Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

15 FEBRUARY 2019 09:07 PM IST
മലയാളി വാര്‍ത്ത

ഇനി എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാന്‍ ഓഫിസുകൾ കയറി ഇറങ്ങി നടക്കേണ്ടതില്ല . എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാൻ ഉള്ള സൗകര്യങ്ങൾ നിലവിൽ വന്നു . റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചതാണ് ഇക്കാര്യം . ഇനി മുതൽ അപേക്ഷകർ അപേക്ഷ നല്‍കാന്‍ ഓഫീസുകളോ ടൈപ്പിങ് സെന്ററുകളോ കയറിയിറങ്ങി പണവും സമയവും ചിലവഴിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കി എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാനാവും. ഇതിനായി ജിഡിആര്‍എഫ്എയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്.
രാജ്യത്തിനകത്ത് നിന്നോ പുറത്തുനിന്നോ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനും ഈ ആപിലൂടെ സാധിക്കുമെന്ന് ജിഡിആര്‍എഫ്എ ഷാര്‍ജ ഡയറക്ടര്‍ ജനറല്‍ കേണല്‍ ആരിഫ് അല്‍ ശംസി അറിയിച്ചു.
മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ നേരത്തെ രണ്ടാഴ്ച വരെ സമയമെടുത്തിരുന്നു. എന്നാൽ ഇനി മുതൽ പരമാവധി മൂന്ന് ദിവസം വരെയാണ് വേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ക്കും ദുബായില്‍ സ്ഥിരതാസമാക്കിയവര്‍ക്കും ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് എമിറേറ്റ്‌സ് ഐ.ഡി. ഡ്രൈവിംഗ് ലൈസന്‍സ്, വീട് വാടകയ്ക്ക് ലഭിക്കുന്നതിനും തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്.

എമിറേറ്റ്‌സ് ഐഡിയില്‍ ഒരു വ്യക്തിയുടെ വിവരങ്ങളും ജോലി ചെയ്യുന്ന സ്ഫാപനത്തിന്റെ പേരും മേല്‍വിലാസവും എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഈ രേഖ വളരെ പ്രധാനപ്പെട്ടതാണ്.
എമിറേറ്റ്‌സ് ഐഡി നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.
1, എമിറേറ്റ്‌സ് ഐഡി നഷ്ടമാകുകയോ അല്ലെങ്കില്‍ അതിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യമ തന്നെ ഇത് സംബന്ധിച്ച്‌ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കേണ്ടതാണ്. തുടര്‍ന്ന് പൊലീസ് പരാതി സ്വീകരിച്ചതിനു ശേഷം അവിടെ നിന്ന് അക്‌നോളജ്‌മെന്റ് കാര്‍ഡ് നല്‍കും. ഇതിന് 70 ദിര്‍ഹം അവിടെ കെട്ടിവെയ്ക്കണം.

2 പുതിയ എമിറേറ്റ് ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുന്നതിനായി ഇതുമായ് ബന്ധപ്പെട്ടുള്ള ഓഫീസില്‍ പുതിയ അപ്ലിക്കേഷന്‍ ഫോറം പൂരിപ്പിച്ച്‌ നല്‍കണം. അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴിയും അപേക്ഷിയ്ക്കാം

3, പുതിയ എമിറേറ്റ് ഐഡിയ്ക്കായി അപ്ലിക്കേഷന്‍ സമര്‍പ്പിയ്ക്കും മുമ്ബ് താഴെ പറയുന്ന രേഖകള്‍ ഇതിനൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

a, 15 വയസിന് മുകളിലുള്ള ആളുടെ എമിറേറ്റ് ഐഡിയാണ് നഷ്ടപ്പെട്ടതെങ്കില്‍

ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഒപ്പം ഫോട്ടോകോപ്പിയും, റെസിഡന്‍സ് വിസയും

b, ഐ.ഡി കാര്‍ഡ് നഷ്ടമായതിനു ശേഷം ലഭിച്ച അക്‌നോളജ്‌മെന്റ് കാര്‍ഡ് നമ്ബര്‍, എന്നിവയും,

15 വയസിന് താഴെയുള്ള വ്യക്തിയുടെതാണ് എമിറേറ്റ് ഐഡി കാര്‍ഡ് നഷ്ടപ്പെട്ടതെങ്കില്‍ ആ വ്യക്തിയുടെ ഫോട്ടോയും, പാസ്‌പോര്‍ട്ടും, റെഡിഡന്‍സ് വിസയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.

പുതിയ കാര്‍ഡിനായി അപേക്ഷിയ്ക്കുമ്ബോള്‍ 300 ദിര്‍ഹം ആദ്യം അടച്ചതിനു ശേഷം സര്‍വീസിംഗ് ചാര്‍ജ് 150 ദിര്‍ഹം കൂടി നല്‍കേണ്ടതാണ്. ഒപ്പം അഡീഷ്ണല്‍ ചാര്‍ജെന്ന നിലയില്‍ 70 ദിര്‍ഹം കൂടി നല്‍കണം

scroll
എമിറേറ്റ്സ് ഐഡിയും വിസയും ഇനി ഓൺലൈനിൽ

ജിഡിആര്‍എഫ്എയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌താൽ അപേക്ഷിക്കാം

പരമാവധി മൂന്ന് ദിവസത്തിനുള്ളിൽ ഐ ഡി ലഭിക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends