Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഇന്ത്യൻ നഴ്‌സുമാർക്ക് വിദേശങ്ങളിൽ വൻ ഡിമാൻഡ്

13 JANUARY 2019 12:10 PM IST
മലയാളി വാര്‍ത്ത

സ്വദേശീവൽക്കരണം മൂലം ഒട്ടേറെ ഇന്ത്യക്കാർക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരികെ പോരേണ്ടി വന്നിട്ടുണ്ടെങ്കിലും തൊഴിലധിഷ്ഠിത ജെലാളികൾക്ക് ഇപ്പോഴും ഇന്ത്യാക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് എന്നും അവസരമുണ്ട്. ഇപ്പോൾ ഒ​മാ​ൻ​ ​ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യം നിരവധി ഒഴിവുകളാണ് നഴ്സുമാർക്കായി ഒരുക്കുന്നത് . ഒഴിവുകൾ ഇന്ത്യാക്കാരായ വ​നി​താ​ ​ന​ഴ്‌​സു​മാ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​.​ ​

ഇ​ന്ത്യ​ൻ​ ​ന​ഴ്‌​സു​മാ​ർ​ക്ക് ​മാ​ത്രം​ ​നി​യ​മ​നം​ ​ന​ൽ​കു​ന്ന​തിനെ സംബന്ധിച്ച് പരാതി ഉണ്ടായിരുന്നെങ്കിലും ആരോഗ്യ മന്ത്രാലയം അതിനു മറുപടി നൽകി കഴിഞ്ഞു. സ്വ​ദേ​ശി​ ​ന​ഴ്‌​സു​മാ​ർ​ക്ക് ​പ​ക​രം​ ​ഇ​ന്ത്യ​ൻ​ ​ന​ഴ്‌​സു​മാ​രെ​ ​നി​യ​മി​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ചു​ള്ള​ ​ചോ​ദ്യ​ത്തി​നു​മ​ന്ത്രാ​ല​യം​ ​മ​റു​പ​ടി​ ​ന​ൽ​കിയത് ​വി​ദ​ഗ്ധ​രും​ ​പ​രി​ച​യ​ ​സ​മ്പ​ന്ന​രു​മാ​യ​ ​ന​ഴ്‌​സു​മാ​രെ​യാ​ണ് ​തേ​ടു​ന്ന​തെ​ന്ന് ​ എന്നായിരുന്നു . മാത്രവുമല്ല ​ 2018​ ​ജൂ​ൺ​ 30​ ​വ​രെ​ 185​ ​സ്വ​ദേ​ശി​ ​ന​ഴ്‌​സു​മാ​രെ​ ​നി​യ​മി​ച്ച് ​ക​ഴി​ഞ്ഞ​താ​യും​ ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.

​ 400​ ​ഇ​ന്ത്യ​ൻ​ ​ന​ഴ്‌​സു​മാ​ർ​ക്കാ​ണ് ​ ഒമാൻ ആരോഗ്യവകുപ്പിൽ തൊ​ഴി​ൽ​ ​അ​വ​സ​രം​ ​ഉ​ള്ള​ത്.​
ഓ​പ​റേ​ഷ​ൻ​ ​തി​യേ​റ്റ​ർ,​ ​ഐ​സി​യു,​ ​പി​ഐ​സി​യു,​ ​എ​ൻ​ഐ​സി​യു,​ ​സി​സി​യു,​ ​മെ​ഡി​ക്ക​ൽ,​ ​ശ​സ്ത്ര​ക്രി​യ,​ ​ആ​ക്‌​സി​ഡ​ന്റ്,​ ​അ​ത്യാ​ഹി​തം,​ ​ഡ​യാ​ലി​സി​സ് ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​വി​ദ​ഗ്ധ​രാ​യ​ ​ന​ഴ്‌​സു​മാ​ർ​ക്ക് ​നി​യ​മ​നം​ ​ന​ൽ​കു​ന്ന​ത്.​

​ഒമാനിന് പുറമെ ഇപ്പോൾ നഴ്‌സുമാരെ ആവശ്യമുള്ളത് ഇം​ഗ്ലണ്ടിലേക്കാണ് .ഇം​ഗ്ല​ണ്ടി​ൽ​ ​എ​ൻ.എ​ച്ച്.എ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ട്ര​സ്റ്റി​ന് ​കീ​ഴി​ലു​ള്ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ന​ഴ്‌​​​സു​മാ​രെ​ ​നി​യ​മി​ക്കു​ന്ന​തി​ന് ​നോ​ർ​ക്ക​ ​റൂ​ട്ട്‌​​​സ് ​
ആണ് അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചിട്ടുള്ളത് .​ ​ഒ​രു​ ​വ​ർ​ഷം​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മു​ള്ള​ ​ബി​ ​എ​സ്‌​​​സി​ ​/​ജി​ ​എ​ൻ​ ​എം​ ​ന​ഴ്‌​​​സ്മാ​ർ​ക്ക് ​ ആണ് അവസരം

​ഐ​ .​ഇ.​​എ​ൽ​.​റ്റി.എ​സ് ​അ​ക്കാ​ഡ​മി​ക്കി​ന് ​റൈ​റ്റി​ങ്ങി​ൽ​ 6.5​ ​ഉം​ ​മ​റ്റ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ 7​ ​ഉം​ ​സ്‌​​​കോ​ർ​ ​അ​ല്ലെ​ങ്കി​ൽ​ ​ഒ​ ​ഇ​ ​റ്റി​ ​ബി​ ​ഗ്രേ​ഡ് ​നേ​ടി​യ​വ​ർ​ക്കാ​ണ് ​ആ​ദ്യ​ ​ബാ​ച്ചി​ൽ​ ​നി​യ​മ​നം.
അഭിമുഖവും യോ​ഗ്യ​താ​ ​പ​രീ​ക്ഷയും ഉണ്ടാകും. ഇതിൽ വിജയിക്കുന്നവരെയാണ് നിയമിക്കുന്നത് . ​ജ​നു​വ​രി​ 31,​ ​ഫെ​ബ്രു​വ​രി​ 12​ ​എ​ന്നീ​ ​തീ​യ​തി​ക​ളി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ക്കും.​ ​

ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തേ​യ്ക്കാ​ണ് ​നി​യ​മ​നം.​ ​ശ​മ്പ​ളം​ ​പ്ര​തി​വ​ർ​ഷം​ ​ബാ​ൻ​ഡ് 4​ ​ഗ്രേ​ഡി​ൽ​ 17,93,350​ ​രൂ​പ​ ​വ​രെ​യും​ ​ബാ​ൻ​ഡ് 5​ ​ഗ്രേ​ഡി​ൽ​ 20,49,047​ ​രൂ​പ​ ​വ​രെ​യും​ ​ല​ഭി​ക്കും.​ ​താ​മ​സം,​ ​വി​മാ​ന​ ​ടി​ക്ക​റ്റ് ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടെ​ ​ചെ​ല​വ് ​സൗ​ജ​ന്യ​മാ​ണ്.​ ​

താത്പ​ര്യ​മു​ള്ള​വ​ർ​ ​നി​ശ്ചി​ത​ ​മാ​തൃ​ക​യി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​ബ​യോ​ഡേ​റ്റ,​ ​പൂ​രി​പ്പി​ച്ച​ ​എ​ൻ​ ​എ​ച്ച്​​ ​എ​സ് ​അ​പേ​ക്ഷ​ ​ക​വ​ർ​ ​ല​റ്റ​ർ,​ ​മ​റ്റു​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​r​m​@​n​o​r​k​a​r​o​o​t​s.​n​e​t​ ​എ​ന്ന​ ​മെ​യി​ൽ​ ​ഐ.​ഡി​യി​ൽ​ ​അ​പേ​ക്ഷ അയക്കണം
കൂ​ടു​ത​ൽ‍​ ​വി​വ​ര​ങ്ങ​ൾ‍​ക്ക് ​വെ​ബ്‌​സൈ​റ്റ് ​w​w​w.​n​o​r​k​a​r​o​o​t​s.​n​e​t,​

കൂടാതെ 24​ ​മ​ണി​ക്കൂ​ർ​ ​കാ​ൾ​ ​സെ​ന്റ​ർ​ ​ന​മ്പ​ർ ആയ ​ 1800​ 425​ 3939 ൽ വിളിച്ചു വിശവിവരങ്ങൾ അറിയാം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (10 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (29 minutes ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (54 minutes ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (4 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (4 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (5 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (6 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (6 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (6 hours ago)

Malayali Vartha Recommends