ​ ​ത​സ്തി​ക​യി​ൽ​ ​മു​ൻ​ ​പ​രി​ച​യം​ ​ഉ​ള്ള​വ​ർ​ക്ക് ​മുൻഗണനയുണ്ട്
2.​ ​സ​ർ​വീ​സ് ​ക്യാ​പ്റ്റ​ൻ​:​ ​2​ ​ഒ​ഴി​വുകളാണുള്ളത് . ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​മേ​ഖ​ല​യി​ൽ​ 5​ ​വ​ർ​ഷം​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്
3.​ ​ബൈ​ക്ക് ​ഡെ​ലി​വ​റി​:​ ​ഈ തസ്തികയിൽ 4​ ​ഒ​ഴി​വുണ്ട് . ​യു​ ​എ​ ​ഇ​യി​ൽ​ ​ടൂ​ ​വീ​ല​ർ​ ​ലൈ​സ​ൻ​സ് ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ 4​ ​വ​ർ​ഷം​ ​മു​ൻ​ ​പ​രി​ച​യം​ ​അ​ഭി​കാ​മ്യം.
5.​ ​ചൈ​നീ​സ് ​കു​ക്ക്:​ ​ഏ​തെ​ങ്കി​ലും​ ​മു​ൻ​ ​നി​ര​ ​റെ​സ്റ്റോ​റ​ന്റി​ൽ​ 6​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം ഉള്ളവർക്ക് അപേക്ഷിക്കാം
എ​ല്ലാ​ ​ത​സ്തി​ക​ക​ളി​ലും​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ശ​മ്പ​ള​മാ​ണ് ​ഉ​ള്ള​ത്.​ ​താൽപ്പര്യമുള്ള ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾക്ക് ​ 0559974539​ ​എ​ന്ന​ ​ന​മ്പ​റി​ലേ​ക്ക് ​ബ​ന്ധ​പ്പെ​ടു​ക​യോ​ ​നി​ങ്ങ​ളു​ടെ​ ​സി​ ​വി​ ​c​a​r​e​e​r​l​e​v​e​l612​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലേ​ക്ക് ​ഇ​മെ​യി​ൽ​ ​അ​യ​ക്കു​ക​യോ​ ചെയ്യാം

അ​ൽ​ഖൂ​രി​ ​ഹോ​ട്ട​ൽ​ ​ദു​ബാ​യ്
ദു​ബാ​യ്-​ ​യു​.എ​.ഇ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​അ​ൽ​ഖൂ​രി​ ​ഹോ​ട്ട​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​അ​സി​സ്റ്റ​ന്റ് ​ഹൗ​സ് ​കീ​പ്പ​ർ,​ ​ബെ​ൽ​ ​ബോ​യ് ,​ ​ഡെ​മി​ ​ഷെ​ഫ് ​കോ​മി​സ്,​ ​ഫ്ര​ന്റ് ​ഓ​ഫീ​സ് ​അ​സി​സ്റ്റ​ന്റ്,​ ​ജി​എ​സ്എ​ ​ഗ​സ്റ്റ് ​സ​ർ​വീ​സ് ​അ​സി​സ്റ്റ​ന്റ്,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ,​ ​ഫു​ഡ് ​ആ​ൻ​ഡ് ​ബി​വ​റേ​ജ് ​അ​സി​സ്റ്റ​ന്റ്,​ ​ഹോ​സ്റ്റ​സ് ,​ ​ഹൗ​സ്‌​മാ​ൻ,​ ​റ​സ്റ്റോ​റ​ന്റ്,​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​a​l​k​h​o​o​r​y​h​o​t​e​l​s.​c​o​m.​ ​കാ​ണു​ക

ബേ​ക്ക​ർ​ ​ഹ്യൂ​ഗ്സ്
യു​.എ​.ഇ​യി​ലെ​ ​ബേ​ക്ക​ർ​ ​ഹ്യൂ​ഗ്സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മെ​യി​ന്റ​ന​ൻ​സ് ​ഡ്രി​ല്ലിം​ഗ് ​സ​ർ​വീ​സ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​വ​യ​ർ​ലെ​സ് ​മെ​യി​ന്റ​ന​ൻ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​കോ​ഡി​നേ​റ്റ​ർ,​​​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ,​​​ ​റീജിയണൽ ​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​ജ​ന​റ​ൽ​ ​മെ​യി​ന്റ​ന​ൻ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​ജ​ന​റ​ൽ​ ​മെ​ക്കാ​നി​ക് ​എ​ന്നി​ങ്ങ​നെ​ നിരവധി ​ഒ​ഴി​വു​ക​ൾ ഉണ്ട് .​ ​താൽപ്പര്യമുള്ളവർ ക​മ്പ​നി​വെ​ബ്സൈ​റ്റായ ​w​w​w.​b​h​g​e.​c​o​m​ ൽ അപേക്ഷിക്കുക. തസ്തികയെ കുറിച്ചതും കമ്പനിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ നോക്കി മനസ്സിലാക്കാം. .​ ​

യു എ ഇ ദു​ബാ​യ് ​ഹോ​ൾ​ഡിം​ഗ്
യു എ യിലെ ദുബായ് ഹോൾഡിങ് കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു .സെ​യി​ൽ​സ് ​അ​സി​സ്റ്റ​ന്റ്,​ ​സെ​യി​ൽ​ ​അ​സി​സ്റ്റ​ന്റ്,​ ​ടെ​യി​ല​ർ,​ ​വി​ഷ്വ​ൽ​ ​മ​ർ​ച്ച​ൻ​ഡൈ​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​സ്റ്റോ​ർ​ ​മാ​നേ​ജ​ർ,​ ​സെ​യി​ൽ​സ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​സെ​യി​ൽ​സ് ​അ​സി​സ്റ്റ​ന്റ്,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ
​.​ ​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി d​u​b​a​i​h​o​l​d​i​n​g.​c​o​m എന്ന ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് കാണുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (10 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (29 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (54 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (6 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (6 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 hours ago)

Malayali Vartha Recommends