Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികയിലെ 153 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

29 JANUARY 2019 10:53 AM IST
മലയാളി വാര്‍ത്ത

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 153 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഒൻപത്..

ഫയർ എൻജിനീയർ-മൂന്ന് ഒഴിവ് ഉണ്ട്. കുറഞ്ഞത് 65% മാർക്കോടെ ഫയർ എൻജിനീയറിങ് ബിരുദം ആണ് യോഗ്യത

ഓപ്പറേറ്റർ കം ടെക്‌നീഷൻ ട്രെയിനി:
ഇൻസ്ട്രുമെന്റേഷൻ ആൻഡ്ഓട്ടോമേഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, മെറ്റലർജി, റിഫ്രാക്ടറി എൻജിനീയറിങ്/സെറാമിക്സ്,കെമിക്കൽ, സിവിൽ വിഭാഗങ്ങളിലേക്ക് 116ഒഴിവ് ഉണ്ട്.
മെട്രിക്കുലേഷൻ, കുറഞ്ഞത് 50% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ഫുൾടൈം ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ എന്നിവയാണ് അടിസ്ഥാന യോഗ്യത . പട്ടിക വിഭാഗം /ഭിന്നശേഷിക്കാർ/ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്ക് 40% മാർക്ക് മതി

അറ്റൻഡന്റ് കം ടെക്‌നീഷ്യൻ ബോയിലർ ഓപ്പറേഷൻ തസ്തികലയിലേക്ക് മൂന്ന്ഒഴിവ്- മെട്രിക്കുലേഷൻ, ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസിയിൽ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ്
ഐടിഐ സർട്ടിഫിക്കറ്റ് വേണം
ബ്ലാസ്റ്റർ ഒരുഒഴിവാണു ഉള്ളത് : മെട്രിക്കുലേഷൻ, ബ്ലാസ്റ്റർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൈനിങ് മേറ്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ് ആണ് യോഗ്യത . കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം അഭികാമ്യം
ജൂനിയർ സ്‌റ്റാഫ് നഴ്‌സ് (ട്രെയിനി ആകെ എട്ട് ഒഴിവുണ്ട് ബിഎസ്‌സി നഴ്‌സിങ് അല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറിയിൽ ത്രിവൽസര ഡിപ്ലോമയും നഴ്‌സിങ് കൗൺസിൽ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് നഴ്‌സിങ് കൗൺസിൽ റജിസ്‌ട്രേഷൻ എന്നിവയ്‌ക്കാണ്‌ യോഗ്യത , കൂടാതെ ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം അഭികാമ്യം

ഫാർമസിസ്‌റ്റ് ട്രെയിനി ഒഴിവുകൾ അഞ്ച്.ഫാർമസി ബിരുദം അല്ലെങ്കിൽ പ്ലസ്‌ടു/ഇന്റർമീഡിയറ്റ് സയൻസ്, ഫാർമസിയിൽ ദ്വിവൽസര ഡിപ്ലോമ, ഇന്ത്യൻ/സ്‌റ്റേറ്റ് ഫാർമസി കൗൺസിൽ റജിസ്‌ട്രേഷൻ, ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ് യോഗ്യത

ജൂനിയർ മെഡിക്കൽ ടെക്നോളജിസ്റ്റ് (ട്രെയിനി): ഏഴു ലാബ് ഒഴിവുകളിലേക്കാണ് നിയമനം
മെഡിക്കൽ ലാബ് ടെക്നോളജിയിൽ ബിഎസ്‌സി അല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം മെഡിക്കൽ ലാബ് ടെക്നോളജിയിൽ ദ്വിവൽസര ഡിപ്ലോമ, എന്നിവയും ഒരു വർഷത്തെ പ്രവൃത്തിപരിചയാവും ഉള്ളവർക്ക് അപേക്ഷിക്കാം

റേഡിയോളജി - അഞ്ച്ഒഴിവുകൾ - റേഡിയോഗ്രഫിയിൽ ബിഎസ്‌സി അല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം റേഡിയോഗ്രഫിയിൽ ദ്വിവൽസര ഡിപ്ലോമ, കൂടാതെ ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം വേണം .

ഒഫ്താൽമോളജി ഒരൊഴിവ് : ഒപ്റ്റോമെട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം ഒപ്റ്റോമെട്രിയിൽ ദ്വിവൽസര ഡിപ്ലോമ/തത്തുല്യം,കൂടാതെ ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം എന്നിവയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം.

ഓഡിയോളജി -ഇഎൻടി വിഭാഗത്തിൽ ഒരൊഴിവ് ഉണ്ട് . ബിഎസ്‌സി (ഓഡിയോളജി, സ്പീച്ച്, ലാംഗ്വേജ് ആൻഡ് പതോളജി അല്ലെങ്കിൽ തത്തുല്യം) അല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം ദ്വിവൽസര ഡിപ്ലോമ/തത്തുല്യം (ഓഡിയോളജി, സ്പീച്ച് തെറപ്പി), എന്നിവയും ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയാവും ഉള്ളവർക്ക് അപേക്ഷിക്കാം

ഡയാലിസിസ് (റീനൽ) ഒരൊഴിവ് - റീനൽ ഡയാലിസിസ് ടെക്നോളജിയിൽ ബിഎസ്‌സി അല്ലെങ്കിൽ ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം ഡയാലിസിസ് ടെക്നിക്കിൽ ദ്വിവൽസര ഡിപ്ലോമ, ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത

റേഡിയോതെറപ്പി ഓങ്കോളജി) (ഒഴിവ്-ഒന്ന്): ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം റേഡിയേഷൻ തെറപ്പി ടെക്നോളജിയിൽ ദ്വിവൽസര ഡിപ്ലോമ, ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, എലോറ, പ്രഫഷനൽ റജിസ്ട്രേഷൻ.

ഡെന്റൽ ഹൈജീനിസ്റ്റ് (ഒഴിവ്-ഒന്ന്): ഇന്റർമീഡിയറ്റ്/പ്ലസ്‌ടു സയൻസിനു ശേഷം ഡെന്റൽ ഹൈജീനിൽ ദ്വിവൽസര ഡിപ്ലോമ, ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം ,

എല്ലാ തസ്തികയിലേക്കും ജനറൽ/ഒബിസിക്കാർക്ക് കുറഞ്ഞത് 50% മാർക്കും എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്ക് 40% മാർക്കും ഉണ്ടായിരിക്കണം.
പ്രായം: 18–28 വയസ്. എസ്‌സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.

അപേക്ഷാഫീസ്: എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർ/ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്കു അപേക്ഷാഫീസ് വേണ്ട.
വിശദവിവരങ്ങൾക്ക്: www.sail.co.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (18 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (23 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (28 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (47 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (59 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends