Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ജനുവരി 31 നു മുൻപ് അപേക്ഷിക്കാൻ നിരവധി തൊഴിലവസരങ്ങൾ

13 JANUARY 2019 01:03 PM IST
മലയാളി വാര്‍ത്ത


നാ​ഷണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ഫു​ഡ് ​ടെ​ക്നോ​ള​ജി
നാ​ഷ്ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫു​ഡ് ​ടെ​ക്നോ​ള​ജി​ ​എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ്പ് ​ആ​ൻ​ഡ് ​മാ​നേ​ജ്മെ​ന്റ് ​പ്രൊ​ജ​ക്ട് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ലേക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ക്കു​ന്നു.വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​i​f​t​e​m.​a​c.​i​n. വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ജ​നു​വ​രി​ 16​ ,22​ ​തീ​യ​തി​ക​ളി​ൽ

ഇ​ന്ത്യ​ൻ​ ​കോ​സ്റ്റ്ഗാ​ർ​ഡ്

ഇ​ന്ത്യ​ൻ​ ​കോ​സ്റ്റ് ​ഗാ​ർ​ഡ് ​ചാ​ർ​ജ്മെ​ൻ,​ ​മോ​ട്ടോ​ർ​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​ഡ്രൈ​വ​ർ​ ,​ ​മ​ൾ​ട്ടി​ ​ടാ​സ്കിം​ഗ് ​സ്റ്റാ​ഫ് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രാ​യ​പ​രി​ധി​:​ 18​-27.​
​ജ​നു​വ​രി​ 29​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:w​w​w.​j​o​i​n​i​n​d​i​a​n​c​o​a​s​t​g​u​a​r​d.​g​o​v.​i​n എന്ന വെബ്സൈറ് സന്ദർശിക്കുക
അപേക്ഷ അയക്കേണ്ട ​ ​വി​ലാ​സം: T​h​e​ ​D​i​r​e​c​t​o​r​-​G​e​n​e​r​a​l,​ ​{​F​o​r​ ​S​C​S​O​(​C​P​)​},​C​o​a​s​t​ ​G​u​a​r​d​ ​H​e​a​d​q​u​a​r​t​e​r​s,​D​i​r​e​c​t​o​r​a​t​e​ ​o​f​ ​P​e​r​s​o​n​n​e​l,​R​o​o​m​ ​N​o.​ 20,​ ​N​a​t​i​o​n​a​l​ ​S​t​a​d​i​u​m​ ​C​o​m​p​l​e​x,​N​e​a​r​ ​P​a​t​i​a​l​a​ ​H​o​u​s​e​ ​C​o​u​r​t,​P​u​r​a​n​a​ ​Q​u​i​l​a​ ​R​o​a​d,​N​e​w​ ​D​e​l​h​i​ ​–​ 110​ 001

ഗാ​ർ​ഡ​ൻ​ ​റീ​ച്ച് ​ഷി​പ്പ് ​ബി​ൽ​ഡേ​ഴ്സ് ​
ഗാ​ർ​ഡ​ൻ​ ​റീ​ച്ച് ​ഷി​പ്പ് ​ബി​ൽ​ഡേ​ഴ്സി​ൽ​ 200​ ​ഒ​ഴി​വു​ക​ൾ ഉണ്ട് .​ അപേക്ഷ അയക്കേണ്ട ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ജ​നു​വ​രി​ 22 ആണ് .​ ​
ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം​ .​തെരഞ്ഞെടുത്തവർക്ക് കൊ​ൽ​ക്ക​ത്ത​യി​ലാ​ണ് നിയമനം
ട്രേ​ഡ് ​അ​പ്ര​ന്റീ​സ്,​​​ ​ഗ്രാ​ജു​വേ​റ്റ് ​അ​പ്ര​ന്റീ​സ്,​​​ ​എന്നീ തസ്തികകളിലാണ് ഒഴിവുകൾ
​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​g​r​s​e.​in

