Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സൈനികനാകാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ

01 FEBRUARY 2019 08:55 AM IST
മലയാളി വാര്‍ത്ത

സൈനികനാകാൻ ആഗ്രഹിക്കുന്നവർക്ക് വളരെ സന്തോഷമുള്ള വാർത്ത. ബി.എസ്.എഫ് , ഇ​ന്ത്യ​ൻ​ ​ആ​ർ​മി, ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​ എന്നിവയിൽ നിരവധി ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. ബി.എസ്.എഫിൽ 1763 ഒഴിവുകൾ, ഇ​ന്ത്യ​ൻ​ ​ആ​ർ​മി​യി​ൽ​ 191​ ​ഒ​ഴി​വു​കൾ എന്നിവക്ക് പുറമെ ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലിയു നടത്തുന്നുണ്ട്. ഓരോ വിഭാഗത്തിന്റെയും വിശദാംശങ്ങൾ ഇങ്ങനെ..

ബി.എസ്.എഫിൽ 1763 ഒഴിവുകൾ


ബോ​ർ​ഡ​ർ​ ​സെ​ക്യൂ​രി​റ്റി​ ​ഫോ​ഴ്സി​ൽ​ ​കോ​ൺ​സ്റ്റ​ബി​ൾ​ ​(​ട്രേ​ഡ്സ്മാ​ൻ​)​ ​ത​സ്തി​ക​യി​ലെ​ 1763​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​


കോ​ൺ​സ്റ്റ​ബി​ൾ​ ​ട്രേ​ഡി​ലെ​ ​ര​ണ്ട് ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​സ്ത്രീ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​മ​റ്റെ​ല്ലാ​ ​ട്രേ​ഡു​ക​ളി​ലും​ ​പു​രു​ഷ​ൻ​മാ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​അ​വ​സ​രം.​ ​ഒ​ഴി​വു​ക​ൾ​ ​നി​ല​വി​ൽ​ ​താ​ത്കാ​ലി​കമാ​ണെ​ങ്കി​ലും​ ​പി​ന്നീ​ട് ​സ്ഥി​ര​പ്പെ​ടാം.​ ​

ശാ​രീ​രി​ക​ക്ഷ​മ​താ​പ​രി​ശോ​ധ​ന,​ ​എ​ഴു​ത്തു​പ​രീ​ക്ഷ,​ ​ട്രേ​ഡ് ​ടെ​സ്റ്റ്,​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​തി​ര​ഞ്ഞെ​ടു​പ്പ്.
പ്രാ​യം​:​ 01.08.2019​-​ന് 18​-23​ ​വ​യ​സ്സ്.​ ​(​സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​നി​യ​മാ​നു​സൃ​ത​ ​വ​യ​സ്സി​ള​വ് ​ല​ഭി​ക്കും​).​ ​

ശ​മ്പ​ളം​ ​ 21,700​-69,100​ ​രൂ​പ എന്ന നിരക്കിൽ ആയിരിക്കും .​

യോ​ഗ്യ​ത​:​
ബി.എസ്.എഫിലേക്ക് അപേക്ഷിക്കുന്നതിനു വേണ്ട യോഗ്യതകൾ ഇനി പറയുന്നവയാണ്.
.​എ​സ്.​എ​സ്.​എ​ൽ.​സി.​/​ത​ത്തു​ല്യം. കൂടാതെ ബ​ന്ധ​പ്പെ​ട്ട​ ​ട്രേ​ഡി​ൽ​ ​ര​ണ്ടു​വ​ർ​ഷ​ ​പ്ര​വൃ​ത്തി​പ​രി​ച​യം​ ​അ​ല്ലെ​ങ്കി​ൽ​ ​ഐ.​ടി.​ഐ.​/​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​നി​ന്ന് ​ഒ​രു​വ​ർ​ഷ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സും​ ​ഒ​രു​വ​ർ​ഷ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​വും​ ​അ​ല്ലെ​ങ്കി​ൽ​ ​അ​ത​ത് ​ട്രേ​ഡി​ലോ​ ​ബ​ന്ധ​പ്പെ​ട്ട​ ​ട്രേ​ഡി​ലോ​ ​ഉ​ള്ള​ ​ര​ണ്ടു​വ​ർ​ഷ​ ​ഐ.​ടി.​ഐ.​ ​ഡി​പ്ലോ​മ.

​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​ ​സി​ല​ബ​സ് ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്
​വെബ്സൈറ്റ് കാണുക
​വെബ്സൈറ്റ്: ​w​w​w.​b​s​f.​n​i​c.​i​n.

ഇ​ന്ത്യ​ൻ​ ​ആ​ർ​മി​യി​ൽ​ 191​ ​ഒ​ഴി​വു​കൾ

ഇ​ന്ത്യ​ൻ​ ​ആ​ർ​മി​യി​ൽ​ ​അ​വി​വാ​ഹി​ത​രാ​യ​ ​പു​രു​ഷ​ന്മാ​ർ​ക്കും​ ​സ്ത്രീ​ക​ൾ​ക്കും​ ​യു​ദ്ധ​ത്തി​ൽ​മ​രി​ച്ച​ ​ജ​വാ​ന്മാ​രു​ടെ​ ​വി​ധ​വ​ക​ൾ​ക്കും​ ​ഷോ​ർ​ട് ​സ​ർ​വീ​സ് ​ക​മീ​ഷ​ൻ​ഡ് ​ഓ​ഫീ​സ​ർ​മാ​രാ​കാം.​ ​പു​രു​ഷ​ന്മാ​ർ​ 175,​ ​സ്ത്രീ​ക​ൾ​ 14,​ ​ജ​വാ​ന്മാ​രു​ടെ​ ​വി​ധ​വ​ക​ൾ​ ​നോ​ൺ​ടെ​ക് 01,​ ​ടെ​ക് 01​ ​എ​ന്നി​ങ്ങ​നെ​ ​ആ​കെ​ 191​ ​ഒ​ഴി​വു​ണ്ട്.​

​പ്രാ​യം​ 20​-​​27.​ 2019​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​​ജ​വാ​ന്മാ​രു​ടെ​ ​വി​ധ​വ​ക​ളു​ടെ​ ​ഉ​യ​ർ​ന്ന​പ്രാ​യം​ 35.​ 2019​ ​ഒ​ക്ടോ​ബ​ർ​ ​ഏ​ഴി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ക

യോ​ഗ്യ​ത​ ​എ​ൻ​ജി​നി​യ​റി​ങ് ​ബി​രു​ദം.​ .​ ​​​ജ​വാ​ന്മാ​രു​ടെ​ ​വി​ധ​വ​കൾക്ക് ​നോ​ൺ​ ​ടെ​ക്‌​നി​ക്ക​ൽ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​ബി​രു​ദ​വും​ ​ടെ​ക്‌​നി​ക്ക​ൽ​ ​ത​സ്തി​ക​യി​ലേ​ക്ക് ​എ​ൻ​ജി​നീ​യ​റി​ങ് ​ബി​രു​ദ​വു​മാ​ണ് ​വേ​ണ്ട​ത്.​ ​

പ​രി​ശീ​ല​നം​ ​തു​ട​ങ്ങു​ന്ന​തി​ന് 12​ ​ആ​ഴ്ച​ക്ക​കം​ ​ജ​യി​ച്ച​ ​ഡി​ഗ്രി​ ​സ​ർ​ടി​ഫി​ക്ക​റ്റ് ​ഹാ​ജ​രാ​ക്കാ​നാ​കു​ന്ന​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​
​തെരഞ്ഞെടുക്കപ്പെട്ടാൽ ചെ​ന്നൈ​ ​ഓ​ഫീ​സേ​ഴ്‌​സ് ​ട്രെ​യി​നി​ങ് ​അ​ക്കാ​ഡ​മി​യി​ലാ​ണ് പ​രി​ശീ​ല​​​നം.​

​w​w​w.​j​o​i​n​i​n​d​i​a​n​a​r​m​y.​n​i​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 21.

​ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലി​ ​

ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലി​ ​ഫെ​ബ്രു​വ​രി​ ​നാ​ലു​മു​ത​ൽ​ ​എ​ട്ടു​വ​രെ​ ​ക​ണ്ണൂ​ർ​ ​കോ​ട്ട​ ​മൈ​താ​നി​യി​ൽ​ ​ന​ട​ക്കും.​ ​കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ​നാ​ലി​നാ​ണ് ​റാ​ലി.​ ​രാ​വി​ലെ​ ​ആ​റു​മു​ത​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​നും​ ​ഫി​സി​ക്ക​ൽ​ ​ടെ​സ്റ്റും​ ​ന​ട​ക്കും.​ ​സോ​ൾ​ജ്യ​ർ​ ​(​ജ​ന​റ​ൽ​ ​ഡ്യൂ​ട്ടി​),​ ​ക്ല​ർ​ക്ക് ​(​സ്റ്റാ​ഫ് ​ഡ്യൂ​ട്ടി​),​ ​പാ​ച​ക​ക്കാ​ര​ൻ,​ ​ഡ്ര​സ്സ​ർ,​ ​ഹൗ​സ്‌​കീ​പ്പ​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​

​പ്രാ​യം​:​ 18​​​-​ 42.​

​സോ​ൾ​ജ്യ​ർ​ ​(​ജ​ന​റ​ൽ​ ​ഡ്യൂ​ട്ടി​)​ ​യോ​ഗ്യ​ത​:​ ​എ​സ്.​​​എ​സ്​.​എ​ൽ.​സി​ .

പാ​ച​ക​ക്കാ​ര​ൻ,​ ​ഡ്ര​സ്സ​ർ​ ​യോ​ഗ്യ​ത​ ​പ​ത്താം​ ​ക്ലാ​സ്സ് ​ജ​യം.​

​ഹൗ​സ് ​കീ​പ്പ​ർ​ ​എ​ട്ടാം​ ​ക്ലാ​സ്സ് ​ജ​യം.

 ​
താൽപ്പര്യമുള്ളവർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടേ​യും​ ​പാ​ൻ​ ​കാ​ർ​ഡ്,​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​എ​ന്നി​വ​യു​ടെ​യും​ ​ഗ​സ​റ്റ​ഡ് ​ഓ​ഫീ​സ​ർ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​ര​ണ്ട് ​സെ​റ്റ് ​കോ​പ്പി​ക​ളും​ 20​ ​പാ​സ്‌​പോ​ർ​ട്ട് ​സൈ​സ് ​ക​ള​ർ​ ​ഫോ​ട്ടോ​ക​ളും​ ​ഹാ​ജ​രാ​ക്ക​ണം.

ഫോ​ൺ​:​ 0497​ 2707469.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (15 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (20 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (25 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (44 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (56 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends