Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ഷിപ്പിംഗ് കോർപ്പറേഷനിൽ മാനേജർ ആകാം

15 FEBRUARY 2019 11:36 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാർ സ്ഥാപനമായ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലേക്ക് ഡെപ്യൂട്ടി മാനേജർ, ചീഫ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി ആകെ 9 ഒഴിവുകളാണുള്ളത്

ഫിനാൻസ് വിഭാഗത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ 2 ഒഴിവും, ചീഫ് മാനേജർ 2 ഒഴിവുമാണ് .
. LLB,/ LLM,/ CA, /MBA/PGDM, ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദം/കോസ്റ്റ് അക്കൗണ്ടന്റ് എന്നിറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . SAP അറിവ് അഭികാമ്യം
എച്ച്. ആർ വിഭാഗത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ 1 ഒഴിവും, ചീഫ് മാനേജർ 2 ഒഴിവും. യോഗ്യത എച്ച്. ആർ/ പേർസണൽ മാനേജ്‌മന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ സ്പെഷ്യലൈസേഷനോടെ എം ബി എ നിയമനത്തിൽ ബിരുദം അഭിലഷണീയം.

ലീഗൽ വിഭാഗത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജറിന്റെ 1 ഒഴിവും ചീഫ് മാനേജറിന്റെ 1 ഒഴിവുമാണ്. യോഗ്യത നിയമനത്തിൽ ബിരുദം. അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. എല്ലാ വിഭാഗങ്ങളിലും ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് 17 വർഷവും ചീഫ് മാനേജർ തസ്തികയിലേക്ക് 13 വർഷത്തെയും പ്രവർത്തിപരിചയം വേണം. ഉയർന്ന പ്രായപരിധി എല്ലാ തസ്തികകളിലേക്കും 50 വയസ്.

അപേക്ഷ ഓൺലൈൻ ആയി www.shipindia.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടാതെ ഫോട്ടോ, ഒപ്പ്, മാർക്ക്, ഷീറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷ ഫീസ് ഉണ്ടാകണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 വരെ.
ഡെപ്യുട്ടി ജനറൽ മാനേജർ തസ്തികയിൽ 90,000 - Rs. 2,40,000/-നിരക്കിൽ മാസശമ്പളം ഉണ്ടാകും .അപേക്ഷിക്കുന്നവർക്ക് 01.01.2019 ൽ 50 വയസ്സ് കഴിയരുത്. അപേക്ഷകർ 31.12.1968 നു മുൻപ് ജനിച്ചവരാകരുത് .

ജനറൽ ഓ ബി സി വീഭാഗക്കാർക്ക് അപേക്ഷിക്കുന്നതിനു 1000 രൂപ രജിസ്‌ട്രേഷൻ ഫീസ് ഉണ്ട്. SC/ST/PWD/ExSM വിഭാഗത്തിന് 100 രൂപ മതി . അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യുന്നതല്ല . ഓൺലൈനായാണ് ഫീസ് അടക്കേണ്ടത് .നിലവിൽ സർവീസിലുള്ളവർ ഫീസ് അടക്കേണ്ടതില്ല

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം മുംബൈയിൽ ആയിരിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (7 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (15 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (28 minutes ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (42 minutes ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (59 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (2 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (11 hours ago)

Malayali Vartha Recommends