Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ (എഎംഇ) തസ്‌തികയിലെ ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ

01 FEBRUARY 2019 08:58 AM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ (എഎംഇ) തസ്‌തികയിലെ ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. തിരുവനന്തപുരത്തും നാഗ്പൂരിലുമായി ആകെ 70 ഒഴിവുകളുണ്ട്. തുടക്കത്തിൽ അഞ്ചു വർഷത്തെ കരാർ നിയമനമാണ്.

യോഗ്യത:

കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളോടെ 10+2 ജയം അല്ലങ്കിൽ തത്തുല്യം ഉള്ളവർക്ക് അപേക്ഷിക്കാം ,
CFM56 എൻജിനോടുകൂടെയുള്ള B737-700/800/900 എയർക്രാഫ്റ്റിൽ CAR 66 CAT B1/B2 ലൈസൻസ്, GE-90 എൻജിനോടുകൂടെയുള്ള B777-200LR/300ER സീരിസ് എയർക്രാഫ്റ്റിൽ CAR 66 CAT B1ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം , കുറഞ്ഞത് ഒരു വർഷത്തെ മെയ്ന്റനൻസ് പ്രവൃത്തിപരിചയം അഭികാമ്യം .
പ്രായം:
2019 ജനുവരി ഒന്നിന് 55 വയസ് കവിയരുത്.എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ശമ്പളം: 95,000-1,28,000 രൂപ.
അപേക്ഷാഫീസ്: 1000 രൂപ. “Air India Engineering Services Limited” ന്റെ പേരിൽ ഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. ഡിഡിയുടെ മറുവശത്ത് ഉദ്യോഗാർഥിയുടെ മുഴുവൻ പേരും, അപേക്ഷിക്കുന്ന തസ്തികയുടെ പേരും എഴുതണം. വിമുക്‌തഭടൻമാർ, പട്ടികവിഭാഗം എന്നിവർക്ക് ഫീസില്ല.

താൽപര്യമുള്ള ഉദ്യോഗാർഥികൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളും പകർപ്പുകളും സഹിതം ഫെബ്രുവരി 11 ന് മുൻപായി ഇനി പറയുന്ന വിലാസത്തിൽ അപേക്ഷിക്കണം

വിലാസം:
Chief Maintenance Manager,
Air India Engineering Services Limited,
MRO- Hangar,
Chakkai,
Trivandrum, Kerala- 695007
വിശദവിവരങ്ങൾക്ക്: www.airindia.in കാണുക

എയർ ഇന്ത്യയിൽ മ്ലേൽപ്പറഞ്ഞ ഒഴിവ് കൂടാതെ എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡിൽ ഒഴിവുകളുണ്ട്.
സ്ക്രീനർ/സെക്യൂരിറ്റി ഏജന്റ് തസ്‌തികയിലെ ഒഴിവുകളിലേക്ക് ആണ് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നത് . ആകെ 29 ഒഴിവുകളുണ്ട്. ജയ്പൂരിലാണ് അവസരം.
മൂന്നു വർഷത്തെ കരാർ നിയമനമാണ്. ഫെബ്രുവരി എട്ട് വരെ ഓൺ ലൈനായി അപേക്ഷിക്കാം.
ഫെബ്രുവരി 10ന് ജയ്പൂരിൽ ഇന്റർവ്യൂ നടത്തും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.airindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (4 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (4 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (5 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (5 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (5 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (5 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (5 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (7 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (8 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (10 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (10 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (10 hours ago)

Malayali Vartha Recommends