Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചര്‍, അസിസ്റ്റന്‍റ് ടീച്ചര്‍, പി.ജി.ടി, ടി.ജി.ടി തുടങ്ങി വിവിധ തസ്തികകളിലായി 9232 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . ജനുവരി 31 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

24 JANUARY 2019 06:17 PM IST
മലയാളി വാര്‍ത്ത
അധ്യാപകരാകാൻ താൽപ്പര്യമുള്ളവർക്ക്  സുവർണാവസരം ..ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്, സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപക തസ്തികകളിലേക്ക്അപേക്ഷ ക്ഷണിച്ചു.   സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചര്‍, അസിസ്റ്റന്‍റ് ടീച്ചര്‍, പി.ജി.ടി, ടി.ജി.ടി തുടങ്ങി വിവിധ തസ്തികകളിലായി 9232 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് .  ജനുവരി 31 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം   പരസ്യ വിജ്ഞാപന നമ്പര്‍: 04.17   തസ്തിക/ഒഴിവ്: സെപ്ഷ്യല്‍ എജുക്കേഷന്‍ ടീച്ചര്‍-605, അസിസ്റ്റന്‍റ് ടീച്ചര്‍ (നഴ്സറി)-320, അസിസ്റ്റന്‍റ് ടീച്ചര്‍ (പ്രൈമറി)-1394, ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍-919, ഡ്രോയിംഗ് ടീച്ചര്‍-295, ഡൊമസ്റ്റിക് സയന്‍സ് ടീച്ചര്‍-199, പി.ജി.ടി ഹോം സയന്‍സ് (സ്ത്രീകള്‍)-114, പി.ജി.ടി ഫിസിക്കല്‍ എജുക്കേഷന്‍(പുരുഷന്മാര്‍)-86, പി.ജി.ടി ഫിസിക്കല്‍ എജുക്കേഷന്‍(സ്ത്രീകള്‍)-74, പി.ജി.ടി ഫൈന്‍ ആര്‍ട് (പുരുഷന്മാര്‍)-17, പി.ജി.ടി ഫൈന്‍ ആര്‍ട്ട്(സ്ത്രീകള്‍)-13, പി.ജി.ടി മ്യൂസിക്(പുരുഷന്മാര്‍)-1, പി.ജി.ടി മ്യൂസിക്(സ്ത്രീകള്‍)-2, പി.ജി.ടി ബയോളജി(സ്ത്രീകള്‍)7, പി.ജി.ടി ബയോളജി (പുരുഷന്മാര്‍)-8, പി.ജി.ടി കെമിസ്ട്രി(പുരുഷന്മാര്‍)-11, പി.ജി.ടി കെമിസ്ട്രി(സ്ത്രീകള്‍)-10, പി.ജി.ടി കൊമേഴ്സ്‌(പുരുഷന്മാര്‍)-13, പി.ജി.ടി കൊമേഴ്സ്‌ (സ്ത്രീകള്‍)-15, പി.ജി.ടി ഇക്കണോമിക്സ്‌(പുരുഷന്മാര്‍)-10, പി.ജി.ടി ഇക്കണോമിക്സ്‌ (സ്ത്രീകള്‍)-22, പി.ജി.ടി ഇംഗ്ലീഷ്(പുരുഷന്മാര്‍)-73, പി.ജി.ടി ഇംഗ്ലീഷ്(സ്ത്രീകള്‍)-83, പി.ജി.ടി ഹിന്ദി(പുരുഷന്മാര്‍)-113, പി.ജി.ടി ഹിന്ദി(സ്ത്രീകള്‍)-131, പി.ജി.ടി ഹിസ്റ്ററി(പുരുഷന്മാര്‍)-92, പി.ജി.ടി ഹിസ്റ്ററി(സ്ത്രീകള്‍)-113, പി.ജി.ടി പൊളിറ്റിക്കല്‍ സയന്‍സ്(പുരുഷന്മാര്‍)-88, പി.ജി.ടി പൊളിറ്റിക്കല്‍ സയന്‍സ് (സ്ത്രീകള്‍)-115, പി.ജി.ടി സംസ്കൃതം(പുരുഷന്മാര്‍)-29, പി.ജി.ടി ജ്യോഗ്രഫി (പുരുഷന്മാര്‍)-52, പി.ജി.ടി ജ്യോഗ്രഫി (സ്ത്രീകള്‍)-17, പി.ജിടി മാത്‍സ് (പുരുഷന്മാര്‍)-8,, പി.ജി.ടി മാത് സ് (സ്ത്രീകള്‍)-12, പി.ജി.ടി ഫിസിക്സ്(പുരുഷന്മാര്‍)-9, പി.ജി.ടി ഫിസിക്സ് (സ്ത്രീകള്‍)-9, പി.ജി.ടി പഞ്ചാബി(സ്ത്രീകള്‍)-2, പി.ജി.ടി ഉറുദു(പുരുഷന്മാര്‍)-2, പി.ജി.ടി ഉറുദു(സ്ത്രീകള്‍)-5, പി.ജി.ടി അഗ്രിക്കള്‍ച്ചര്‍ (പുരുഷന്മാര്‍)-1, പി.ജി.ടി സോഷ്യോളജി(പുരുഷന്മാര്‍)-42, പി.ജിടി സോഷ്യോളജി (സ്ത്രീകള്‍)-41 ടി.ജി.ടി ഇംഗ്ലീഷ്(പുരുഷന്മാര്‍)-367, ടി.ജി.ടി ഇംഗ്ലീഷ്(സ്ത്രീകള്‍)-311,ടി.ജി.ടി മാത്സ് (പുരുഷന്മാര്‍)-286, ടി.ജി.ടി മാത്സ്(സ്ത്രീകള്‍)-324, ടി.ജി.ടി നാച്വറല്‍ സയന്‍സ്(പുരുഷന്മാര്‍)-222, ടി.ജി.ടി നാച്വറല്‍ സയന്‍സ് (സ്ത്രീകള്‍)-194, ടി.ജി.ടി സോഷ്യല്‍ സയന്‍സ്(പുരുഷന്മാര്‍)-303, ടി.ജി.ടി സോഷ്യല്‍ സയന്‍സ് (സ്ത്രീകള്‍)-300, ടി.ജി.ടി ബംഗാളി(സ്ത്രീകള്‍)-1, ടി.ജി.ടി ഹിന്ദി(പുരുഷന്മാര്‍)-271, ടി.ജി.ടി ഹിന്ദി (സ്ത്രീകള്‍)-151, ടി.ജി.ടി പഞ്ചാബി(പുരുഷന്മാര്‍)-88, ടി.ജി.ടി പഞ്ചാബി(സ്ത്രീകള്‍)-126, ടി.ജി.ടി സംസ്കൃതം(പുരുഷന്മാര്‍)-114, ടി.ജി.ടി സംസ്കൃതം (സ്ത്രീകള്‍)-140, ടി.ജി.ടി ഉറുദു(പുരുഷന്മാര്‍)-78, ടി.ജി.ടി ഉറുദു(സ്ത്രീകള്‍)-135, എജുക്കേഷണല്‍ & വൊക്കേഷണല്‍ ഗൈഡന്‍സ് കൌണ്‍സലര്‍ (പുരുഷന്മാര്‍)-222, എജുക്കേഷണല്‍ & വൊക്കേഷണല്‍ ഗൈഡന്‍സ് കൌണ്‍സലര്‍ (സ്ത്രീകള്‍ )-210, പി.ജി.ടി കമ്പ്യൂട്ടര്‍ സയന്‍സ്(പുരുഷന്മാര്‍)-98, പി.ജി.ടി കമ്പ്യൂട്ടര്‍ സയന്‍സ് (സ്ത്രീകള്‍)-99   അപേക്ഷിക്കുന്നതിനു വേണ്ട യോഗ്യത:   സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചര്‍: 1. ബിരുദം. കൂടാതെ സ്പെഷ്യല്‍ എജുക്കേഷനില്‍ ബി.എഡും. അല്ലെങ്കില്‍ ബി.എഡും സ്പെഷ്യല്‍ എജുക്കെഷനില്‍ ഡിപ്ലോമയും അല്ലെങ്കില്‍ സ്പെഷ്യല്‍ എജുക്കെഷനില്‍ ഡിപ്ലോമയും പോസ്റ്റ്‌ ഗ്രാജുവേറ്റ് പ്രൊഫഷണല്‍ ഡിപ്ലോമ.   പ്രായം: 30 വയസില്‍ താഴെ.   അസിസ്റ്റന്‍റ് ടീച്ചര്‍ (നഴ്സറി)- സീനിയര്‍ സെക്കണ്ടറി തത്തുല്യം. നഴ്സറി ടീച്ചര്‍ എജുക്കേഷനില്‍ 2 വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ ഡിപ്ലോമ(നഴ്സറി). സെക്കണ്ടറി തലത്തില്‍ ഹിന്ദി പാസായിരിക്കണം.   പ്രായം: 30 വയസില്‍ താഴെ.   അസിസ്റ്റന്‍റ് ടീച്ചര്‍ (പ്രൈമറി)-സീനിയര്‍ സെക്കണ്ടറിയും എലമെന്‍ററി എജുക്കെഷനില്‍ ഡിപ്ലോമയും . അല്ലെങ്കില്‍ സീനിയര്‍ സെക്കണ്ടറിയും എലമെന്‍ററി എജുക്കെഷനില്‍ ബിരുദവും. അല്ലെങ്കില്‍ സീനിയര്‍ സെക്കണ്ടറിയും സ്പെഷ്യല്‍ എജുക്കെഷനില്‍ ഡിപ്ലോമയും. അല്ലെങ്കില്‍, ബിരുദവും എലമെന്‍ററി എജുക്കെഷനില്‍ ഡിപ്ലോമയും. സി ടെറ്റ് വിജയം നിര്‍ബന്ധം.   പ്രായം: 30 വയസില്‍ താഴെ.   ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍: ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദം. പ്രായം: 30 വയസില്‍ താഴെ.   ഡ്രോയിംഗ് ടീച്ചര്‍-ഡ്രോയിംഗ്/പെയിന്‍റിങ്ങ്/സ്കള്‍പ്ച്ചര്‍/ഗ്രാഫിക് ആര്‍ട്ടില്‍ 5 വര്‍ഷത്തെ ഡിപ്ലോമ. അല്ലെങ്കില്‍ പെയിന്‍റിങ്/ഫൈന്‍ ആര്‍ട്സില്‍ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ ഡ്രോയിംഗ്/പെയിന്‍റിങ്ങ്/ഫൈന്‍ ആര്‍ട്സില്‍ ബിരുദവും പെയിന്‍റിങ്ങ് /ഫൈന്‍ ആര്‍ട്സില്‍ ദ്വിവത്സര ഡിപ്ലോമയും.   പ്രായം: 30 വയസില്‍ താഴെ.   ഡൊമസ്റ്റിക് സയന്‍സ് ടീച്ചര്‍: ഡൊമസ്റ്റിക് സയന്‍സ്/ഹോം സയന്‍സില്‍ ബിരുദം. അതെ വിഷയത്തില്‍ ബി.എഡും. പ്രായം: 30 വയസില്‍ താഴെ.   പി.ഐ.ടി ഹോം സയന്‍സ്(വനിതകള്‍).എം.എസ്.സി(ഹോം സയന്‍സ്) അല്ലെങ്കില്‍ ഹോം സയന്‍സില്‍ ബിരുദവും ബി.എഡും . പ്രായം: 36 വയസില്‍ താഴെ.   പി.ജി.ടി ഫൈന്‍ ആര്‍ട്ട്-ഫൈന്‍ ആര്‍ട്സില്‍ ബിരുദം. അല്ലെങ്കില്‍ ഹയര്‍ സെക്കണ്ടറിയും ഡ്രോയിംഗ് /പെയിന്‍റിങ്ങ്/ഫൈന്‍ ആര്‍ട്സില്‍ 5 വര്‍ഷത്തെ ഡിപ്ലോമയും.   ഡ്രോയിംഗ് & പെയിന്‍റിങ്ങ് ഒരു വിഷയമായി പഠിച്ച് ബിരുദം. 4 വര്‍ഷത്തെ ഡിപ്ലോമ.   ഫൈന്‍ ആര്‍ട്ട്/ഡ്രോയിംഗ് & പെയിന്‍റിങ്ങില്‍ മാസ്റ്റേഴ്സ് ബിരുദവും. 2 വര്‍ഷ ഡിപ്ലോമയും.   പ്രായം: 36 വയസില്‍ താഴെ.   പി.ജി.ടി(മ്യൂസിക്)-എം.എ.(മ്യൂസിക്) അല്ലെങ്കില്‍ എം(മ്യൂസിക്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രായം: 36 വയസില്‍ താഴെ.   പി.ജി.ടി (ബയോളജി, കെമിസ്ട്രി, കൊമേഴ്സ്‌, ഇക്കണോമിക്സ്‌, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം, ജ്യോഗ്രഫി, ഗണിതം, ഫിസിക്സ്, പഞ്ചാബി, ഉറുദു, അഗ്രിക്കള്‍ച്ചര്‍, സോഷ്യോളജി)-അനുബന്ധ വിഷയത്തില്‍ പി.ജി. തത്തുല്യം. ബിരുദം/ഡിപ്ലോമ/ബി.എഡ്.   പ്രായം: 36 വയസില്‍ താഴെ.   ടി’ജി.ടി (ഇംഗ്ലീഷ്, ഗണിതം, നാച്ചുറല്‍ സയന്‍സ്)-ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, നാച്വറല്‍/ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയില്‍ ഒന്നില്‍ ഇളക്ടീവ് ലെവലില്‍ പഠിച്ച് 45 % മാര്‍ക്കോടെ അനുബന്ധ വിഷയത്തില്‍ ബിരുദം(ഹോണേഴ്സ്/പാസ്). ട്രെയിനിംഗ് എജുക്കെഷനില്‍ ഡിഗ്രി/ഡിപ്ലോമ. ഹിന്ദി അറിയണം. സി.ടെറ്റ് ജയം.   പ്രായം: 32 വയസില്‍ താഴെ.   എജുക്കെഷണല്‍ & വോക്കേഷണല്‍ ഗൈഡന്‍സ് കൌണ്‍സലര്‍ -സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ബിരുദം. ഗൈഡന്‍സ് & കൌണ്‍സലങ്ങില്‍ ഡിപ്ലോമ. പ്രായം: 30 വയസില്‍ താഴെ.   പി.ജി.ടി കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ/ബി.ടെക് കൂടാതെ കമ്പ്യൂട്ടര്‍ ആപ്ലി ക്കേഷനില്‍ ബിരുദാനന്തര ഡിപ്ലോമ അല്ലെങ്കില്‍ DOEACC -ന്‍റെ b/സി ലെവല്‍ ഡിപ്ലോമ. അല്ലെങ്കില്‍ എം.എസ് സി(കമ്പ്യൂട്ടര്‍ സയന്‍സ്)/എം.സി.എ യും ഒരു വര്‍ഷം അധ്യാപന പരിചയം. പ്രായം: 30 വയസില്‍ താഴെ. അപേക്ഷ ഫീസ്‌: 100 രൂപ. അപേക്ഷിക്കുന്നതിനാവശ്യമായ വിശദവിവരങ്ങളും പരീക്ഷാ സിലബസും www.dsssbonline.nic.in എന്ന സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ രാജിസ്ട്രേഷനുള്ള അവസാന തീയതി: ജനുവരി 31   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (9 minutes ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (29 minutes ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (54 minutes ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (1 hour ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (1 hour ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (1 hour ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (1 hour ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (1 hour ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (2 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (2 hours ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (2 hours ago)

തലസ്ഥാനത്ത് കര്‍ശനമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി,  (2 hours ago)

ശബരിമലനട ഇന്നലെ വൈകുന്നേരം അഞ്ചിന് തുറന്നു...  (3 hours ago)

നൈറ്റ് ഡ്യൂ‍ട്ടി കഴിഞ്ഞ് തിരിച്ചെത്തിയില്ല....  (3 hours ago)

അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ  (3 hours ago)

Malayali Vartha Recommends