Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ വിവിധ വിഭാഗങ്ങളിലേക്ക് ഡെപ്യൂട്ടി മാനേജര്‍, സീനിയര്‍ അസിസ്റ്റന്റ് (ഇലക്‌ട്രിക്കല്‍) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.

04 FEBRUARY 2019 06:36 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ വിവിധ വിഭാഗങ്ങളിലേക്ക് ഡെപ്യൂട്ടി മാനേജര്‍, സീനിയര്‍ അസിസ്റ്റന്റ് (ഇലക്‌ട്രിക്കല്‍) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

1. ഡെപ്യൂട്ടി മാനേജര്‍ (ജനറല്‍ കേഡര്‍)- 9 ഒഴിവുകൾ ആണുള്ളത് . അതിൽ 5 എണ്ണം ജനറൽ വിഭാഗത്തിലും ഓ ബി സിക്കാർക്ക് രണ്ടും എസ് സി ,എസ് ടി വിഭാഗത്തിന് ഓരോ സീറ്റും സംവരണം ചെയ്തിരിക്കുന്നു.

2 . ഡെപ്യൂട്ടി മാനേജര്‍ (ലോ)- ഒഴിവുകളുടെ എണ്ണം 1 (ജനറല്‍) യോഗ്യത: എല്‍.എല്‍.ബി, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും വിദേശഭാഷകളിലുള്ള അറിവും അഭികാമ്യം . കൂടാതെ കംപ്യുട്ടർ പരിജ്ഞാനവും കണക്കിലെടുക്കും

3. ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്)- ഒഴിവുകളുടെ എണ്ണം 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും കംപ്യൂട്ടര്‍ അക്കൗണ്ടിങ് പരിജ്ഞാനവും ഉള്ളവർക്കായിരിക്കും മുൻഗണന

4. ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍)-1 (ജനറല്‍) യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം. ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും വിദേശഭാഷകളിലുള്ള പ്രാവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

6. ഡെപ്യൂട്ടി മാനേജര്‍ (ഡിസൈന്‍)- ആകെ ജനറൽ വിഭാഗത്തിൽ ഒരു ഒഴിവുമാത്രം
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ കൊമേഴ്സ്/ഫൈന്‍ ആര്‍ട്സ് ബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും വിദേശഭാഷകളിലുള്ള പ്രാവീണ്യം, ഡിസൈന്‍/ഡിസ്പ്ലേയില്‍ രാജ്യത്തിനകത്തുനിന്നോ പുറത്തുനിന്നോ നേടിയ പരിശീലനം എന്നിവ ഉള്ളവർക്ക് മുൻഗണന

7 . ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി)-ജനറല്‍ വിഭാഗത്തിൽ ഒരു ഒഴിവ് . യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദം. സൈനിക വിഭാഗങ്ങളിലൊ അര്‍ധസൈനിക സേനകളിലൊ നാലുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും വിദേശഭാഷകളിലുള്ള പ്രാവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്

8 .സീനിയര്‍ അസിസ്റ്റന്റ്- 4 (ജനറല്‍ 3, ഒ.ബി.സി. 1) യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ. ഡിപ്ലോമക്കാര്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം .ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും വിദേശഭാഷകളിലുള്ള പ്രാവീണ്യം അധിക യോഗ്യതയാണ്.
ശമ്പളം-
ഡെപ്യൂട്ടി മാനേജര്‍ തസ്തികയിൽ 40,000-1,40,000 രൂപ ശമ്പളം ഉണ്ട് , സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍ തസ്തികയിൽ 29000-110000 രൂപ ശമ്പളമുണ്ട്.
പ്രായപരിധി: ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗമൊഴിച്ച് മറ്റെല്ലാ ഡെപ്യൂട്ടി മാനേജര്‍ തസ്തികകള്‍ക്കും 30 വയസ്സ്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗത്തിലേക്ക് 32 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം . സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍) തസ്തികയില്‍ 28 വയസ്സ് ആണ് ഉയർന്ന പ്രായപരിധി

അപേക്ഷിക്കേണ്ട വിധം: https://indiatradefair.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം ശ്രദ്ധയോടെ വായിച്ച്‌ മനസ്സിലാക്കുക. തുടര്‍ന്ന് ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കൈയൊപ്പ്, യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ അപ്ലോഡ് ചെയ്യണം
ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ 1000 രൂപയും സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ 700 രൂപയും അപേക്ഷാഫീസായി ഓണ്‍ലൈനില്‍ അടയ്ക്കണം. എസ്.സി., എസ്.ടി., അംഗപരിമിത, വിമുക്തഭട വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 18

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (15 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (20 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (25 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (44 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (56 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends