ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടർ കമ്പനിയായ ഇന്റൽ കമ്പനിയുൾപ്പടെ വിവിധ പ്രമുഖ കമ്പനികളിലേക്ക് ഇപ്പോൾഅപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും തൊഴിലവസരങ്ങളോടൊപ്പം കൊടുത്തിട്ടുള്ള കമ്പനി വെബ്സൈറ്റുകൾ സന്ദർശിക്കാംബ്രിട്ടീഷ് എയർവേയ്സ് അമേരിക്കയിലെ ബ്രിട്ടീഷ് എയർവേയ്സിൽ നിരവധി ഒഴിവുകൾ. എയർക്രാഫ്റ്റ് മാനേജർ, ഡയറക്ട് എൻട്രി പൈലറ്റ്, ഫിനാൻസ് അനലിസ്റ്റ്, കാർഗോ ഹാൻഡ‌്ലിംഗ് എജന്റ്, ഡ്രൈവർ കാർഗോ, വേർഹൗസ് ഗ്രൗണ്ട് ഓപ്പറേ,ൻ ഏജന്റ്, ക്യാബിൻ ക്രൂ എന്നിങ്ങനെയാണ് ഒഴിവുകൾ..ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കമ്പനി വെബ്സൈറ്റ് ആയ careers.ba.com സന്ദർശിക്കുക ഇന്റൽ കമ്പനി : ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടർ കമ്പനിയായ ഇന്റലിന്റെ അമേരിക്കയിലെ ബ്രാഞ്ചിലേക്ക് നിരവധി തൊഴിൽ ഒഴിവുകൾ. പാർട്ണർ മാർക്കെറ്റിംഗ് ഡയറക്ടർ, സോർട്ട് ടെക്നോളജി ഡെവലപ്മെന്റ് മൊഡ്യൂൾ എൻജിനീയർ, ടെക്നിക്കൽ റൈറ്റർ ആൻഡ് ട്രെയിനിംഗ് ഡെവലപ്പർ, പാക്കിംഗ് ആർ &ഡി എൻജിനീയർ, പവർ ഡിസൈൻ എൻജിനീയർ, സെക്യൂരിറ്റി ആപ്ളിക്കേഷൻ എൻജിനീയർ, സെക്യൂരിറ്റി ആപ്ളിക്കേഷൻ എൻജിനീയർ, ക്വാളിറ്റി ആൻഡ് റിയബിലിറ്റി എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ. .ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കമ്പനിവെബ്സൈറ്റ്: /jobs.intel.com എന്ന വെബ്സൈറ്റ് ഉപയോഗിക്കണം.കനേഡിയൻ നാഷണൽ റെയിൽവേ:കാനഡയിലെ കനേഡിയൻ നാഷ്ണൽ റെയിൽവേയിൽ നിരവധി തസ്തികകളിൽ ഒഴിവ്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അനലിസ്റ്റ്, ആപ്ളിക്കേഷൻ കോൺഫിഗുറേറ്റർ, അസിസ്റ്റന്റ് ബ്രിഡ്ജ് ഇൻസ്പെക്ർ, അസിസ്റ്റന്റ് ട്രാക്ക് സൂപ്പർവൈസർ, അസിസ്റ്റന്റ് ട്രെയിൻമാസ്റ്റർ എന്നിങ്ങനെയാണ് ഒഴിവ്.ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കമ്പനിവെബ്സൈറ്റ്: www.cn.ca ഉപയോഗിക്കണം.നാഷണൽ ബാങ്ക് ഒഫ് കാനഡ കാനഡയിലെ നാഷ്ണൽ ബാങ്ക് ഒഫ് കാനഡയിൽ നിരവധി ഒഴിവുകൾ. എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ക്യാപിറ്റൽ മാർക്കറ്റ്, റിസപ്ഷനിസ്റ്റ് നാഷ്ണൽ ബാങ്ക് ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, കോഡിനേറ്റർ, ഐടി ഓപ്പറേറ്റർ, എച്ച് ആർ ബിസിനസ് പാർട്ണർ, അനലിസ്റ്റ് ഡെവലപ്പർ, സോഫ്റ്റ്വെയർ ഡെവലപ്പർ, ആർക്കിടെക്ട്, ജാവ അനലിസ്റ്റ് പ്രോഗ്രാമർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.nbc.ca. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം ജെ.എ റിസോർട്സ് ദുബായിലെ ജെ.എ റിസോർട്സ് ആൻഡ് ഹോട്ടലിൽ നിരവധി തൊഴിലവസരങ്ങൾ. ലൈഫ്ഗാർഡ് , ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, റിസോർട്സ് റിലേഷൻസ് ഹോസ്റ്റസ് എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കമ്പനിവെബ്സൈറ്റ്: www.jaresortshotels.com ഉപയോഗിക്കണംദുബായ് ഹെൽത്ത് അതോറിട്ടി :ദുബായ് ഹെൽത്ത് അതോറിട്ടിയിൽ കിഡ്നി ഡിസീസ് സ്പെഷ്യലിസ്റ്റ്, കൺസൾട്ടന്റ് എന്നി തസ്തികകളിൽ ഒഴിവ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ www.dha.gov.ae എന്ന കമ്പനിവെബ്സൈറ്റ് ഉപയോഗിക്കണം.ഗർഗാഷ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് ദുബായിലെ ഗർഗാഷ് ഇൻഷ്വറൻസ് കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ. ബിസിനസ് ഡെവലപ്മെന്റ് മാനേജേഴ്സ്, എക്സിക്യൂട്ടീവ്സ് എന്നീ തസ്തികകളിലാണ് ഒഴിവ്.ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കമ്പനിവെബ്സൈറ്റ്: www.gargashinsura നോക്കുക