Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൂവായിരത്തോളം റിസോഴ്‌സ് പേഴസ്ണ്‍മാരെ ഓഡിറ്റിങ്ങിനായി നിയമിക്കുന്നു.

21 FEBRUARY 2019 06:40 PM IST
മലയാളി വാര്‍ത്ത

പ്ലസ്ടൂക്കാര്‍ക്ക് റിസോഴ്സ് പേഴ്സൺ ആകാൻ അവസരം . മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൂവായിരത്തോളം റിസോഴ്‌സ് പേഴസ്ണ്‍മാരെ ഓഡിറ്റിങ്ങിനായി നിയമിക്കുന്നു.മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരള'യ്ക്കു കീഴിലാണ് നിയമനം.സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര സ്ഥാപനമാണ് ഇത്.

ഒരു ബ്ലോക്കിന് ഒന്ന് എന്ന ക്രമത്തില്‍ 98 ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍മാരെയും, 2823 വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരെയുമാണ് തെരഞ്ഞെടുക്കുന്നത് .വില്ലേജ് റിസോഴ്‌സ് പേഴ്സൺ തസ്തികകളിലേക്ക് സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുണ്ട്..
വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍ ഓരോ പഞ്ചായത്തിനും ഒന്ന് എന്ന ക്രമത്തിലാണ് വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുക. ബ്ലോക്ക് അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി, സ്വന്തം പഞ്ചായത്ത് ഒഴിവാക്കിയായിരിക്കും ഇവരെ നിയമിക്കുക. ഒഴിവുകളുടെ എണ്ണം: 2823.
യോഗ്യത: പ്ലസ്ടു/ തത്തുല്യം, ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കും തൊഴിലുറപ്പുതൊഴിലാളികള്‍, അവരുടെ മക്കള്‍ എന്നിവര്‍ക്കും പരിഗണന ലഭിക്കും. എസ്.സി., എസ്.ടി, ബി.പി.എല്‍. കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കും മുന്‍ഗണന ഉണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ ഡിഗ്രി, ഡിപ്ലോമ, തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കും പരിഗണന നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസവേതനം 350 രൂപയായിരിക്കും . പ്രായം: 2019 ഫെബ്രുവരി 15 ന് 30 വയസ്സില്‍ താഴെ.

ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍
ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലെയും സോഷ്യല്‍ ഓഡിറ്റിങ്ങ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതാണ് മുഖ്യ ചുമതല `
ആകെ 98 ഒഴിവുകളാണ് ഉള്ളത് . ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കൂടാതെ സോഷ്യല്‍ ഓഡിറ്റില്‍ പങ്കെടുത്തും സംഘടിപ്പിച്ചുമുള്ള പരിചയം, ഒരുവര്‍ഷമെങ്കിലും എന്‍.ജി.ഒ/ സിവില്‍സൊസൈറ്റി ഓര്‍ഗനൈസേഷന്‍, പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള അവകാശങ്ങളെക്കുറിച്ചുള്ള അഡ്വക്കസി പ്രവര്‍ത്തനങ്ങള്‍, കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലുമുള്ള അറിവ് എന്നിവയും ആവശ്യമാണ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലുള്ള അറിവും പരിചയവും അഭികാമ്യം ആണ്. വിവരാവകാശം, വിദ്യാഭ്യാസ അവകാശം തുടങ്ങിയവയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തം എന്നിവ ഉള്ളവർക്കും മുൻഗണനയുണ്ട്
പ്രായം: 2019 ഫെബ്രുവരി 15 ന് 55 വയസ്സ് തികയരുത്. ശമ്പളം: 15,000 രൂപ
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയും മുഖാമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്.
താൽപ്പര്യമുള്ളവർ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.socialaudit.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി മാർച്ച് 6

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends