Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തേ​യി​ല വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെട്ടു മി​ക​ച്ച തൊ​ഴി​ല​വ​സ​രം ന​ൽ​കു​ന്ന ടീ ​ടേ​സ്റ്റിം​ഗ്, മാ​ർ​ക്ക​റ്റിം​ഗ് മേ​ഖ​ല​ക​ളി​ൽ നൈ​പു​ണ്യം നേ​ടു​ന്ന​തി​നു ടീ ​ടേ​സ്റ്റിം​ഗ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് നടത്തുന്നു

30 JANUARY 2019 06:34 PM IST
മലയാളി വാര്‍ത്ത

ഒരു നല്ല ചായ മതി ഒരു ദിവസം നല്ലതാകാൻ. എന്നാൽ ആ നല്ല ചായയുടെ രുചി തെരഞ്ഞെടുക്കുന്നതിനു പ്രത്യേക വൈദഗ്ധ്യം വേണം തേ​യി​ല വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെട്ടു മി​ക​ച്ച തൊ​ഴി​ല​വ​സ​രം ന​ൽ​കു​ന്ന ടീ ​ടേ​സ്റ്റിം​ഗ്, മാ​ർ​ക്ക​റ്റിം​ഗ് മേ​ഖ​ല​ക​ളി​ൽ നൈ​പു​ണ്യം നേ​ടു​ന്ന​തി​നു ടീ ​ടേ​സ്റ്റിം​ഗ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് നടത്തുന്നുണ്ട്. . ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാന്‍റേഷ​ൻ മാ​നേ​ജ്മെ​ന്‍റ് ആണ് ടീ ​ബോ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​ഫ​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഓ​ണ്‍ ടീ ​ടേ​സ്റ്റിം​ഗ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്.

തേ​യി​ല വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെട്ട ആ​ധു​നി​ക പ്ര​വ​ണ​ത​ക​ൾ, മാ​നേ​ജ്മെ​ന്‍റ് , മാ​ർ​ക്ക​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നി​ക്ക്സ്, പ്രാ​ക്ടീ​സ​സ് ഓ​ഫ് ടീ ​ടേ​സ്റ്റിം​ഗ് സ്കി​ൽ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​മു​ള്ള മി​ക​ച്ച പ്ര​ഫ​ഷ​ണ​ലു​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണു കോ​ഴ്സി​ന്‍റെ ല​ക്ഷ്യം. ടീ ​ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം ഉ​ള്ള​താ​ണു കോ​ഴ്സ്.

ഈ ​മേ​ഖ​ല​യി​ലെ പ​രി​ച​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണു പ​രി​ശീ​ല​നം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്കും ന​ല്ല ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​നം ഉ​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 45 ദി​വ​സ​ത്തെ കോ​ഴ്സ് മേ​യ് 20ന് ​ആ​രം​ഭി​ക്കും. 75,000 രൂ​പ​യാ​ണു കോ​ഴ്സ് ഫീ​സ്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പേ​രി​ൽ ബം​ഗ​ളൂ​രു​വി​ൽ മാ​റാ​വു​ന്ന 1000 രൂ​പ​യു​ടെ ഡി​ഡി (പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്കും വി​ക​ലാം​ഗ​ർ​ക്കും 500 രൂ​പ) സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ അ​പേ​ക്ഷാ​ഫോം ല​ഭി​ക്കും. ഏ​പ്രി​ൽ 12 ന​കം അ​പേ​ക്ഷി​ക്ക​ണം.

സൈ​ക്കോ​മെ​ട്രി​ക്,ബ്ലൈ​ൻ​ഡ് ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മേ​ൽ വി​ലാ​സം: അ​ഡ്മി​ഷ​ൻ ഓ​ഫീ​സ​ർ, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് പ്ലാ​ന്‍റേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ്, ജ്ഞാ​ന ഭാ​ര​തി കാ​ന്പ​സ്, മ​ല​ത​ല്ലി​പി​ഒ, ബം​ഗ​ളൂ​രു-560056. വെ​ബ്സൈ​റ്റ്: www. iipmb.edu.in. ഫോ​ണ്‍: +918023217806 , 23211716.

ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്നതും തേയില തന്നെ. ഉത്പാദിപ്പിക്കുന്നതിൽ ഒന്നാം തരം തിരഞ്ഞെടുത്ത് കയറ്റിയയയ്ക്കുകയാണ് ചെയ്യുക. കയറ്റുമതിക്ക്‌ യോഗ്യമായ ചായ, അതിന്റെ രുചി, ഗന്ധം, ഗുണമേന്മ എന്നിവ അത് രുചിച്ച് നോക്കിയാൽ മാത്രമേ അറിയാൻ കഴിയൂ. ചായ രുചിച്ച് തേയിലയുടെ ഗുണമേന്മ ഉറപ്പാക്കുന്നവരാണ് ടീ ടേസ്റ്റേഴ്സ്.

മാനേജ്മെന്റ് മേഖലയുടെ ഭാഗമാണ് ടീ ടേസ്റ്റിങ്. സ്പെഷ്യലൈസ്ഡ് മേഖല ആയതുകൊണ്ട് തന്നെ ഉത്തരവാദിത്വങ്ങളും കുറവല്ല. വിവിധ തരം തേയിലയുടെ യഥാർത്ഥ രുചികൾ വേർതിരിച്ച് അറിയുക എന്നത് ചെറിയ കാര്യമല്ല. രുചിയും ഗുണമേന്മയും മനസ്സിലാക്കി ഗ്രേഡുകളായി തരം തിരി ക്കണം. അതുകൊണ്ട് തന്നെ വിദഗ്ദ്ധരെ ആവശ്യമുള്ള മേഖലയാണിത്.

വൻകിട തേയില കമ്പനികളാണ് പ്രധാന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. തേയിലയുടെ ഗുണമേന്മ ഉറപ്പാക്കാനാണ് ഇത്. രുചി നന്നായി അറിയണമെങ്കിൽ മദ്യപാനവും പുകവലിയും ഇല്ലാത്തയാൾ ആകണം ടേസ്റ്റർ.

നിരന്തരമായ പരിശീലനം കൊണ്ട് മാത്രമേ ഈ ജോലിയിൽ വേരുറപ്പിക്കാൻ സാധിക്കുകയുള്ളൂ. വിദഗ്ദ്ധർക്ക് തേയില നോക്കിയാൽ തന്നെ ഉപഭോഗത്തിന് യോഗ്യമാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (18 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (23 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (28 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (47 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (59 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends