Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം

​ന​വോ​ദ​യ​ ​വി​ദ്യാ​ല​യ​ ​സ​മി​തി, ​ ​പ്രി​ൻ​സി​പ്പ​ൽ,​ ​പോ​സ്റ്റ്ഗ്രാഡ്വേറ്റ് ​ടീ​ച്ച​ർ,​ ​അ​സി.​ ​ക​മീ​ഷ​ണ​ർ​ ​(​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​),​ ​അ​സി​സ്റ്റ​ന്റ് ​ആ​ൻ​ഡ് ​കം​പ്യൂ​ട്ട​ർ​ ​ഓ​പ​റേ​റ്റ​ർ​ ​(​എ​ച്ച്​​ക്യു​/​ ​റീ​ജ​ണ​ൽ​ ​ഓ​ഫീ​സ്)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

19 JANUARY 2019 04:16 PM IST
മലയാളി വാര്‍ത്ത

കേ​ന്ദ്ര​മാ​ന​വ​വി​ഭ​ശേ​ഷി​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​കീ​ഴി​ലെ​ ​ന​വോ​ദ​യ​ ​വി​ദ്യാ​ല​യ​ ​സ​മി​തി​ ​പ്രി​ൻ​സി​പ്പ​ൽ,​ ​പോ​സ്റ്റ്ഗ്രാഡ്വേറ്റ് ​ടീ​ച്ച​ർ,​ ​അ​സി.​ ​ക​മീ​ഷ​ണ​ർ​ ​(​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​),​ ​അ​സി​സ്റ്റ​ന്റ് ​ആ​ൻ​ഡ് ​കം​പ്യൂ​ട്ട​ർ​ ​ഓ​പ​റേ​റ്റ​ർ​ ​(​എ​ച്ച്​​ക്യു​/​ ​റീ​ജ​ണ​ൽ​ ​ഓ​ഫീ​സ്)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​

​പ്രി​ൻ​സി​പ്പ​ൽ​ 25,​ ​അ​സി.​ ​ക​മ്മിഷ​ണ​ർ​ ​(​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​ഗ്രൂ​പ്പ് ​എ​)​ 03,​ ​അ​സി​സ്റ്റ​ന്റ്(​ഗ്രൂ​പ്പ് ​സി​)​ 02,​ ​കം​പ്യൂ​ട്ട​ർ​ ​ഓ​പ​റേ​റ്റ​ർ​(​ഗ്രൂ​പ്പ് ​സി​)​ 03,​ ​പോ​സ്റ്റ് ​ഗ്രാ​ഡ്വേറ്റ് ​ടീ​ച്ച​ർ​(​ഗ്രൂ​പ്പ് ​ബി​)​ 218​ ​(​ബ​യോ​ള​ജി​ 16,​ ​കെ​മി​സ്ട്രി​ 25,​ ​കൊ​മേ​ഴ്‌​സ് 21,​ ​ഇ​ക്ക​ണോ​മി​ക്‌​സ് 37,​ ​ജ്യോ​ഗ്ര​ഫി​ 25,​ ​ഹി​ന്ദി​ 11,​ ​ഹി​സ്റ്റ​റി​ 21,​ ​മാ​ത്‌​സ് 17,​ ​ഫി​സി​ക്‌​സ് 34,​ ​ഐ​ടി​ 11​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.

പ്രി​ൻ​സി​പ്പ​ൽ​
​യോ​ഗ്യ​ത​ ​:​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും​ ​ബി​എ​ഡും​ ​തൊ​ഴി​ൽ​പ​രി​ച​യ​വും.​ ​
ഉ​യ​ർ​ന്ന​ ​പ്രാ​യം​ 50.​ ​
പോ​സ്റ്റ്ഗ്രാഡ്വേ​റ്റ് ​ടീ​ച്ച​ർ​
50​ ​ശ​ത​മാ​നം​ ​മ​ർ​ക്കോ​ടെ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും​ ​ബി​എ​ഡും​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 40.​ ​
അ​സി.കമ്മിഷ​ണ​ർ​(​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​)​
​യോ​ഗ്യ​ത​:​ ​ബി​രു​ദം,​ ​സ​മാ​ന​ ​ത​സ്തി​ക​ക​ളി​ൽ​ ​ജോ​ലി​ചെ​യ്യ​ണം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 45.​
​അ​സി​സ്റ്റ​ന്റ് ​യോ​ഗ്യ​ത​:​ ​ബി​രു​ദം​ ​കം​പ്യൂ​ട്ട​ർ​ ​ഓ​പ​റേ​ഷ​ൻ​ ​അ​റി​യ​ണം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 30.​
​കം​പ്യൂ​ട്ട​ർ​ ​ഓ​പ​റേ​റ്റ​ർ​ ​യോ​ഗ്യ​ത​:​ ​ബി​രു​ദം,​ ​വേ​ർ​ഡ് ​പ്രോ​സ​സിംഗ് ആ​ൻ​ഡ് ​ഡാ​റ്റ​ ​എ​ൻ​ട്രി​യോ​ടെ​ ​ഒ​രു​വ​ർ​ഷ​ത്തെ​ ​കം​പ്യു​ട്ട​ർ​ ​ഡി​പ്ലോ​മ.​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 30.​
​യോ​ഗ്യ​ത,​ ​തൊ​ഴി​ൽ​ ​പ​രി​ച​യം,​ ​പ്രാ​യം,​ ​ഓ​രോ​ത​സ്തി​ക​യി​ലേ​ക്കു​മു​ള്ള​ ​പ​രീ​ക്ഷ​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച്​​ ​വി​ശ​ദ​വി​വ​രം​ ​വെ​ബ്‌​സൈ​റ്റി​ൽ.

എ​ഴു​ത്ത്പ​രീ​ക്ഷ​യു​ടെ​യും​ ​ഇ​ന്റ​ർ​വ്യു​വി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തിര​ഞ്ഞെ​ടു​പ്പ്.​ ​പ​രീ​ക്ഷ​ ​മാ​ർ​ച്ചി​ൽ നടക്കും.​കേ​ര​ള​ത്തി​ലെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഉ​ൾ​പ്പെ​ടെ​ ​രാ​ജ്യ​ത്താ​കെ​ 42​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്.​ ​
അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​(​അ​ഡ്മി​നി​സ​ട്രേ​ഷ​ൻ​),​ ​പ്രി​ൻ​സി​പ്പ​ൽ​ ​ത​സ്തി​ക​യി​ൽ​ ​എ​ഴു​ത്ത്പ​രീ​ക്ഷ​യു​ടെ​ ​കേ​ന്ദ്രം​ ​ഡ​ൽ​ഹി​യാ​യി​രി​ക്കും

ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷൻ ചെയ്യാനുള്ള വെബ്സൈറ്റ് ​h​t​t​p​s​:​/​/​w​w​w.​n​a​v​o​d​a​y​a.​g​o​v.​i​n
രജിസ്‌ട്രേഷൻ ചെയ്യാനുള്ള ​​ ​അ​വ​സാ​ന​ ​തിയ​തി​ ​ഫെ​ബ്രു​വ​രി​ 14

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (3 minutes ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (7 minutes ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (20 minutes ago)

തലസ്ഥാനത്ത് കര്‍ശനമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി,  (35 minutes ago)

ശബരിമലനട ഇന്നലെ വൈകുന്നേരം അഞ്ചിന് തുറന്നു...  (54 minutes ago)

നൈറ്റ് ഡ്യൂ‍ട്ടി കഴിഞ്ഞ് തിരിച്ചെത്തിയില്ല....  (1 hour ago)

അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ  (1 hour ago)

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (8 hours ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (8 hours ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (10 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (10 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (11 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (11 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (13 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (13 hours ago)

Malayali Vartha Recommends