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​സി​സ്റ്റ​ന്റ്
സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​സി​സ്റ്റ​ന്റ് ​തസ്തികയിലേക്ക് 10ാം​ ​ക്ളാ​സ് യോ​ഗ്യ​തയുള്ളവർക്ക് അപേക്ഷിക്കാം
ശ​മ്പ​ളം​:​ 20000​-45800.​ ​
ജ​നു​വ​രി​ 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​
​പ്രാ​യ​പ​രി​ധി​:​ 18​-36.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​t​h​u​l​a​s​i.​p​s​c.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക

ഭാ​ര​ത് ​എ​ർ​ത്ത് ​മൂ​വേ​ഴ്സ് ​ലി​മി​റ്റഡ്
ഭാ​ര​ത് ​എ​ർ​ത്ത് ​മൂ​വേ​ഴ്സ് ​ലി​മി​റ്ര​ഡ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എ​ക്സ്പേ​ർ​ട്ട്/​സ്പെ​ഷ്യ​ലി​സ്റ്റ് ​അ​ഡ്വൈ​സ​ർ​ ,​​​ ​സ്ട്രാ​റ്റ​ജി​ക് ​അ​ല​യ​ൻ​സ് ​ആ​ൻ​ഡ് ​കൊ​മേ​ഴ്സ്യ​ൽ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​
ജ​നു​വ​രി​ 19​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​
​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​b​e​m​l​i​n​d​i​a.​i​n​ .​വി​ലാ​സം:M​A​N​A​G​E​R​ ​(​H​R​),​R​e​c​r​u​i​t​m​e​n​t​ ​C​e​l​l,​ ​B​E​M​L​ ​S​o​u​d​h​a,​N​o.23​/1,​ 4​t​h​ ​M​a​i​n​ ​R​o​a​d,​ ​S.​R​ ​N​a​g​a​r,​B​a​n​g​a​l​o​r​e​ ​-560027

വി​ല്ലേ​ജ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഓ​ഫീ​സർ ​​​t​​​h​​​u​​​l​​​a​​​s​​​i.​​​p​​​s​​​c.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​
കേ​ര​ള​ത്തി​ൽ​ ​വി​ല്ലേ​ജ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ആ​കാം.​ ​പി എസ് സി ​ ​വ​ൺ​ടൈം​ ​ആ​പ്ളി​ക്കേ​ഷ​നി​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം.​ അപേക്ഷ ലഭിക്കേണ്ട അ​വ​സാ​ന​ ​തീ​യ​തി ​ജ​നു​വ​രി​ 30​ ​ആ​ണ് ​.​
​പ്രാ​യ​പ​രി​ധി​:​ 19​-​ 36.​ ​
യോ​ഗ്യ​ത​:​ ​പ​ത്താം​ ​ക്ലാ​സ്.​ ​ശ​മ്പ​ളം​:​ 20,000​­​-45,800​/​-​ .​​
ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ​​​ ​​​t​​​h​​​u​​​l​​​a​​​s​​​i.​​​p​​​s​​​c.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​എ​​​ന്ന​​​ ​​​വെ​​​ബ്സൈ​​​റ്റ് ​​​കാ​​​ണു​​​ക

ആൻഡമാനിൽ ജൂനിയർ എഞ്ചിനീയർ ​ ​w​w​w.​a​n​d.​n​i​c.​i​n​

ആൻഡമാ​ൻ​ ​ആ​ൻ​ഡ് ​നി​ക്കോ​ബാ​ർ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​(​സി​വി​ൽ​)​ 20 ഒഴിവുകളിലേക്കും ,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ല​ക്​​ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​മെ​ക്കാ​നി​ക്ക​ൽ​)​ 08​ ​ഒ​ഴി​വു​ക​ളി​ലേ​ക്കും ​അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.​
യോ​ഗ്യ​ത​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​എ​ൻ​ജി​നി​യ​റി​ങ് ​ഡി​പ്ലോ​മ​/​ ​ബി​രു​ദം.​ ​പു​രു​ഷ​ന്മാ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​പ്രാ​യം​ 18​​​-30,​ ​സ്ത്രീ​ക​ൾ​ക്ക് 18​​​-35 വയസ്സുവരെ അപേക്ഷിക്കാം .​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​ഒ​ബ്ജ​ക്ടീ​വ് ​മ​ൾ​ട്ടി​പ്പി​ൾ​ ​ചോ​യ്‌​സ് ​ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക.​ ​ര​ണ്ട് ​മ​ണി​ക്കൂ​ർ​ ​സ​മ​യ​ത്തേ​ക്കാ​ണ് ​പ​രീ​ക്ഷ.​ 200​ ​മാ​ർ​ക്കി​ന്റെ​ ​നൂ​റു​ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​കും.
വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും
​ ​w​w​w.​a​n​d.​n​i​c.​i​n​ എന്ന വെബ്സൈറ്റ് കാണുക

അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 31

​ഭാ​ഭ​ ​അ​റ്റോ​മി​ക് ​റി​സ​ ​ർ​ ​ച്ച്​​ ​സെ​ന്റ​ ​ർ

കേ​ന്ദ്ര​സ​ ​ർ​ ​ക്കാ​രി​ന്റെ​ ​അ​റ്റോ​മി​ക് ​എ​ന​ ​ർ​ ​ജി​ ​ഡി​പ്പാ​ ​ർ​ ​ട്‌​മെ​ന്റി​ന് ​കീ​ഴി​ ​ൽ​ ​ഭാ​ഭ​ ​അ​റ്റോ​മി​ക് ​റി​സ​ ​ർ​ ​ച്ച്​​ ​സെ​ന്റ​ ​ർ​ ​ട്രെ​യി​നി​ങ് ​സ്‌​കൂ​ ​ൾ​ ​ഒ​രു​വ​ ​ർ​ ​ഷ​ത്തെ​ ​ഓ​റി​യ​ന്റേ​ഷ​ ​ൻ​ ​കോ​ഴ്‌​സ് ​വ​ഴി​ ​സ​യ​ന്റി​ഫി​ക് ​ഓ​ഫീ​സ​ ​ർ​ ​(​ഗ്രൂ​പ്പ് ​എ​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​നി​യ​മ​നം​ ​ന​ട​ത്തും.​
60​ ​ശ​ത​മാ​നം​ ​മാ​ ​ർ​ ​ക്കോ​ടെ​ ​വി​ജ​യി​ച്ച​ ​എ​ ​ൻ​ ​ജി​നി​യ​റി​ങ് ​ബി​രു​ദ​ധാ​രി​ക​ ​ൾ​ ​ക്കും​ ​സ​യ​ ​ൻ​ ​സി​ ​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മു​ള്ള​വ​ ​ർ​ ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​
50​ ​ശ​ത​മാ​നം​ ​മാ​ ​ർ​ ​ക്കോ​ടെ​ ​പ​രി​ശീ​ല​നം​ ​പൂ​ ​ർ​ ​ത്തി​യാ​ക്കു​ന്ന​വ​രെ​യാ​ണ് ​സ​യ​ന്റി​ഫി​ക് ​ഓ​ഫീ​സ​റാ​യി​ ​നി​യ​മി​ക്കു​ക.​ ​
ര​ണ്ട് ​വ​ ​ർ​ ​ഷ​ ​ഡി​എ​ഇ​ ​ഗ്രാ​ജ്വേ​റ്റ് ​ഫെ​ലോ​ഷി​പ്പ് ​സ്‌​കീ​മി​ലേ​ക്ക് ​എ​ ​ൻ​ ​ജി​നി​യ​റി​ങ് ​ബി​രു​ദ​ധാ​രി​ക​ ​ൾ​ ​ക്കും​ ​ഫി​സി​ക്‌​സ് ​ബി​രു​ദ​ധാ​രി​ക​ ​ൾ​ ​ക്കും​ ​അ​പേ​ക്ഷി​ക്കാം​ .​ ​ഗേ​റ്റ് 2018,​ 2019​ ​സ്‌​കോ​ ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഇ​ന്റ​ ​ർ​ ​വ്യു​വി​ന് ​തെ​ര​ഞ്ഞെ​ടു​ക്കു​ക​ .​w​w​w.​b​a​r​c​o​n​l​i​n​e​e​x​a​m.​i​n​ ​വ​ഴി​ ​ഓ​ ​ൺ​ ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 31.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (6 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (9 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (10 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (11 hours ago)

Malayali Vartha Recommends