Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കം​​​​​ബൈ​​​​​ന്‍ഡ് ഗ്രാ​​​​​ജ്വേ​​​​​റ്റ് ലെ​​​​​വ​​​​​ല്‍ പ​​​​​രീ​​​​​ക്ഷ ട​​​​​യ​​​​​ര്‍ വ​​​​​ണ്‍ (ഒ​​​​​ന്നാം ഘ​​​​​ട്ടം)​ ജൂ​​​​​ലൈ‍ ര​​​​ണ്ടാം ആ​​​​ഴ്ച​​​​യ്ക്കും ​ഓ​​​​ഗ​​​​സ്റ്റ് മൂ​​​​ന്നാം ആ​​​​ഴ്ച​​​​യ്ക്കും ഇ​​​​​ട​​​​​യി​​​​​ല്‍ .. മാ​​​​​ര്‍ച്ച് മു​​​​​ത​​​​​ല്‍ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ര്‍പ്പി​​​​​ക്കാം.

30 JANUARY 2019 12:51 PM IST
മലയാളി വാര്‍ത്ത

കേ​​​​​ന്ദ്ര സ​​​​​ര്‍ക്കാർ ജോലി എന്നത് ബിരുദധാരികളുടെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നാണ് .
കേ​​​​​ന്ദ്ര സ​​​​​ര്‍ക്കാ​​​​​രി​​​​​ന്‍റെ വി​​​​​വി​​​​​ധ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളി​​​​​ല്‍ ബി​​​​​രു​​​​​ദ​​​​​ധാ​​​​​രി​​​​​ക​​​​​ള്‍ക്കു ജോ​​​​​ലി ല​​​​​ഭി​​​​​ക്കാ​​​​​ന്‍ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന പ​​​​​രീ​​​​​ക്ഷ​​​​​യാ​​​​​ണ് കം​​​​​ബൈ​​​​​ന്‍ഡ് ഗ്രാ​​​​​ജ്വേ​​​​​റ്റ് ലെ​​​​​വ​​​​​ല്‍ പ​​​​​രീ​​​​​ക്ഷ. ഗ്രൂ​​​​​പ്പ് ബി,​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി​​​​​ട്ടാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ള്‍. വി​​​​​വി​​​​​ധ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളി​​​​​ല്‍ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, ഇ​​​​​ന്‍കം ടാ​​​​​ക്‌​​​​​സ് ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍, സെ​​​​​ന്‍ട്ര​​​​​ല്‍ എ​​​​​ക്‌​​​​​സൈ​​​​​സ് ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​ന്‍ഫോ​​​​​ഴ്‌​​​​​സ്‌​​​​​മെ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​ര്‍, സ​​​​​ബ് ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍, ഡി​​​​​വി​​​​​ഷ​​​​​ണ​​​​​ല്‍ അ​​​​​ക്കൗ​​​​ണ്ട​​​​ന്‍റ്, സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്ക​​​​​ല്‍ ഇ​​​​​ന്‍വെ​​​​​സ്റ്റി​​​​​ഗേ​​​​​റ്റ​​​​​ര്‍ ഗ്രേ​​​​​ഡ് 2, ഓ​​​​​ഡി​​​​​റ്റ​​​​​ര്‍, ജൂ​​​​​ണി​​​​​യ​​​​​ര്‍ അ​​​​​ക്കൗ​​​​ണ്ട​​​​​ന്‍റ്, ടാ​​​​​ക്‌​​​​​സ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, അ​​​​​പ്പ​​​​​ര്‍ ഡി​​​​​വി​​​​​ഷ​​​​​ന്‍ ക്ലാ​​​​​ര്‍ക്ക്, കം​​​​​പ​​​​​യി​​​​​ല​​​​​ര്‍ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണു നി​​​​​യ​​​​​മ​​​​നം. ട​​​​​യ​​​​​ര്‍ വ​​​​​ണ്‍, ട​​​​​യ​​​​​ര്‍ ടു ​​​​​എ​​​​​ന്നി​​​​​ങ്ങ​​​​നെ ര​​​​ണ്ടു​​​​​ഘ​​​​​ട്ട​​​​​മാ​​​​​യാ​​​​​ണു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.

ട​​​​​യ​​​​​ര്‍ വ​​​​​ണ്‍ (ഒ​​​​​ന്നാം ഘ​​​​​ട്ടം)​ ജൂ​​​​​ലൈ‍ ര​​​​ണ്ടാം ആ​​​​ഴ്ച​​​​യ്ക്കും ​ഓ​​​​ഗ​​​​സ്റ്റ് മൂ​​​​ന്നാം ആ​​​​ഴ്ച​​​​യ്ക്കും ഇ​​​​​ട​​​​​യി​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യേ​​​​​ക്കും എന്നാണു അറിയുന്നത് .ഈ പരീക്ഷയ്ക്കായി മാ​​​​​ര്‍ച്ച് മു​​​​​ത​​​​​ല്‍ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ര്‍പ്പി​​​​​ക്കാം.

യോ​​​​​ഗ്യ​​​​​ത: കം​​​​​പ​​​​​യി​​​​​ല​​​​​ര്‍, സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്ക​​​​​ല്‍, ഇ​​​​​ന്‍വെ​​​​​സ്റ്റി​​​​​ഗേ​​​​​റ്റ​​​​​ര്‍ ഗ്രേ​​​​​ഡ് 2 ത​​​​​സ്തി​​​​​ക ഒ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള​​​​​വ​​​​​യ്ക്ക് ബി​​​​​രു​​​​​ദം/​​​​​ത​​​​​ത്തു​​​​​ല്യം യോ​​​​​ഗ്യ​​​​​ത വേ​​​​​ണം. അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ക്കു കം​​​​​പ്യൂ​​​​​ട്ട​​​​​ര്‍ യോ​​​​​ഗ്യ​​​​​ത വേ​​​​​ണം. കം​​​​​പ​​​​​യി​​​​​ല​​​​​ര്‍ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്‌​​​​​സ് അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്‌​​​​​സ് അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്‌​​​​​സ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ലേ​​​​​തെ​​​​​ങ്കി​​​​​ലും നി​​​​​ര്‍ബ​​​​​ന്ധ​​​​​മാ​​​​​യി പ​​​​​ഠി​​​​​ച്ചി​​​​​രി​​​​​ക്ക​​​​​ണം.

സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്ക​​​​​ല്‍ ഇ​​​​​ന്‍വെ​​​​​സ്റ്റി​​​​​ഗേ​​​​​റ്റ​​​​​ര്‍ ഗ്രേ​​​​​ഡ് 2 ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ക്ക് സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്‌​​​​​സ് ബി​​​​​രു​​​​​ദം വേ​​​​​ണം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്‌​​​​​സ് വി​​​​​ഷ​​​​​യ​​​​​മാ​​​​​യി പ​​​​​ഠി​​​​​ച്ച് മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്‌​​​​​സ്/​​​​​ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്‌​​​​​സ്/​​​​​കൊ​​​​​മേ​​​​​ഴ്‌​​​​​സ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ലേ​​​​​തെ​​​​​ങ്കി​​​​​ലു​​​​​മൊ​​​​​രു ബി​​​​​രു​​​​​ദം. ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍ (സെ​​​​​ന്‍ട്ര​​​​​ല്‍ എ​​​​​ക്‌​​​​​സൈ​​​​​സ്/​​​​​എ​​​​​ക്‌​​​​​സാ​​​​​മി​​​​ന​​​​​ര്‍/ പ്രി​​​​​വ​​​​​ന്‍റീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ര്‍/​​​​​ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍/ സ​​​​​ബ്ഇ​​​​​ന്‍സ്‌​​​​​പെ​​​​​ക്ട​​​​​ര്‍) ത​​​​​സ്തി​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ക്കു മി​​​​​ക​​​​​ച്ച ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത​​​​​ക​​​​​ള്‍ വേ​​​​​ണം.

പു​​​​​രു​​​​​ഷ​​​​​ന്‍മാ​​​​​ര്‍ക്ക് ഉ​​​​​യ​​​​​രം 157.5 സെ​​​​​മീ, നെ​​​​​ഞ്ച​​​​​ള​​​​​വ് 81 സെ​​​​​മീ, അ​​​​​ഞ്ചു സെ​​​​​മീ വി​​​​​കാ​​​​​സം. 15 മി​​​​നി​​​​​റ്റി​​​​​ല്‍ 1.6 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ ന​​​​​ട​​​​​ത്തം. 30 മി​​​​നി​​​​​റ്റി​​​​​ല്‍ എ​​​​​ട്ടു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ സൈ​​​​​ക്ലിം​​​​​ഗ് എ​​​​​ന്നീ ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​താ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ള്‍ ന​​​​​ട​​​ത്തും. ​​വ​​​​നി​​​​​ത​​​​​ക​​​​​ള്‍ക്കു 152 സെ​​​​​മീ ഉ​​​​​യ​​​​​ര​​​​​വും 48 കി​​​​​ലോ​​​​​ഗ്രാം ശ​​​​​രീ​​​​​ര​​​​​ഭാ​​​​​ര​​​​​വും വേ​​​​​ണം. 20 മി​​​​നി​​​​​റ്റി​​​​​ല്‍ ഒ​​​​​രു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ ന​​​​​ട​​​​​ത്തം. 25 മി​​​​നി​​​​​റ്റി​​​​​ല്‍ മൂ​​​​​ന്നു​​​​​കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ സൈ​​​​​ക്ലിം​​​​​ഗ് എ​​​​​ന്നി​​​​​വ ന​​​​​ട​​​​​ത്തും.

ഓ​​​​​ണ്‍ലൈ​​​​നാ​​​​​യും ഓ​​​​​ഫ് ലൈ​​​​നാ​​​​​യും അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​ന്‍ അ​​​​​വ​​​​​സ​​​​​ര​മു​​​​ണ്ട്.

പ്രാ​​​​​യം: 2019 ജ​​​​നു​​​​​വ​​​​​രി ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​ന​​​​​മാ​​​​​ക്കി പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കും. നി​​​​​ല​​​​​വി​​​​​ല്‍ യോ​​​​​ഗ്യ​​​​​ത നേ​​​​​ടി​​​​​യ​​​​​വ​​​​​ര്‍ മാ​​​​​ത്രം അ​​​​​പേ​​​​​ക്ഷി​​​​​ച്ചാ​​​​​ല്‍ മ​​​​​തി. 2019 ജ​​​​നു​​​​​വ​​​​​രി ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​ന​​​​​മാ​​​​​ക്കിയാണ് യോ​​​​​ഗ്യ​​​​​ത ക​​​​​ണ​​​​​ക്കാ​​​​​ക്കുന്നത് . 2019 ഫെ​​​​​ബ്രു​​​​​വ​​​​​രി 14ന് 15 ​​​​​വ​​​​​ര്‍ഷം സ​​​​​ര്‍വീ​​​​​സു​​​​​ള്ള പ​​​​​ത്താം ക്ലാ​​​​​സ് പാ​​​​​സാ​​​യ ​​വി​​​​​മു​​​​​ക്ത ഭ​​​​​ട​​​​​ന്‍മാ​​​​​ര്‍ക്കു ഗ്രൂ​​​​​പ്പ് സി ​​​​​ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

അ​​​​​പേ​​​​​ക്ഷാ​​​​​ഫീ​​​​​സ്: 100 രൂ​​​​പ. സ്ത്രീ​​​​​ക​​​​​ള്‍/​​​​​പ​​​​​ട്ടി​​​​​ക​​​​​വി​​​​​ഭാ​​​​​ഗം/​​​​​വി​​​​​ക​​​​​ലാം​​​​​ഗ​​​​​ര്‍/​​​​​വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ന്മാ​​​​​ര്‍ക്ക് ഫീ​​​​​സി​​​​​ല്ല.
ഓ​​​​​ഫ്‌​​​​​ലൈ​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ ഒ​​​​​റ്റ സെ​​​​​ന്‍ട്ര​​​​​ല്‍ റി​​​​​ക്രൂ​​​​​ട്ട്‌​​​​​മെ​​​​​ന്‍റ് ഫീ ​​​​​സ്റ്റാ​​​​​മ്പ് മു​​​​​ഖേ​​​​ന മാ​​​​​ത്രം ഫീ​​​​​സ​​​​​ട​​​​​യ്ക്കു​​​​​ക. മ​​​​​റ്റു​​​​​ള്ള​​​​​വ സ്വീ​​​​​ക​​​​​രി​​​​​ക്കി​​​​​ല്ല. ഓ​​​​​ണ്‍ലൈ​​​​​ന്‍ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ര്‍പ്പി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ സ്റ്റേ​​​​​റ്റ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ വ​​​​​ഴി ഫീ​​​​​സ​​​​​ട​​​​​യ്ക്ക​​​​​ണം.

അ​​​​​പേ​​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​​ധം(​​​​​ഓ​​​​​ണ്‍ ലൈ​​​​​ന്‍): www.ssconline. nic.in എ​​​​​ന്ന വെ​​​​​ബ്‌​​​​​സൈ​​​​​റ്റ് മു​​​​​ഖേ​​​​ന ഓ​​​​​ണ്‍ലൈ​​​​​ന്‍ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ര്‍പ്പി​​​​​ക്കാം. ഇ​​​​​തി​​​​നു​​​​​ശേ​​​​​ഷം വേ​​​​​ണം ര​​​​ണ്ടാം ​ഘ​​​​​ട്ടം അ​​​​​പേ​​​​​ക്ഷ പൂ​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ന്‍.വെ​​​​​ബ്‌​​​​​സൈ​​​​​റ്റി​​​​​ല്‍ നി​​​​​ന്നു ഫോം ​​​​​ഡൗ​​​​​ണ്‍ലോ​​​​​ഡ് ചെ​​​​​യ്തു പൂ​​​​​രി​​​​​പ്പി​​​​​ക്കാം. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ക്ക് വെ​​​​​ബ്‌​​​​​സൈ​​​​​റ്റ്: www.sscon line.nic.in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (18 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (23 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (28 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (47 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (59 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends