Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

B S N L ,ഭാ​ര​ത് ​ഇ​ല​ക്ട്രോ​ണി​ക്സ് ​ലി​മി​റ്റ​ഡ്,ന​വോ​ദ​യ​ ​വി​ദ്യാ​ല​യ​ ​സ​മി​തി​ ,ഭാ​ഭ​ ​അ​റ്റോ​മി​ക് ​റി​സ​ർ​ച്ച്‌​ ​സെ​ന്റ​ർ ,ന്യൂ​ക്ളി​യ​ർ​ ​പ​വ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ,സി.​സി.​ആ​ർ.​എ.​എ​സ്, നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ​ടെ​ക്നോ​ള​ജി എന്നിങ്ങനെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ

11 FEBRUARY 2019 03:23 PM IST
മലയാളി വാര്‍ത്ത

ഭാ​ര​ത് ​സ​ഞ്ചാ​ർ​നി​ഗം​ ​ലി​മി​റ്റ​ഡ് ​ജൂ​നി​യ​ർ​ ​ടെ​ലി​കോം​ ​ഓ​ഫീ​സ​ർ​ ​(​സി​വി​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​)​ ​ത​സ്തി​ക​യി​ൽ​ ​സ്‌​പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​വ​ഴി​ ​ഗ്രാ​ജ്വേ​റ്റ് ​എ​ൻ​ജി​നി​യ​ർ​മാ​രെ​ ​തി​ര​ഞ്ഞെ​ടുക്കുന്നു. .​ 198​ ​ഒ​ഴി​വു​ണ്ട്.​ ​എ​സ് ​സി​/​എ​സ്ടി​ ​/​ഒ​ബി​സി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ബി​ഇ​/​ബി​ടെ​ക്.​ ​ഗേ​റ്റ് 2019​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രാ​ക​ണം​ ​അ​പേ​ക്ഷ​ക​ർ.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കു​മ്പോ​ൾ​ ​ഗേ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഐ​ഡി​ ​ആ​വ​ശ്യ​മാ​ണ്.​ ​പ്രാ​യം​ 18 -30.​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​ഗേ​റ്റ് 2019​ ​സ്‌​കോ​റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​​ര​ഞ്ഞെ​ടു​പ്പ്.​ ​അ​പേ​ക്ഷാ​ഫീ​സ് ​ഒ​ബി​സി​ക്ക് ​ആ​യി​രം​ ​രൂ​പ​യും​ ​എ​സ് ​സി​/​എ​സ്ടി​ ​ക്ക് 500​രൂ​പ​യും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​യ്ക്ക​ണം.​ ​w​w​w.​b​s​n​l.​c​o.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച്‌​ 12

2 ഭാ​ര​ത് ​ഇ​ല​ക്ട്രോ​ണി​ക്സ് ​ലി​മി​റ്റ​ഡ്
ഭാ​ര​ത് ​ഇ​ല​ക്ട്രോ​ണി​ക്സ് ​ലി​മി​റ്റ​ഡി​ൽ​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​എ​ൻ​ജി​നീ​യേ​ഴ്സി​ന്റെ​ ​ഒ​ഴി​വ്.​ ​ഫെ​ബ്രു​വ​രി​ 20​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.
കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​b​e​l​-​i​n​d​i​a.​i​n.​
വി​ലാ​സം​:​ ​
B​h​a​r​a​t​ ​E​l​e​c​t​r​o​n​i​c​s​ ​L​i​m​i​t​e​d,​ ​S​i​t​e​ ​–​ ​I​V,​
​S​a​h​i​b​a​b​a​d​ ​I​n​d​u​s​t​r​i​a​l​ ​A​r​e​a,​
​O​p​p.​ ​V​a​i​s​h​a​l​i​ ​M​e​t​r​o​ ​S​t​a​t​i​o​n​ ​
G​h​a​z​i​a​b​a​d​ ​–​ 201010​ ​(​U​P​)​

ന​വോ​ദ​യ​ ​വി​ദ്യാ​ല​യ​ ​സ​മി​തി​ ​
കേ​ന്ദ്ര​മാ​ന​വ​വി​ഭ​ശേ​ഷി​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​കീ​ഴി​ലെ​ ​ന​വോ​ദ​യ​ ​വി​ദ്യാ​ല​യ​ ​സ​മി​തി​ ​പ്രി​ൻ​സി​പ്പ​ൽ,​ ​പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് ​ടീ​ച്ച​ർ,​ ​അ​സി.​ ​ക​മീ​ഷ​ണ​ർ​ ​(​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​),​ ​അ​സി​സ്റ്റ​ന്റ് ​ആ​ൻ​ഡ് ​കം​പ്യൂ​ട്ട​ർ​ ​ഓ​പ​റേ​റ്റ​ർ​ ​(​എ​ച്ച്​​ക്യു​/​ ​റീ​ജ​ണ​ൽ​ ​ഓ​ഫീ​സ്)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രി​ൻ​സി​പ്പ​ൽ​ 25,​ ​അ​സി.​ ​ക​മീ​ഷ​ണ​ർ​ ​(​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​ഗ്രൂ​പ്പ് ​എ​)​ 03,​ ​അ​സി​സ്റ്റ​ന്റ്(​ഗ്രൂ​പ്പ് ​സി​)​ 02,​ ​കം​പ്യൂ​ട്ട​ർ​ ​ഓ​പ​റേ​റ്റ​ർ​(​ഗ്രൂ​പ്പ് ​സി​)​ 03,​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​ടീ​ച്ച​ർ​(​ഗ്രൂ​പ്പ് ​ബി​)​ 218​ ​(​ബ​യോ​ള​ജി​ 16,​ ​കെ​മി​സ്ട്രി​ 25,​ ​കൊ​മേ​ഴ്‌​സ് 21,​ ​ഇ​ക്ക​ണോ​മി​ക്‌​സ് 37,​ ​ജ്യോ​ഗ്ര​ഫി​ 25,​ ​ഹി​ന്ദി​ 11,​ ​ഹി​സ്റ്റ​റി​ 21,​ ​മാ​ത്‌​സ് 17,​ ​ഫി​സി​ക്‌​സ് 34,​ ​ഐ​ടി​ 11​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.


താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷൻ ചെയ്യുന്നതിനും
 ​h​t​t​p​s​:​/​/​w​w​w.​n​a​v​o​d​a​y​a.​g​o​v.​i​n സന്ദർശിക്കുക
​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​നു​ള്ള​ ​അ​വ​സാ​ന​ ​തി​യ​തി​ ​ഫെ​ബ്രു​വ​രി​ 14.

ഭാ​ഭ​ ​അ​റ്റോ​മി​ക് ​റി​സ​ർ​ച്ച്‌​ ​സെ​ന്റ​റി​ൽ​ നിരവധി ഒഴിവുകൾ

ഭാ​ഭ​ ​അ​റ്റോ​മി​ക് ​റി​സ​ർ​ച്ച്‌​ ​സെ​ന്റ​റി​ൽ​ ​ഗ്രൂ​പ്പ് ​സി​ ​ത​സ്തി​ക​യി​ൽ​ ​യു​ഡി​ ​ക്ല​ർ​ക്കിന്റെ 47 ഒഴിവുകളും ,​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ തസ്‌തികയിൽ 13​ ​ഒ​ഴി​വുകളും .​ ഓൺലൈനായി അപേക്ഷിക്കണം . കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ​h​t​t​p​:​/​/​r​e​c​r​u​i​t.​b​a​r​c.​g​o​v.​i​n​ ​സന്ദർശിക്കുക
​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 25.

ന്യൂ​ക്ളി​യ​ർ​ ​പ​വ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​
ന്യൂ​ക്ളി​യ​ർ​ ​പ​വ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​​​ണി​ച്ചു.​ ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് ,​​​ ​സ്റ്റെ​നോ​ഗ്രേ​ഡ്,​​​ ​സ്റ്റൈ​പ്പെ​ൻ​ഡ​റി​ ​ട്രെ​യി​നി,​​​ ​സൈ​ന്റി​ഫി​ക് ​അ​സി​സ്റ്റ​ന്റ്,​​​ ​സ​ബ് ​ഓ​ഫീ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​പ്രാ​യ​പ​രി​ധി​:​ 21​​​-​ 40.​ ​
ഫെ​ബ്രു​വ​രി​ 19​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​
കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​p​c​i​l.​c​o.​i​n.

സി.​സി.​ആ​ർ.​എ.​എ​സ്
സെ​ൻ​ട്ര​ൽ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​റി​സേ​ർ​ച്ച് ​ഇ​ൻ​ ​ആ​യു​ർ​വേ​ദി​ക് ​സ​യ​ൻ​സ് ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ,​ ​അ​പ്പ​ർ​ ​ഡി​വി​ഷ​ൻ​ ​ക്ള​ർ​ക്ക് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​
​ഫെ​ബ്രു​വ​രി​ 19​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​
​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​c​r​a​s.​n​i​c.​i​n​
അപേക്ഷ അയക്കേണ്ട ​വി​ലാ​സം​:​ ​
T​o​ ​D​i​r​e​c​t​o​r​ ​G​e​n​e​r​a​l,​
C​e​n​t​r​a​l​ ​C​o​u​n​c​i​l​ ​F​o​r​ ​R​e​s​e​a​r​c​h​ ​I​n​ ​A​y​u​r​v​e​d​i​c​ ​S​c​i​e​n​c​e​s​ ​(​C​C​R​A​S​),​
61​-65,​I​n​s​t​i​t​u​t​i​o​n​a​l​ ​A​r​e​a,​
​O​p​p.​ ​‘​D​’​ ​B​l​o​c​k,​ ​J​a​n​a​k​p​u​r​i,​
​N​e​w​ ​D​e​l​h​i​ ​–​ 110058.

നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ​ടെ​ക്നോ​ള​ജി
നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒ​ഫ് ​ ടെ​ക്നോ​ള​ജി​ ​ജൂ​നി​യ​ർ​ ​ റി​സേ​ർ​ച്ച് ​ഫെ​ലോ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​
​ഫെ​ബ്രു​വ​രി​ 28​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​
​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​n​i​t​s.​a​c.​i​n​ ​
അപേക്ഷ അയക്കേണ്ട വി​ലാ​സം​:​ ​
D​r.​ ​S​u​b​r​a​t​a​ ​B​e​r​a,​
​D​e​p​a​r​t​m​e​n​t​ ​o​f​ ​M​a​t​h​e​m​a​t​i​c​s,​ ​
N​a​t​i​o​n​a​l​ ​I​n​s​t​i​t​u​t​e​ ​o​f​ ​T​e​c​h​n​o​l​o​g​y​ ​S​i​l​c​h​a​r,​
​S​i​l​c​h​a​r​-788010,​ ​I​n​d​i​a.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends