Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതിയില്‍ ക്ലാര്‍ക്കിന്റെ 352 ഒഴിവുകളിലേക്ക്അപേക്ഷ ക്ഷണിച്ചിരിക്കുന്നു. . ഫെബ്രുവരി 4 ന് മുൻപ് അപേക്ഷിക്കണം

31 JANUARY 2019 01:05 PM IST
മലയാളി വാര്‍ത്ത

പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതിയില്‍ ക്ലാര്‍ക്കിന്റെ 352 ഒഴിവുകളിലേക്ക്അപേക്ഷ ക്ഷണിച്ചിരിക്കുന്നു. . ഫെബ്രുവരി 4 ന് മുൻപ് അപേക്ഷിക്കണം .
ചണ്ഡീഗഢാണ് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ആസ്ഥാനം. എംപ്ലോയ്‌മെന്റ് നോട്ടീസ് നമ്പര്‍: 25C/SSSC/HR/2019 അനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . നിലവിൽ ക്ലർക്ക് തസ്തികയിലേക്കാണ് അപേക്ഷകൾ വിളിച്ചിട്ടുള്ളത്. ആകെ 352 ഒഴിവുകളാണുള്ളത് . ഇതിൽ 183 ഒഴിവുകള്‍ ജനറല്‍ വിഭാഗത്തിനും മറ്റുള്ളവ ഹരിയാനയിലെ സംവരണ വിഭാഗങ്ങള്‍ക്കുമുള്ളതാണ്.

അപേക്ഷിക്കാനുള്ള യോഗ്യത ആര്‍ട്‌സ്/ സയന്‍സ്/ കൊമേഴ്‌സ്/ കംപ്യൂട്ടര്‍ ബിരുദം/ തത്തുല്യം ആണ്. ഒപ്പം എസ്എസ്എല്‍സിക്ക് ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടറും അറിഞ്ഞിരിക്കണം. പ്രായപരിധി 2019 ജനുവരി 1ന് 18-42 ആണ്.
തെരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. ഏപ്രില്‍/ മേയ് മാസത്തിലായിരിക്കും പരീക്ഷ നടത്തുന്നത്.

പൊതുവിജ്ഞാനം 50, ഇംഗ്ലീഷ് കോംപോസിഷന്‍ 50 എന്നിങ്ങനെ 100 മാര്‍ക്കിനുള്ള ചോദ്യങ്ങളടങ്ങിയ എഴുത്തുപരീക്ഷയും കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റും ഉണ്ടായിരിക്കും . നാലിലൊന്ന് എന്ന രീതിയില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവും. പരീക്ഷ ഏപ്രില്‍/ മേയ് മാസത്തിലായിരിക്കും.
അപേക്ഷാഫീസ് :

പുരുഷന്മാര്‍ക്ക് 750 രൂപയാണ് അപേക്ഷാഫീസ് . എന്നാൽ സ്ത്രീകൾക്ക് അപേക്ഷിക്കുന്നതിന് 375 രൂപ അപേക്ഷാഫീസ് ആയി അടച്ചാൽ മതി . അപേക്ഷകൾ ഓൺലൈനായാണ് അയക്കേണ്ടത്

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.sssc.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തു അപേക്ഷിക്കാവുന്നതാണ്

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4-നാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (18 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (23 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (28 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (47 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (59 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends