Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

162 ഒഴിവുകളിലേക്ക് ​ പി.എസ്​.സി വിജ്ഞാപനം​...

26 JANUARY 2019 04:06 PM IST
മലയാളി വാര്‍ത്ത

162 ഒഴിവുകളിലേക്ക് ​ പി.എസ്​.സി വിജ്ഞാപനം​...

കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ (പി.​എ​സ്.​സി) വി​വി​ധ ത​സ്​​തി​ക​ക​ളി​ലാ​യി 162 ഒ​ഴി​വു​ക​ളി​ൽ​ നി​യ​മ​ന​ത്തി​ന്​ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

അ​പേ​ക്ഷ ഓൺ​ലൈ​നാ​യി ജ​നു​വ​രി 30വ​രെ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ https://www.keralapsc.gov.in സ​ന്ദ​ർ​ശി​ക്കു​ക.

വിവിധ തസ്തികകളും യോഗ്യതകളും ഇപ്രകാരം .

1. അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ (സി​വി​ൽ): ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ബി.​എ​സ്​​സി/ ബി.​ടെ​ക്​ (സി​വി​ൽ) അ​ല്ലെ​ങ്കി​ൽ ബി.​ഇ (സി​വി​ൽ)യോഗ്യത ഉണ്ടായിരിക്കണം

2. ലക്ച്ചർ (അ​പ്ലൈ​ഡ്​ ആ​ർ​ട്ട്)-ഒരൊഴിവ് . അപ്ലൈഡ് ആർട്ടിൽ പി.​ജി അല്ലെങ്കിൽ / എ​സ്.​എ​സ്.​എ​ൽ.​സി ക്ക് ശേഷം അ​പ്ലൈ​ഡ്​ ആ​ർ​ട്ടിൽ ​നാ​ഷ​ന​ൽ ഡി​പ്ലോ​മ ഉണ്ടായിരിക്കണം

3. ജ​ന​റ​ൽ ഫി​സി​യോ തെറാപ്പി​സ്​​റ്റ്​​-6 ഒഴിവുകൾ ഉണ്ട് ,ഫി​സി​യോ​തെ​റ​പ്പിയിൽ ഡി​​പ്ലോ​മ/​ഡി​ഗ്രി ഉണ്ടായിരിക്കണം

4. ജൂ​നി​യ​ർ ഇ​ൻ​സ്​​പെ​ക്​​ട​ർ ഓഫ് ​ കോ​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റീ​സ്​: ഇ തസ്തികയുടെ ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല,ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഡി​പ്ലോ​മ/​ബി.​കോം/​ബി.​എ/​ബി.​എ​സ്​​സി യാണ് യോഗ്യത

​5.ഐ .​സി.​ഡി.​എ​സ്​-​സൂ​പ്പ​ർ​വൈ​സ​ർ .സ്ത്രീകൾക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അവസരമുള്ളത്. ആകെ 30 ഒഴിവുകളുണ്ട്. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഡി​​ഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം

6. ട്രാ​ൻ​സ്​​ലേ​റ്റ​ർ (മ​ല​യാ​ളം ടു ​ഇം​ഗ്ലീ​ഷ്)-ഒരൊഴിവാണുള്ളത്. മ​ല​യാ​ളം സെ​ക്ക​ൻ​ഡ്​​ ലാം​ഗ്വേ​ജ്​ ആ​യി പ​ഠി​ച്ചു ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം ആണ് യോഗ്യത

7. മെ​ഡി​ക്ക​ൽ റെ​ക്കോ​ഡ്​​സ്​ ലൈ​ബ്രേ​റി​യ​ൻ (ഗ്രേ​ഡ്​ II)-ഒരൊഴിവ് , മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ/​ഡി​ഗ്രി ആണ് യോഗ്യത

8. ജി​ല്ല മാ​നേ​ജ​ർ-3 ഒഴിവുകളുണ്ട് , ആ​ർ​ട്​​സ്, സ​യ​ൻ​സ്​/​കോ​മേ​ഴ്​​ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ പ്രവൃത്തി പ​രി​ച​യം ഉള്ളവർക്ക് മുൻഗണന ഉണ്ട്.

9. ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ-1 ഒഴിവു് , സി.​എ അല്ലെങ്കിൽ ഐ .​സി.​ഡ​ബ്ല്യു.​എ,കഴിഞ്ഞു അ​ഞ്ചു​വ​ർ​ഷ​ത്തെ പ​രി​ച​യം ഉള്ളവരാണ് അപേക്ഷിക്കേണ്ടത്

10. ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ (ഹാ​ൻ​ടെ​ക്​​സ്)- ഈ തസ്തികയുടെ ​ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, സി.​എ അല്ലെങ്കിൽ ഐ .​സി.​ഡ​ബ്ല്യൂ.​എ യും അ​ഞ്ചു​വ​ർ​ഷ​ത്തെ പ​രി​ചയാവും ഉള്ളവർക്ക് അപേക്ഷിക്കാം

11. ട്രേ​സ​ർ/ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ്​ III-86 ഒഴിവുകളുണ്ട് , എ​സ്.​എ​സ്.​എ​ൽ.​സി, ഡി​പ്ലോ​മ, ട്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ആണ് യോഗ്യത

12. ക​മ്പ്യൂ​ട്ട​ർ അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​ II-ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, എ​സ്.​എ​സ്.​എ​ൽ.​സി, ടൈ​പ്പി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉള്ളവർക്ക് അപേക്ഷിക്കാം

13. III ഗ്രേ​ഡ്​ ഓ​വ​ർ​സി​യ​ർ/ട്രേസ​ർ-​ ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, എ​സ്.​എ​സ്.​എ​ൽ.​സിയാണ് യോഗ്യത

14. ഡ്രി​ല്ലി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​-14 ഒഴിവുകളുണ്ട് , ഡീ​സ​ൽ/​മോ​ട്ടോർ മെ​ക്കാ​നി​ക് ഐ .​ടി.ഐ വേണം

15. ബ്ലാ​ക്​​​സ്​​മി​ത്ത്​ ഗ്രേ​ഡ്​ II- 1 ഒഴിവ്, ബ്ലാ​ക്​​​സ്​​മി​ത്ത്​/​ത​ത്തു​ല്യം നാ​ഷ​ന​ൽ ട്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ആണ് അടിസ്ഥാന യോഗ്യത

16. സ്​​റ്റോ​ർ​സ്​ ഓ​ഫി​സ​ർ- 1 ഒഴിവ് ബി.​എ/​ബി.​എ​സ്​​സി/​ബി.​കോം, പി.​ജി ഡി​പ്ലോ​മയും പ്രവൃത്തി പ​രി​ച​യാവും .

17. ക്യു​റേ​റ്റ​ർ-1, ആ​ന്ത്രോ​പ്പോ​ള​ജിയിൽ പി.​ജി വേണം

18. സ്​​റ്റോ​ർ​സ്​ മാ​നേ​ജ​ർ/​മാ​നേ​ജ​ർ ഗ്രേ​ഡ്​ II-2, ഡി​ഗ്രി, പി.​ജി /ഡി​പ്ലോ​മ, പ​രി​ച​യം

19. പ്യൂ​ൺ-1, ഏ​ഴാം ക്ലാ​സ്, സൈ​ക്കി​ൾ സ​വാ​രി അ​റി​യ​ണം

20. ക​മ്പ്യൂ​ട്ട​ർ അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​ II-ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, എ​സ്.​എ​സ്.​എ​ൽ.​സി, ടൈ​പ്പ്​​റൈ​റ്റി​ങ്​ ഇം​ഗ്ലീ​ഷ്​ ഹ​യ​ർ ഗ്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്.

21. ട്രേ​സ​ർ-1, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ.

22. ടൈ​പ്പി​സ്​​റ്റ്​ ഗ്രേ​ഡ്​ II-8, എ​സ്.​എ​സ്.​എ​ൽ.​സി, ടൈ​പ്പ്​​റൈ​റ്റി​ങ്​ അ​റി​ഞ്ഞി​രി​ക്ക​ണം.

23. സ്​​റ്റെനോ /​സ്​​റ്റെ​നോ ടൈ​പ്പി​സ്​​റ്റ്​ ഗ്രേ​ഡ്​ II-2, ഡി​ഗ്രി, ടൈ​പ്​​​റൈ​റ്റി​ങ്, ഷോ​ട്ട്​​ഹാ​ൻ​ഡ് അറിഞ്ഞിരിക്കണം

24. സ്​​റ്റെനോ /​സ്​​റ്റെ​നോ ടൈ​പ്പി​സ്​​റ്റ്​ ഗ്രേ​ഡ്​ II-ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, ഡി​ഗ്രി, ടൈ​പ്​​​റൈ​റ്റി​ങ്, ഷോ​ട്ട്​​ഹാ​ൻ​ഡ്അറിഞ്ഞിരിക്കണം

25. ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്​-1 ഒഴിവ്‌, ഗ്രാ​ജ്വേ​ഷ​ൻ വി​ത്ത്​ എ​ച്ച്.​ഡി.​സി/​ജെ.​ഡി.​സി അ​ല്ലെ​ങ്കി​ൽ ബി.​കോം അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി.

26. സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ (അ​ലോ​പ്പ​തി) 1 ഒഴിവ്‌ എ​സ്.​എ​സ്.​എ​ൽ.​സി യാണ് യോഗ്യത .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (3 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (3 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (4 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (4 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (4 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (6 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (7 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (9 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends