Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ശാരീരിക ക്ഷമതാ പരിശോധന, എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കോൺസ്റ്റബിൾ ട്രേഡിലെ രണ്ടു ഒഴിവുകളിലേക്ക് സ്ത്രീകൾക്കും ബാക്കി എല്ലാ ഒഴിവുകളിലേക്കും പുരുഷന്മാർക്കുമാണ് അപേക്ഷിക്കാൻ അവസരം

15 FEBRUARY 2019 11:25 AM IST
മലയാളി വാര്‍ത്ത

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോബ്ലർ 32 ,ടൈലർ 38 (36 Man & 02 Women),കാർപെന്റെർ 13
കുക്ക് 561 ,W/C 320 ,W/M 253 ,ബാർബർ 146 ,സ്വീപ്പർ 389 ,വെയ്റ്റർ 09 ,
Painter 01 ,ഡ്രാഫ്റ്സ്‌മെൻ 01 എന്നിങ്ങനെ 1763 ഒഴിവുകളാണുള്ളത്

ഒഴിവുകൾ നിലവിൽ താത്കാലികമാണ്. പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം.
ശാരീരിക ക്ഷമതാ പരിശോധന, എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
കോൺസ്റ്റബിൾ ട്രേഡിലെ രണ്ടു ഒഴിവുകളിലേക്ക് സ്ത്രീകൾക്കും ബാക്കി എല്ലാ ഒഴിവുകളിലേക്കും പുരുഷന്മാർക്കുമാണ് അപേക്ഷിക്കാൻ അവസരം.
ശമ്പളം 21,700-69,100 രൂപ.

യോഗ്യത:

എസ്എസ്എൽസി/തത്തുല്യം. അതത് ട്രേഡിൽ രണ്ടു വർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഐടിഐ/വൊക്കേഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ടിൽനിന്ന് ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സും ഒരു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ അതത് ട്രേഡിലോ ബന്ധപ്പെട്ട ട്രേഡിലോ ഉള്ള രണ്ടു വർഷ ഐടിഐ. ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം .

ശാരീരിക യോഗ്യത

പുരുഷന്മാർക്ക് ഉയരം 167 .5 സെന്റിമീറ്റർ ,നെഞ്ചളവ് 78 cms – 83 cms ഉയരത്തില് ആനുപാതികമായ തൂക്കം വേണം . എസ് സി ,എസ് ടി ക്കാർക്ക് ഉയരം 162 .5 cms മതി. ഇവർക്ക് നെഞ്ചളവ് 76 cms – 81 സെന്റിമീറ്ററും ഉയർത്തിനു ആനുപാതികമായ തൂക്കവും വേണം .കണ്ണടയില്ലാതെ മികച്ച കാഴ്ച്ചശക്തി ഉണ്ടായിരിക്കണം

സ്ത്രീകൾക്ക് ജനറൽ വിഭാഗത്തിന് 157 സെ മി ഉയരവും എസ് സി ,എസ് ടി ക്കാർക്ക് 150 സെ മി ഉയരവും ആവശ്യമാണ്
കോങ്കണ്ണ്, പരന്ന പാഠം, കൂട്ടിമുട്ടുന്ന കാൽപ്പാദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാനാവില്ല

ജനറൽ വിഭാഗത്തിനും ഓ ബി സി ക്കാർക്കും 100 രൂപ അപേക്ഷാഫീസ് ഉണ്ട്. എസ് സി ,എസ് ടി, സ്ത്രീകൾ, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല
http://bsf.nic.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. എഴുത്തുപരീക്ഷയുടെ സിലബസ് ഉൾപ്പെടെയുള്ള വിശദാംശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends