Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

റായ്ബറേലി , ഋഷികേശ് , ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ധാരാളം അവസരങ്ങൾ

15 FEBRUARY 2019 08:46 PM IST
മലയാളി വാര്‍ത്ത

റായ്ബറേലി , ഋഷികേശ് , ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ധാരാളം അവസരങ്ങൾ ഉണ്ട്. ഋ​ഷി​കേ​ശ് ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സി​ൽ 115​ ​ഒ​ഴി​വുകളും റായ്ബറേലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 34 ​ഒ​ഴി​വുകളും ആണ് ഉള്ളത് . വിശദവിവരങ്ങൾ ഇങ്ങനെ

ഋ​ഷി​കേ​ശ് ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സി​ൽ​ ​പ്രൊ​ഫ​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ,​ ​അ​ഡി​​ഷ​ണ​ൽ​ ​പ്രൊ​ഫ​സ​ർ,​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​ആ​കെ​ 115​ ​ഒ​ഴി​വു​ണ്ട്.​ ​അ​ന​സ്തീ​ഷ്യോ​ള​ജി,​ ​അ​നാ​ട്ട​മി,​ ​ബേ​ൺ​സ് ​ആ​ൻ​ഡ് ​പ്ലാ​സ്റ്റി​ക് ​സ​ർ​ജ​റി,​ ​കാ​ർ​ഡി​യോ​ള​ജി,​ ​കാ​ർ​ഡി​യോ​തൊ​റാ​സി​ക് ​സ​ർ​ജ​റി,​ ​ഡെ​ന്റി​സ്ട്രി,​ ​ഡെ​ർ​മ​റ്റോ​ള​ജി,​ ​എ​ൻ​ഡോ​ക്രി​നോ​ള​ജി​ ​ആ​ൻ​ഡ് ​മെ​റ്റ​ബോ​ളി​സം,​ ​ഗ്യാ​സ്‌​ട്രോ​എ​ൻ​ട്രോ​ള​ജി,​ ​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ,​ ​ജ​ന​റ​ൽ​ ​സ​ർ​ജ​റി,​ ​ഹോ​സ്പി​റ്റ​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ങ്കോ​ള​ജി​/​ഹെ​മ​റ്റോ​ള​ജി,​ ​മൈ​ക്രോ​ബ​യോ​ള​ജി,​ ​നി​യോ​നാ​റ്റോ​ള​ജി,​ ​നെ​ഫ്രോ​ള​ജി,​ ​ന്യൂ​റോ​ള​ജി,​ ​ന്യൂ​റോ​സ​ർ​ജ​റി,​ ​ന്യൂ​ക്ലി​യ​ർ​ ​മെ​ഡി​സി​ൻ,​ ​ഒ​ബ​സ്റ്റ​ട്രി​ക്‌​സ് ​ആ​ൻ​ഡ് ​ഗൈ​ന​ക്കോ​ള​ജി,​ ​ഒ​ഫ്താ​ൽ​മോ​ള​ജി,​ ​ഓ​ർ​ത്തോ,​ ​പീ​ഡി​യാ​ട്രി​ക്‌​സ്,​ ​പീ​ഡി​യാ​ട്രി​ക് ​സ​ർ​ജ​റി,​ ​പ​ത്തോ​ള​ജി​ ​/​ലാ​ബ് ​മെ​ഡി​സി​ൻ,​ ​ഫാ​ർ​മ​കോ​ള​ജി,​ ​ഫി​സി​ക്ക​ൽ​ ​മെ​ഡി​സി​ൻ​ ​ആ​ൻ​ഡ് ​റി​ഹാ​ബി​ലി​റ്റേ​ഷ​ൻ,​ ​ഫി​സി​യോ​ള​ജി,​ ​സൈ​ക്യാ​ട്രി,​ ​റേ​ഡി​യോ​ ​ഡ​യ​ഗ്‌​നോ​സി​സ്,​ ​സ​ർ​ജി​ക്ക​ൽ​ ​ഗ്യാ​സ്‌​ട്രോ​എ​ൻ​ട്രോ​ള​ജി,​ ​സ​ർ​ജി​ക്ക​ൽ​ ​ഓ​ങ്കോ​ള​ജി,​ ​ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ​ ​മെ​ഡി​സി​ൻ​ ​ആ​ൻ​ഡ് ​ബ്ല​ഡ് ​ബാ​ങ്ക്,​ ​ട്രോ​മ​ ​ആ​ൻ​ഡ് ​എ​മ​ർ​ജ​ൻ​സി,​ ​യൂ​റോ​ള​ജി​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ഒ​ഴി​വ്‌.​h​t​t​p​s​:​/​/​ ​w​w​w.​a​i​i​m​s​r​i​s​h​i​k​e​s​h.​e​d​u.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​

അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച്‌​ 31

നേഴ്സിങ് ഓഫീസർ (സ്റ്റാഫ്നേഴ്സ് ഗ്രേഡ് II) ഗ്രൂപ്പ് ബി തസ്തികയിൽ 1126 (ജനറൽ‐570, ഒബിസി‐304, എസ്സി‐168, എസ്ടി‐84) ഒഴിവുണ്ട്.

യോഗ്യത: ബിഎസ്സി(ഓണേഴ്സ്) നേഴ്സിങ്/ ബിഎസ്സി നേഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് നേഴ്സിങ് ബിരുദം. ഇന്ത്യൻ നേഴ്സിങ് കൗൺസിൽ/ സംസ്ഥാന നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ അല്ലെങ്കിൽ തത്തുല്യം. ജനറൽ നേഴ്സിങ് മിഡ്വൈഫറി ഡിപ്ലോമയും നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും അമ്പത് കിടക്കകളിൽ കൂടുതലുള്ള ആശുപത്രിയിൽ രണ്ട് വർഷം പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.

പ്രായം 21‐30.
www.aiimsrishikesh.edu. എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. താൽപ്പര്യമുള്ളവർ അവസാന തിയതി മാർച്ച് 12 നു മുൻപ് അപേക്ഷിക്കണം .


റായ്ബറേലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഗ്രൂപ്പ് എ യിൽ അക്കൗണ്ട്‌സ് ഓഫീസർ 01, ഗ്രൂപ്പ് ബിയിൽ സ്റ്റാഫ്‌നേഴ്‌സ് ഗ്രേഡ് രണ്ട്/ നേഴ്‌സിങ് ഓഫീസർ 15, സ്‌റ്റോർ കീപ്പർ 01, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ) 01, ജൂനിയർ എൻജിനിയർ (എസി ആൻഡ് റഫ്രിജറേഷൻ) 01, ടെക്‌നിക്കൽ അസിസ്റ്റന്റ്/ ടെക്‌നീഷ്യൻ 04, ടെക്‌നിക്കൽ ഓഫീസർ (ഒഫ്താൽമിക് റിഫ്രാക്ഷനിസ്റ്റ്) 01, ടെക്‌നിക്കൽ ഓഫീസർ(ഡെന്റൽ ടെക്‌നീഷ്യൻ) 01 ഗ്രൂപ്പ് സിയിൽ ജൂനിയർ മെഡിക്കൽ റെക്കോഡ് ഓഫീസർ (റിസപ്ഷനിസ്റ്റ്) 01, ലാബ് ടെക്‌നീഷ്യൻ 01, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് 02, സ്‌റ്റൈനോഗ്രാഫർ 03, സ്‌റ്റോർ കീപ്പർ കം ക്ലർക് 02 എന്നിങ്ങനെ ആകെ 34 ഒഴിവുണ്ട്.

ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം, അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച വിശദവിവരം www.pgimer.edu.inwww.pgimer.edu.in ൽ ലഭിക്കും.

website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി മാർച്ച് 28

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends