Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എയിംസ്‌ എംഎസ‌്സി നേഴ‌്സിങ‌്, മാസ‌്റ്റര്‍ ഓഫ‌് ബയോടെക‌്നോളജി എന്‍ട്രന്‍സ‌് വിജ‌്ഞാപനം ഫെബ്രുവരി ആദ്യം

27 JANUARY 2019 12:29 PM IST
മലയാളി വാര്‍ത്ത

ഓള്‍ ഇന്ത്യ ഇന്‍സ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കല്‍ സയന്‍സസിലെ (എയിംസ‌്) എം എസ‌്സി നേഴ‌്സിങ്‌ / ഇതര എംഎസ‌്സി കോഴ‌്സുകള്‍/ മാസ‌്റ്റര്‍ ഓഫ‌് ബയോടെക‌്നോളജി എന്നീ കോഴ‌്സുകളിലേക്കുള്ള എന്‍ട്രന്‍സ‌് പരീക്ഷയുടെ വിശദവിജ‌്ഞാപനം ഉടന്‍ ഉണ്ടാകുമെന്ന‌് എയിംസ‌് വൃത്തങ്ങള്‍ അറിയിച്ചു.
മൂന്ന‌് ഘട്ടങ്ങളിലായാണ് രജിസ‌്ട്രേഷന്‍ നടക്കുന്നത് . ഇതിന്റെ
ആദ്യഘട്ട രജിസ‌്ട്രേഷന്‍ ഫെബ്രുവരി ആദ്യം ആരംഭിക്കും.

ഇത്തവണ പ്രോസ‌്പെക്ടീവ‌് ആപ്ലീക്കന്റ‌്സ‌് അഡ്വാന്‍സ‌് രജിസ‌്ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ രജിസ‌്ട്രേഷന്‍ പ്രക്രീയ പൂര്‍ത്തിയാക്കുന്നതില്‍ വീഴ‌്ച വരുത്തിയതുമൂലം ധാരാളം വിദ്യാര്‍ഥികള്‍ക്ക‌് പ്രവേaശന പരീക്ഷയ‌്ക്ക‌് അവസരം നഷ്ടപ്പെട്ടിരുന്നതിനാൽ ആണ് ഈ നടപടി.

ഇവയില്‍ മൂന്ന‌് ഘട്ടമാണുള്ളത‌്. ഒന്നാംഘട്ടമായ ബേസിക‌് രജിസ‌്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഇവയുടെ വിവരങ്ങള്‍ വെബ‌്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക‌് അവരുടെ അപേക്ഷയുടെ തല്‍സ്ഥിതി മനസ്സിലാക്കാനും തിരുത്തുണ്ടെങ്കിൽ അതിനുള്ള അവസരവും ഇതോടൊപ്പം ഉണ്ട് .

തുടര്‍ന്ന‌് രണ്ടാംഘട്ടമായി ഫൈനല്‍ രജിസ‌്ട്രേഷനുള്ള കോഡ‌് വിദ്യാര്‍ഥികള്‍ക്ക‌് ലഭിക്കും. മൂന്നാംഘട്ടമായ ഫൈനല്‍ രജിസ‌്ട്രേഷന്‍ ഘട്ടത്തില്‍ ഫീസ് ഒടുക്കല്‍, പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കല്‍ എന്നിവയ‌്ക്ക‌് അവസരം ലഭിക്കും.

വിശദ വിവരങ്ങള്‍ ഉടന്‍ aiimsexams.org വെബ‌്സൈറ്റില്‍ ലഭിക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (17 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (22 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (27 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (46 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (58 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends