Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.എസ്.എഫില്‍ 1763 കോണ്‍സ്റ്റബിള്‍

21 FEBRUARY 2019 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

​എ​എ.​ഐ​ ​കാ​ർ​ഗോ​ ​ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​അ​ലൈ​ഡ് ​സ​ർ​വീ​സ് ​ക​മ്പ​നി​ ​ലി​മി​റ്റ​ഡി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​പേ​ഴ്സ​ണ​ൽ​ ​ആ​ൻ​ഡ് ​എ​ക്സ്റേ​ ​സ്ക്രീ​നേ​ഴ്സ് , കി​ല​യി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സർ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്ളസ്ടുക്കാർക്ക് വ്യോ​മ​സേ​ന​യി​ൽ​ എ​യ​ർ​മാൻ ആകാം

സൗ​ത്ത് ​ഈ​സ്റ്റേ​ൺ​ ​കോ​ൾ​ ​ഫീ​ൽ​ഡ്‌​സ് ​ലി​മി​റ്റ​ഡിൽ അപ്പ്രെന്റിസ് ; 5500 ഒഴിവുകൾ

എട്ടാംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ്ങില്‍ 1100 തൊഴിൽ അവസരം

ദു​ബാ​യ് ​ ആ​ശു​പ​ത്രി ഉൾപ്പടെ ദുബായിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളും കമ്പനി വെബ്സൈറ്റ് വിവരങ്ങളും

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്‍) തസ്തികയിലെ 1763 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മറ്റെല്ലാ ട്രേഡുകളിലും പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം.

ഒഴിവുകള്‍ നിലവില്‍ താത്കാലിമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം. ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പ്രായം: 01.08.2019-ന് 18-23 വയസ്സ്. (സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും).

ശമ്പളം : 21,700-69,100 രൂപ.

യോഗ്യത: 1.എസ്.എസ്.എല്‍.സി./തത്തുല്യം.

2. ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഐ.ടി.ഐ./ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഒരുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അതത് ട്രേഡിലോ ബന്ധപ്പെട്ട ട്രേഡിലോ ഉള്ള രണ്ടുവര്‍ഷ ഐ.ടി.ഐ. ഡിപ്ലോമ. മള്‍ട്ടി സ്‌കില്‍ഡ് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും

ശാരീരിക യോഗ്യത
പുരുഷന്‍: ഉയരം: 167.5 സെമീ, നെഞ്ചളവ്: 78-83 സെമീ.
എസ്ടി വിഭാഗത്തിന് ഉയരം: 162.5 സെമീ, നെഞ്ചളവ്: 76-81 സെമീ
സ്ത്രീ: ഉയരം: 157 സെമീ, എസ്ടി വിഭാഗത്തിന് ഉയരം: 150 സെമീ.
തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.

എഴുത്തുപരീക്ഷയുടെ സിലബസ് www.bsf.nic.in-ല്‍ നല്‍കിയ വിജ്ഞാപനത്തില്‍ ലഭിക്കും. . ആവശ്യമായ രേഖകള്‍ സംബന്ധിച്ച വിശദ വിവരങ്ങളും സര്‍ട്ടിഫിക്കറ്റ് മാതൃകകളും വെബ്‌സൈറ്റില്‍ ലഭ്യമാകും.

അപേക്ഷിക്കേണ്ട വിധം: www.bsf.nic.in എന്ന വെബ്സൈറ്റില്‍ വിശദമായ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഇതേ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള അപേക്ഷാഫോമിന്റെയും അഡ്മിറ്റ് കാര്‍ഡിന്റെയും മാതൃക ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് എ4 സൈസ് പേപ്പറില്‍ തയ്യാറാക്കി പൂരിപ്പിച്ച്‌ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച്‌ പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അയയ്ക്കണം.

അപേക്ഷാഫീസ് അടയ്‌ക്കേണ്ടത് സംബന്ധിച്ച വിവരങ്ങളും അപേക്ഷ അയയ്‌ക്കേണ്ട വിലാസവും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ബി.എസ്.എഫ്. വെബ്സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച്‌ 30 ദിവസത്തിനുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (3 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (4 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (4 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (5 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (5 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (6 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (6 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (7 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (7 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (7 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (8 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (8 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (8 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (8 hours ago)

Malayali Vartha Recommends