Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

നഴ്‌സുമാരുടെ 2345 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

13 FEBRUARY 2019 10:49 AM IST
മലയാളി വാര്‍ത്ത
തമിഴ്‌നാട് സര്‍ക്കാരിനുകീഴിലുള്ള മെഡിക്കല്‍ സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നഴ്‌സുമാരുടെ 2345 ഒഴിവുകളിലേക്ക് പരസ്യ നമ്പർ : 01/MRB/2019 പ്രകാരം അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. രണ്ട് വര്‍ഷത്തിനുശേഷം സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്. തമിഴ്ഭാഷ പഠിച്ച ഇതര സംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാം. ജനറല്‍ വിഭാഗക്കാര്‍ക്കുള്ള 634 ഒഴിവുകളിലേക്ക് ഇവരെ പരിഗണിക്കും .  14000 രൂപയാണ് മാസ ശമ്പളം .    2019 ജൂലായ് 1-ന് 18 നും 32  നും ഇടയിൽ  പ്രായമുള്ളവർക്ക് അപേക്ഷിക്കാം .പരീക്ഷാ ഫീസ്: 700 രൂപ   യോഗ്യത:    അപേക്ഷകർക്ക്  തമിഴ്‌നാട് നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സിലിന്റെ സ്ഥിര രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാവണം. എസ്.എസ്.എല്‍.സി. തലത്തിലോ പ്ലസ്ടു തലത്തിലോ തമിഴ് ഭാഷ പഠിച്ചിരിക്കണം. അല്ലെങ്കില്‍ തമിഴ്‌നാട് പി.എസ്.സി. നടത്തുന്ന തമിഴ് ഭാഷാ പരീക്ഷ ജയിച്ചിരിക്കണം വനിതകള്‍ക്ക്  മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ജനറല്‍ നഴ്‌സിങ് പരിശീലനവും ആറ് മാസത്തെ മിഡൈ്വഫറി പരിശീലനവും ആണ് യോഗ്യത . തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നുള്ള  സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം    പുരുഷന്മാര്‍ക്ക്  ജനറല്‍ നഴ്‌സിങ്ങില്‍ മൂന്ന് വര്‍ഷത്തെ പരിശീലനവും സൈക്യാട്രിയില്‍ ആറ് മാസത്തെ പരിശീലനവും ആവശ്യമാണ്.    ഒബ്ജക്ടീവ് രീതിയില്‍ 100 മാര്‍ക്കിനുള്ള 200 ചോദ്യങ്ങള്‍ ആണ് പരീക്ഷക്ക് ഉണ്ടാകുക.  ഒ.എം.ആര്‍. പരീക്ഷ ആയിരിക്കും .. .ഇംഗ്ലീഷിലായിരിക്കും പരീക്ഷ. രണ്ടര മണിക്കൂർ ആയിരിക്കും  പരീക്ഷാ ദൈര്‍ഘ്യം...   ചുരുങ്ങിയത് 35 ശതമാനം മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടത്. ഇന്റര്‍വ്യു ഉണ്ടാവില്ല. ചെന്നൈ (കോഡ് 01), തിരുച്ചിറപ്പള്ളി (കോഡ് 02), മധുര (കോഡ് 03), തിരുനെല്‍വേലി (കോഡ് 04), കോയമ്പത്തൂര്‍ (കോഡ് 05) എന്നിവിടങ്ങളിൽ  പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്.    അപേക്ഷ:  www.mrb.tn.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയില്‍ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27.   വെബ്‌സൈറ്റിലെ വിജ്ഞാപനം പൂര്‍ണമായി വായിച്ച്‌ യോഗ്യത ഉറപ്പാക്കി മാത്രം അപേക്ഷിക്കുക.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (12 minutes ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (21 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (44 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (56 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (1 hour ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (10 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (12 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (12 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (12 hours ago)

Malayali Vartha Recommends