Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ജവാഹര്‍ലാല്‍ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ( പുതുച്ചേരി) ഗ്രൂപ്പ് ബി, സി തസ്തികകളിലായി 70 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

19 JANUARY 2019 05:39 PM IST
മലയാളി വാര്‍ത്ത
ജവാഹര്‍ലാല്‍ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ( പുതുച്ചേരി) ഗ്രൂപ്പ് ബി, സി തസ്തികകളിലായി 70 ഒഴിവുകളിലേക്ക്  പരസ്യ നമ്പര്‍: Admn-I/DR/1(2)/2018 പ്രകാരം    അപേക്ഷ ക്ഷണിച്ചു.    ജൂനിയര്‍ ഹിന്ദി ട്രാസ്ലേറ്റർ  (പോസ്റ്റ് കോഡ് 142018)   യോഗ്യത: ഹിന്ദി/ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണനയുണ്ട്  . ഹിന്ദി ,ഇംഗ്ലീഷ് ബിരുദം ഉള്ളവരുടെ അഭാവത്തിൽ   ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം ഉള്ളവരെയും പരിഗണിക്കും ,അങ്ങിനെ ഉള്ളവർ  ബിരുദതലത്തില്‍ ഇംഗ്ലീഷ്/ഹിന്ദി ഒരു വിഷയമായോ പരീക്ഷാമാധ്യമമയോ തിരഞ്ഞെടുത്തിരിക്കണം.   ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം .വിവര്‍ത്തനത്തില്‍ ഏതെങ്കിലും ഗവണ്‍മെന്റ് സ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 9300-34800 രൂപ  പ്രായം  35 വയസ്സിൽ  കവിയരുത്   ടെക്നിക്കല്‍ അസിസ്റ്റന്റ് -ന്യൂക്ലിയര്‍ മെഡിസിന്‍ (പോസ്റ്റ് കോഡ് 212018)   യോഗ്യത: ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജിയില്‍ ബിരുദം . അല്ലെങ്കില്‍ ഫിസിക്സ്/ കെമിസ്ട്രി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി/ലൈഫ് സയന്‍സില്‍ ബിരുദവും മെഡിക്കല്‍ റേഡിയേഷന്‍ ആന്‍ഡ് ഐസോടോപ്പ് ടെക്നോളജിയില്‍ രണ്ടുവര്‍ഷത്തെ പി.ജി. ഡിപ്ലോമയും. ശമ്പളം: 9300-34800 രൂപ പ്രായം: 35 കവിയരുത്.   ടെക്നിക്കല്‍ അസിസ്റ്റന്റ് (യൂറോളജി) ( പോസ്റ്റ് കോഡ് 222018 )   യോഗ്യത: മെഡിക്കല്‍ റേഡിയേഷന്‍ ടെക്നോളജിയില്‍ ബിരുദം ഉണ്ടായിരിക്കണം. കൂടാതെ  യൂറോളജി വകുപ്പില്‍ അള്‍ട്രാ സൗണ്ട് ആന്‍ഡ് ഇമേജ് ഇന്റന്‍സിഫയര്‍ മെഷിനില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം . അല്ലെങ്കില്‍ യൂറോളജി അനുബന്ധ വിഷയത്തില്‍ ബിരുദം അല്ലെങ്കിൽ  തത്തുല്യം, യൂറോളജി വകുപ്പില്‍ അള്‍ട്രാ സൗണ്ട് ഇമേജ് ഇന്റന്‍സിഫയര്‍ മെഷിനില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 9300-34800 രൂപ പ്രായം: 35 കവിയരുത്.   നഴ്സിങ് ഓഫീസര്‍.( പോസ്റ്റ് കോഡ് 372018)   യോഗ്യത: ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറിയില്‍ ബിരുദം/ഡിപ്ലോമ, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. ശമ്പളം: 9300-34800 രൂപ പ്രായം: 35 കവിയരുത്   സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II (പോസ്റ്റ് കോഡ് 362018)   യോഗ്യത: പ്ലസ്ടു/തത്തുല്യം. മിനിറ്റില്‍ 80 വാക്ക് എന്നരീതിയില്‍ 10 മിനിറ്റ് ഡിക്ടേഷന്‍. മാന്വല്‍ ടൈപ്പ് റൈറ്ററില്‍ ഇംഗ്ലീഷില്‍ മിനിറ്റില്‍ 65 (കംപ്യൂട്ടറില്‍ 50) ട്രാന്‍സ്‌ക്രിപ്ഷന്‍. ശമ്പളം: 5200-20200 രൂപ പ്രായം: 27 കവിയരുത്.   എം.ടി.എസ്. കോബ്ലര്‍ (പോസ്റ്റ് കോഡ് 382018)   യോഗ്യത: എസ്.എസ്.എല്‍. സി./തത്തുല്യം. കോബ്ലര്‍ ട്രേഡില്‍ പരിചയം. ശമ്പളം: 5200-20200 രൂപ പ്രായം: 27 കവിയരുത്.   അപേക്ഷ, www.jipmer.puducherry.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28 കൂടുതല്‍ വിവരങ്ങള്‍ www.jipmer.puducherry.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (16 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (28 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (37 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (47 minutes ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (57 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (3 hours ago)

Malayali Vartha Recommends