ഒമാനിലെ പ്രമുഖ കമ്പനി ഗ്രൂപുകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്; പത്താം ക്ലാസ്സുകാർക്കും അപേക്ഷിക്കാം
ഒമാനിലെ പ്രമുഖ കമ്പനി ഗ്രൂപുകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്; പത്താം ക്ലാസ്സുകാർക്കും അപേക്ഷിക്കാം
സൗദ് ബഹ്വാൻ ഗ്രൂപ്പ്
ഒമാനിലെ പ്രമുഖ കമ്പനി ഗ്രൂപ്പായ സൗദ് ബഹ്വാൻ ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തുന്നു. പത്താം ക്ലാസ്സുകാരായ മലയാളികൾക്ക് അപേക്ഷിക്കാം. ഭക്ഷണവും താമസസൗകര്യവും നൽകും. ഐടി ഡിവിഷൻ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ, ഹെവി വെഹിക്കിൾ സർവീസ് ഡിവിഷൻ, നാഷ്ണൽ ട്രാവൽ ആൻഡ് ടൂറിസം, എന്നിങ്ങനെയാണ് ഒഴിവ്.ഓൺലൈനായി കമ്പനിവെബ്സൈറ്റ് ആയ
www.saudbahwangroup.com/ ൽ അപേക്ഷ സമർപ്പിക്കാം
ഗൾഫാർ കമ്പനി
ഒമാനിലെ ഗൾഫാർ എൻജിനീയറിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിൽ നിരവധി ഒഴിവുകൾ. മെക്കാനിക്കൽ, പൈപ്പ്ലൈൻ ആൻഡ് പൈപ്പിംഗ്, എൻജിനീയറിംഗ് മാനേജർ, എൻജിനീയർ, പ്രോജക്ട് മാനേജർ, കൺസ്ട്രക്ഷൻ സൂപ്രണ്ട്, പ്രോജക്ട് മാനേജർ, പ്ളാനിംഗ് മാനേജർ, സീനിയർ മാനേജർ, മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദ വിവരങ്ങൾക്കും ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനും
കമ്പനിവെബ്സൈറ്റ്: galfar.zohorecruit.com ഉപയോഗിക്കാം
https://www.facebook.com/Malayalivartha