Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ദുബായ് സർക്കാർ ജോലികളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

19 JANUARY 2019 04:34 PM IST
മലയാളി വാര്‍ത്ത
ദുബായ് സർക്കാർ ജോലികളിലേക്ക്  ഇനി മുതൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും യോഗ്യതാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർക്കായിരിക്കും നിയമനം . ദുബൈയിൽ സർക്കാർ മേഖലയിലേക്ക് കൂടുതൽ കഴിവും, പ്രാപ്തിയുമുള്ള ആളുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് dubaicareers.ae എന്ന വെബ് സൈറ്റ് ആരംഭിച്ചത് .. സ്മാർട്ട് ദുബൈയുടെ ഭാഗമായ ഈ സംരഭം ലിങ്ക്ഡ് ഇൻ , ഒറാക്കിൾ എന്നിവയുമായി ആയി സഹകരിച്ചാണ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചത്  ജോലി ഒഴിവുകളും റിക്രൂട്മെന്റും ജോലി സംബന്ധമായ വിശദവിവരങ്ങളും ഒരേ വെബ്സൈറ്റിൽ തന്നെ ലഭ്യമാകുമെന്ന സൗകര്യവും ഉണ്ട്. ജോലി അന്വേഷിച്ചു അലയേണ്ട ബുദ്ധിമുട്ട് തൊഴിൽ അന്വേഷകർക്കോ കഴിവുള്ള ഉദ്യോഗാർത്ഥികളെ കിട്ടാനായുള്ള കാത്തിരിപ്പ് തൊഴിൽ ദാതാക്കൾക്കോ വേണ്ടി വരുന്നില്ല എന്നതാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ നേട്ടം    വിവിധ തൊഴിൽ രംഗത്ത് മുൻ പരിചയമുള്ളവർക്ക് പുറമെ പുതുതായി പഠിച്ചിറങ്ങിയവർക്കും യോഗ്യതക്കനുയോജ്യമായ ജോലി ഈ വെബ്സൈറ്റ് വഴി കണ്ടെത്താനാവും.   2071 ൽ ദൂബൈയെ ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയാക്കി മാറ്റുക എന്ന കാഴ്ചപ്പാടിൻറെ പൂർണതയാണ് വെബ്സൈറ്റഡ ലക്ഷ്യമിടുന്നത്  .ജോലി അന്വേഷിക്കുന്ന സ്വദേശികൾക്കും, യു.എ.ഇക്കകത്തും പുറത്തുമുള്ളവർക്കും സർക്കാർ സഹായത്തോടെ അവസരമൊരുക്കുകയും അവരുടെ കഴിവുകൾ ഈ മേഖലകളിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.   പ്രധാനമായും പുതുതായി പഠിച്ചിറങ്ങി ജോലി അന്വേഷിക്കുന്ന വരെയാണ് ഇത് ലക്ഷ്യമിടുന്നത്. സോഷ്യൽ മീഡിയയിലൂടെ സ്വയം പ്രചരണം നടത്തി കരിയർ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന പുതു തലമുറക്ക് തീർച്ചയായും ഇത് നല്ലൊരു പ്ലാറ്റ്ഫോമാണെന്ന് ദുബൈ സ്മാർട്ട്ഓഫീസ്  ഡയറക്ർ ജനറൽ ഡോ: ആയിശാ ബിൻത് ബുത്തി ബിൻ ബിഷ്ർ പറഞ്ഞു.    തൊഴിൽ മേഖലകളിൽ പുതുതായി പഠിച്ചിറങ്ങിയ ബിരുദക്കാരെയാണ് ആവശ്യം. വ്യത്യസ്തമായ ആശയങ്ങളും കഴിവുകളും ഉപയോഗിച്ച് ഈ മേഖലകളിൽ വലിയമാറ്റങ്ങൾ കൊണ്ടുവരാൻ അവർക്കേ കഴിയൂ. അതിന് കഴിവും യോഗ്യതയും ഉളള പുതിയ ആളുകളെ ആ രംഗത്തേക്ക് കൊണ്ടുവരണം. അതിന്റെ ഭാഗമായാണ് ഈ വെബ്സൈറ്റ് സംരംഭമെന്നും അവർ വ്യക്തമാക്കി.   ജോബ് പോർട്ടലിൽ ഇതിനകം 30 ഗവൺമെന്റ് മേഖലകളിലായി 600 ഓളം ഒഴിവുകൾ രേഖപ്പെടുത്തിക്കഴിഞ്ഞു .സ്വകാര്യ മേഖലകളിലെ ഒഴിവുകളിലേക്കും ഇത് പിന്നീട് ഉപയോഗപ്പെടുത്തും.  അപേക്ഷകർക്ക് നേരിട്ട് ഈ സൈറ്റിൽ രജിസ്ട്രർ ചെയ്യാം. പ്രൊഫൈൽ പ്രത്യേകം യൂനിവേഴ്സൽ പോർട്ട് ഫോളിയോ ആക്കി ഒന്നിലധികം ഒഴിവുകളിലേക്ക് അപേക്ഷ അയക്കാനുള്ള സൗകര്യമുണ്ട് . മാത്രമല്ല മറ്റുള്ളവരെ  അവർക്ക് യോജിച്ച അവസരങ്ങrളിലേക്ക് ലിങ്ക്ഡ് ഇൻ ലൂടെ ശുപാർശ ചെയ്യുന്നതിനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്.     തൊഴിൽ മേഖലകൾക്ക്, ഓരോ പോസ്റ്റിലേക്കും യോജിച്ച പ്രൊഫൈലുകളെ റാങ്കിംഗ് നടത്തി ഏറ്റവും മുകളിൽ വരുന്ന യോഗ്യതയുള്ള പ്രൊഫൈലുകൾ ഈ സ്മാർട്ട് സിസ്റ്റത്തിലൂടെ നൽകുന്നു. തൊഴിൽ ദാതാവിന് ഉദ്യോഗാർത്ഥിയെ ഏതവസരത്തിലും വീഡിയോ ഇന്റർവ്യൂ നടത്താനും അതുവഴി നിയമനം വേഗത്തിലാക്കാനും സാധിക്കും.. വെബ്സൈറ്റ് നിലവിൽ വരുന്നതോടെ  റിക്രൂട്ട്മെന്‍റ് ചിലവു കുറഞ്ഞതും, കൂടുതൽ എളുപ്പവും ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് . രജിസ്റ്റർ ചെയ്യാനായി https://www.dubaicareers.ae/en/Pages/default.aspx എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക   "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (11 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (23 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (36 minutes ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (45 minutes ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (52 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (57 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (1 hour ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (5 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (5 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (6 hours ago)

Malayali Vartha Recommends