Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയറാകാം

12 FEBRUARY 2019 03:28 PM IST
മലയാളി വാര്‍ത്ത

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) നടത്തുന്ന ജൂനിയര്‍ എന്‍ജിനീയേഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്ട്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍-ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ്, ജൂനിയര്‍ എന്‍ജിനീയര്‍- ക്വാളിറ്റി സര്‍വേയിങ്ആന്‍ഡ് കോണ്‍ട്രാക്ട്: മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ് ഇനീ തസ്തികകളിലേക്ക് 18 വയസ്സിനും 27 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം .
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍)-മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ്, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍,ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍)-ഫറക്ക ബാരേജ്, ജൂനിയര്‍ (സിവില്‍, ഇലക്ട്രിക്കല്‍)-സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍- നേവല്‍ ക്വാളിറ്റി അഷ്വറന്‍സ്, ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍)-നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍)-ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയവയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 30 വയസ്സാണ്
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍)-സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍, ഇലക്ട്രിക്കല്‍)-സെന്‍ട്രല്‍ പബ്ലിക്ക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ് എന്നീ തസ്തികകളിലേക്ക് 32 വയസ്സുവരെ അപേക്ഷിക്കാവുന്നതാണ്‌

എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്ക് പത്തുംവര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും വിമുക്തഭടര്‍ക്ക് നിയമാനുസൃത വയസ്സിളവ് ഉണ്ട് .

യോഗ്യത
ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ (സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ്) വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് സിവില്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ തത്തുല്യം ഉണ്ടായിരിക്കണം

ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍: (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ് ) തസ്തികയിലേക്ക് സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ/തത്തുല്യം ഉള്ളവർക്ക് അപേക്ഷിക്കാം
മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലെ ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കണ്‍ട്രോള്‍ തസ്തികയ്ക്ക് (സിവില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ+ ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം . ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ+ ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം. സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ/തത്തുല്യം.അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സര്‍വേയേഴ്സ് (ഇന്ത്യ) നടത്തുന്ന ബില്‍ഡിങ് ആന്‍ഡ് ക്വാണ്ടിറ്റി സര്‍വേയിങ് (Sub Div. II) ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസായിരിക്കണം
ജൂനിയര്‍ എന്‍ജിനീയര്‍- സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍: (സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ ആന്‍ഡ് ഫറാക്ക ബാരേജ്)തസ്തികകളിലേക്ക് സിവില്‍/മെക്കാനിക്കല്‍//ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമ.

ജൂനിയര്‍ എന്‍ജിനിയര്‍-സിവില്‍, ഇലക്ട്രിക്കല്‍ (സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍)വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നതിനു സിവില്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയാണ് യോഗ്യത .

ജൂനിയര്‍ എന്‍ജിനിയര്‍-മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ (ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് നേവല്‍):വിഭാഗത്തിലേക്ക് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം

ജൂനിയര്‍ എന്‍ജിനിയര്‍-സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ (നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍): സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം .

ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ (ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍): സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും കൂടാതെ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
ഓൺലൈനായി വേണം അപേക്ഷിക്കാൻ.
ഫീസ്: 100 രൂപ. വനിതകള്‍, എസ്.സി./ എസ്.ടി. വിഭാഗക്കാര്‍, അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. കൂടുതല്‍ വിവരങ്ങള്‍ https://ssc.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (12 minutes ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (21 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (44 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (56 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (1 hour ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (10 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (12 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (12 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (12 hours ago)

Malayali Vartha Recommends