Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ജനുവരി 21 മുതൽ 31 വരെ അപേക്ഷിക്കാവുന്ന എട്ട് ജോലികളെ കുറിച്ചുള്ള വിവരങ്ങൾ.

19 JANUARY 2019 05:14 PM IST
മലയാളി വാര്‍ത്ത

ജനുവരി 21 മുതൽ 31 വരെ  അപേക്ഷിക്കാവുന്ന  എട്ട്  ജോലികലെ കുറിച്ചുള്ള വിവരങ്ങൾ. ഓൺലൈനായി രജിസ്റ്റർ ചെയ്യാനും വിശദവിവരങ്ങൾക്കും അതാത് വെബ്സൈറ്റുകൾ നോക്കുക 

1 ബി​.ഇ​.എം.​എ​ല്ലിൽ

ബി​ഇ​എം​എ​ൽ​ ​ലി​മി​റ്റ​ഡി​ൽ​ ​എ​ൻ​ജി​നി​യ​ർ​(​ഡി​സൈ​ൻ​ ​ഗ്രേ​ഡ് ​ര​ണ്ട്)​ ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​ ​ഡി​സൈ​നി​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ്സോ​ടെ​ ​ബി​രു​ദം,​ ​ഒ​ന്നാം​ ​ക്ലാ​സ്സോ​ടെ​ ​ബി​ഇ​/​ബി​ടെ​ക്കും​ ​കൂ​ടാ​തെ​ ​ഡി​സൈ​നി​ൽ​ ​കൂ​ടു​ത​ൽ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​
ഡി​സൈ​ൻ​(​ഇ​ൻ​ഡ​സ്ട്രി​യ​ൽ​)​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം​ ​അ​ഭി​കാ​മ്യം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 29.​
​w​w​w.​b​e​m​l​i​n​d​i​a.​i​n ​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 25​ ​വൈ​കി​ട്ട് 5.45.​ ​
ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ച്ച​തി​ന്റെ​ ​പ​ക​ർ​പ്പ് ​സ​ഹി​തം​ ​

M​a​n​a​g​e​r​(​H​R​),​ ​B​E​M​L​ ​L​i​m​i​t​e​d,​

​R​e​c​r​u​i​t​m​e​n​t​ ​C​e​l​l,​ ​B​E​M​L​ ​S​o​u​d​h​a,​

​N​o​ 23​/​ 1,​ 4​ ​t​h​ ​M​a​i​n​ ​R​o​a​d,​ ​S​ ​R​ ​N​a​g​a​r​

​B​a​n​g​a​l​o​r​e​ 560027​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ജ​നു​വ​രി​ 31​ ​ന​കം​ ​ല​ഭി​ക്ക​ണം.

2 ബി​.ഇ​.സി​.ഐ​.എൽ
ബ്രോ​ഡ്കാ​സ്റ്റ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ക​ൺ​സ​ൾ​ട്ട​ന്റ്സ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യം​ഗ് ​പ്രൊ​ഫ​ഷ​ണ​ൽ​സ്,​ ​ഐ​ടി​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​പ്രാ​യ​പ​രി​ധി​ ​:32.​
​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​b​e​c​i​l.​c​o​m.​
​വി​ലാ​സം​:​ ​“​T​o​ ​A​s​s​i​s​t​a​n​t​ ​G​e​n​e​r​a​l​ ​M​a​n​a​g​e​r​ ​(​H​R​),​
B​E​C​I​L​’​s​ ​C​o​r​p​o​r​a​t​e​ ​O​f​f​i​c​e,​ ​
B​E​C​I​L​ ​B​h​a​w​a​n,​
​C​-56​/​A​-17,​S​e​c​t​o​r​-62,​ ​
N​o​i​d​a​-201307​ ​(​U.​P​)​”​ .​ ​
ജ​നു​വ​രി​ 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

3 റി​സ​ർ​വ് ​ ബാ​ങ്ക് ​ ഒ​ഫ് ​ഇ​ന്ത്യ
റി​സ​ർ​വ് ​ബാ​ങ്ക് ​ഒഫ് ​ഇ​ന്ത്യ​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​(​സി​വി​ൽ,​ ​ഇ​ല​ക്​​ട്രി​ക്ക​ൽ​)​ ​ത​സ്തി​ക​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.​ ​സി​വി​ൽ​ 19,​ ​ഇ​ല​ക്​​ട്രി​ക്ക​ൽ​ 09​ ​എ​ന്നി​ങ്ങ​നെ​ 24​ ​ഒ​ഴി​വാ​ണു​ള്ള​ത്.
w​w​w.​r​b​i.​o​r​g.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 27.

4 .​ഡ​ബ്ള്യു.​ആ​ർ.​ഡി.​എം
സെ​ന്റ​ർ​ ​ഫോ​ർ​ ​വാ​ട്ട​ർ​ ​റി​സോ​ഴ്സ് ​ഡെ​വ​ല​പ്മെ​ന്റ് ​ആ​ൻ​ഡ് ​മാ​നേ​ജ്മെ​ന്റ് ​ജൂ​നി​യ​ർ​ ​റി​സേ​ർ​ച്ച് ​ഫെ​ലോ,​ ​പ്രോ​ജ​ക്ട് ​ഫെ​ലോ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രാ​യ​പ​രി​ധി​ ​:​ 36.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​w​r​d​m.​o​r​g​ .​ ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​:​ 21​ ​മു​ത​ൽ​ 24​ ​വ​രെ.

5 നാ​ഷ​ണ​ൽ​ ​ക​മ്മിഷ​ൻ​ ​ഫോ​ർ​ ​വി​മൺ
കേ​ന്ദ്ര​സ​ർ​ക്കാ​ർ​സ്ഥാ​പ​ന​മാ​യ​ ​നാ​ഷ​ണ​ൽ​ ​ക​മ്മിഷ​ൻ​ ​ഫോ​ർ​ ​വി​മ​ൺ​ ​ജൂ​നി​യ​ർ​ ​ടെ​ക്നീ​ഷ്യ​ൻ​ ​എ​ക്സ്പേ​ർ​ട്ട് ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ന്യൂ​ഡ​ൽ​ഹി​യി​ലാ​ണ് ​നി​യ​മ​നം.​ ​

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​c​w.​n​i​c.​i​n​

​അ​പേ​ക്ഷ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ജ​നു​വ​രി​ 23​ .​ ​

വി​ലാ​സം​:

​U​n​d​e​r​ ​S​e​c​r​e​t​a​r​y,​

N​a​t​i​o​n​a​l​ ​C​o​m​m​i​s​s​i​o​n​ ​f​o​r​ ​W​o​m​e​n,​

P​l​o​t​ ​N​o.​ 21,​ ​J​a​s​o​l​a​ ​I​n​s​t​i​t​u​t​i​o​n​a​l​ ​A​r​e​a,

​N​e​w​ ​D​e​l​h​i​ ​–​ 110025.

6 ഭാ​ര​ത് ​ഇ​ല​ക്‌​​​ട്രോ​ണി​ക്‌​സ് ​ലി​മി​റ്റ​ഡിൽ
ഭാ​ര​ത് ​ഇ​ല​ക്‌​​​ട്രോ​ണി​ക്‌​സ് ​ലി​മി​റ്റ​ഡി​ൽ​ ​സീ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ 10,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ 02​ ​ഒ​ഴി​വു​ണ്ട്.​ ​

യോ​ഗ്യ​ത​:​ ​ഒ​ന്നാം​ ​ക്ലാ​സ്സോ​ടെ​ ​ബി​ഇ​/​ബി​ടെ​ക് ​ഇ​ല​ക്‌​​​ട്രോ​ണി​ക്‌​സ്/​ഇ​ല​ക്‌​​​ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​/​ ​ഇ​ല​ക്‌​​​ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​/​ ​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​അ​ല്ലെ​ങ്കി​ൽ​ ​എം​ടെ​ക് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​സി​സ്റ്റം​സ്/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​/​ ​നെ​റ്റ്‌​വ​ർ​ക്കി​ംഗ്

നി​ശ്ചി​ത​ ​മാ​തൃ​ക​യി​ലു​ള്ള​ ​അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച്​​

​D​e​p​u​t​y​ ​M​a​n​a​g​e​r​(​H​R​/​T​&​B​S​/​H​L​S​&​S​C​B​),​ ​

B​h​a​r​a​t​ ​E​l​e​c​t​r​o​n​i​c​s​ ​L​t​d,​ ​J​a​l​a​h​a​l​l​i​ ​p​o​s​t,​​B​e​n​g​a​l​u​r​u​ ​-​ 560013​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ജ​നു​വ​രി​ 27​ന​കം​ ​ല​ഭി​ക്ക​ണം.​ ​

വി​ശ​ദ​വി​വ​ര​ത്തി​ന് ​:​ ​w​w​w.​b​e​l​i​n​d​i​a.​c​om

7 ന്യൂ​ക്ലി​യ​ർ​ ​പ​വ​ർ​കോ​ർ​പ​റേ​ഷ​നിൽ
ന്യൂ​ക്ലി​യ​ർ​ ​പ​വ​ർ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ് ​സ്റ്റൈ​പ​ൻ​ഡ​റി​ ​ട്രെ​യി​നീ​സ്/​ ​സ​യ​ന്റി​ഫി​ക് ​അ​സി.​(​കാ​റ്റ​ഗ​റി​ ​ഒ​ന്ന്)​ ​മെ​ക്കാ​നി​ക്ക​ൽ​ 26,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ 17,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് 05,​ ​കെ​മി​ക്ക​ൽ​ 03​ ​ഒ​ഴി​വു​ണ്ട്.​ ​എ​ൻ​ജി​നി​യ​റി​ങ് ​ഡി​പ്ലോ​മ​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​

സ്റ്റൈ​പ​ൻ​ഡ​റി​ ​ട്രെ​യി​നീ​സ്/​സ​യ​ന്റി​ഫി​ക് ​അ​സി.​(​കാ​റ്റ​ഗ​റി​ ​ഒ​ന്ന്)​ ​സ​യ​ൻ​സ് ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​കെ​മി​സ്ട്രി​യി​ൽ​ ​ആ​റൊ​ഴി​വു​ണ്ട്.​ ​സ​യ​ന്റി​ഫി​ക് ​അ​സി.​ ​ബി​ ​സി​വി​ൽ​ 07.​ ​സ​യ​ന്റി​ഫി​ക് ​അ​സി.​(​ബി​)​ ​സി​വി​ൽ​ 07​ ​ഒ​ഴി​വു​ണ്ട്.​

​സ്റ്രൈ​പ​ൻ​ഡ​റി​ ​ട്രെ​യി​നീ​സ്/​ടെ​ക്‌​നീ​ഷ്യ​ൻ​ ​(​കാ​റ്റ​ഗ​റി​ ​ര​ണ്ട്)​ ​പ്ലാ​ന്റ് ​ഓ​പ​റേ​റ്റ​ർ​ 51​ ​ഒ​ഴി​വ്.​ ​സ്റ്റൈ​പ​ൻ​ഡ​റി​ ​ട്രെ​യി​നീ​സ്/​ടെ​ക്‌​നീ​ഷ്യ​ൻ​(​എ​സ്ടി​/​ടി​എം​ ​(​കാ​റ്റ​ഗ​റി​ ​ര​ണ്ട്)​ ​മെ​യി​ന്റ​യി​ന​ർ​ ​ഫി​റ്റ​ർ​ 17,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ 06,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​മെ​ക്കാ​നി​ക് 10,​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​മെ​ക്കാ​നി​ക് 07,​ ​വെ​ൽ​ഡ​ർ​ 03,​ ​മെ​ഷീ​നി​സ്റ്റ് 03,​ ​ഡീ​സ​ൽ​ ​മെ​ക്കാ​നി​ക് 01​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​

162​ ​ഒ​ഴി​വു​ണ്ട്.​ ​w​w​w.​n​p​c​i​l.​n​i​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 31

8 .നാ​ഷ​ണ​ൽ​ ​ഹെ​ൽ​ത്ത് ​മി​ഷൻ

നാ​ഷ​ണ​ൽ​ ​ഹെ​ൽ​ത്ത് ​മി​ഷ​ൻ​ 250​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലാ​ണ് ​നി​യ​മ​നം.​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​​​ ​ഡെ​ന്റ​ൽ​ ​ഹൈ​ജെ​നി​ക്,​​​ ​ഡെ​ന്റ​ൽ​ ​മെ​ക്കാ​നി​ക്,​​​ ​സോ​ഫ്റ്റ് ​കോ​ഡി​നേ​റ്റ​ർ,​​​ ​സ്റ്റാ​റ്രി​സ്റ്റി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ്,​​​ ​കൗ​ൺ​സി​ല​ർ,​​​ ​ഡ്രൈ​വ​ർ,​​​ ​സീ​നി​യ​ർ​ ​ട്രീ​റ്റ്മെ​ന്റ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ട്യൂ​ബ​ർ​കു​ലോ​സി​സ് ​ല​ബോ​റ​ട്ട​റി​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​മൈ​ക്രോ​ ​ബ​യോ​ള​ജി​സ്റ്റ്,​​​ ​ഹെ​ൽ​ത്ത് ​വി​സി​റ്റേ​ഴ്സ്,​​​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​ന​ഴ്സ്,​​​ ​സ്റ്റേ​റ്റ് ​കോ​ഡി​നേ​റ്റ​ർ,​​​ ​മ​ൾ​ട്ടി​ ​ടാ​സ്ക് ​വ​ർ​ക്ക​ർ,​​​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​റി​ഹാ​ബി​റ്റേ​ഷ​ൻ​ ​വ​ർ​ക്കേ​ഴ്സ്,​​​ ​ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്,​​​ ​ബ്ളോ​ക്ക് ​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ,​​​ ​ജി​ല്ലാ​ ​പ്രോ​ഗ്രാം​ ​കോ​ഡി​നേ​റ്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.

​ ​ജ​നു​വ​രി​ 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​

​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​r​h​m​h​p.​g​o​v.​in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (11 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (23 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (36 minutes ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (45 minutes ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (52 minutes ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (57 minutes ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (1 hour ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (3 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (4 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (4 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (5 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (5 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (6 hours ago)

Malayali Vartha Recommends