Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

1,30,000 ഒഴിവുകളിലേക്കാണ് ഇത്തവണ റിക്രൂട്ടമെന്റ് നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആര്‍.ആര്‍.ബി വെബ്‌സൈറ്റ് വഴി ഫെബ്രുവരി 28 മുതല്‍ അപേക്ഷിക്കാം

01 MARCH 2019 04:17 PM IST
മലയാളി വാര്‍ത്ത

2019 ൽ റെയില്‍വേയില്‍ വരാനിരിക്കുന്നത് ധാരാളം തൊഴിൽ അവസരങ്ങളാണ് . 1,30,000 ഒഴിവുകളിലേക്കാണ് ഇത്തവണ റിക്രൂട്ടമെന്റ് നടത്തുന്നത്.

ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്ചുരുക്ക വിജ്ഞാപനമാണ് . യോഗ്യതയും മറ്റ് വിശദ വിവരങ്ങളും അടങ്ങുന്ന വിശദമായ വിജ്ഞാപനം റെയില്‍വെ ഉടന്‍ പ്രസിദ്ധീകരിക്കും.

ഉദ്യോഗാര്‍ഥികള്‍ക്ക് ആര്‍.ആര്‍.ബി വെബ്‌സൈറ്റ് വഴി ഫെബ്രുവരി 28 മുതല്‍ അപേക്ഷിക്കാം.

പ്രധാന തസ്തികകള്‍ ഇപ്രകാരമാണ്

ക്ളാർക്ക്‌ കം ടൈപ്പിസ്റ്റ്‌
ട്രാഫിക്‌ അസിസ്റ്റന്റ്‌
ഗുഡ്‌സ്‌ ഗാർഡ്‌
സ്റ്റേഷൻ മാസ്റ്റർ
സ്റ്റാഫ്‌ നഴ്‌സ്‌
സ്റ്റെനോഗ്രാഫർ
ട്രാക്ക്‌ മെയിന്റയിനർ
ഹെൽപ്പർ.

കാറ്റഗറി നമ്പറും തസ്തികകളും

കാറ്റഗറി നമ്പർ RRB/CEN 01/2019: നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറീസ് (NTPC). തസ്തികകൾ: ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, അക്കൗണ്ട്‌സ് ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലാർക്ക്, കമേഴ്‌സ്യൽ കം-ടിക്കറ്റ്-ക്ലാർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്‌സ് ഗാർഡ്, സീനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്, കമേഴ്‌സ്യൽ അപ്രന്റിസ്, സ്റ്റേഷൻ മാസ്റ്റർ

കാറ്റഗറി നമ്പർ RRB/CEN 02/2019: പാരാ മെഡിക്കൽ സ്റ്റാഫ്. തസ്തികകൾ: സ്റ്റാഫ് നഴ്‌സ്, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്‌പെക്ടർ, ഫാർമസിസ്റ്റ്, ഇ.സി.ജി. ടെക്‌നീഷ്യൻ ,ലാബ് അസിസ്റ്റന്റ്, ലാബ് സൂപ്രണ്ട്‌

കാറ്റഗറി നമ്പർ RRB/CEN 03/2019: മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറീസ്. തസ്തികകൾ: സ്റ്റെനോഗ്രാഫർ, ചീഫ് ലോ അസിസ്റ്റന്റ്, ജൂനിയർ ട്രാൻസ്‌ലേറ്റർ (ഹിന്ദി) തുടങ്ങിയവ.

ഈ മൂന്ന് കാറ്റഗറികളുടെയും തിരഞ്ഞെടുപ്പു നടപടികൾ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾവഴിയാണ് നടത്തുന്നത്. തിരുവനന്തപുരം ആർ.ആർ.ബി. വഴിയാണ് കേരളത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. RRC/CEN 01/2019 നമ്പർ പ്രകാരമുള്ള ലെവൽ I തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ വഴിയാണ് തിരഞ്ഞെടുപ്പ്.

കേരളം ചെന്നൈ കേന്ദ്രമായുള്ള ആർ.ആർ.സി.ക്ക് കീഴിലാണ്. അപേക്ഷാ ഫീസ്: 500 രൂപ. ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരാവുന്നവർക്ക് 400 രൂപ തിരിച്ചുനൽകും.

എസ്.സി., എസ്.ടി., വിമുക്തഭടർ, അംഗപരിമിതർ, വനിതകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷ വിഭാഗക്കാർ, സാമ്പത്തിക പിന്നാക്കവിഭാഗക്കാർ എന്നിവർ ഫീസായി 250 രൂപ അടയ്ക്കണം. ഇവർ ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരായാൽ ഈ തുക ബാങ്ക് കിഴിച്ച് തിരിച്ചുനൽകും.

എൻ.ടി.പി.സി. വിഭാഗത്തിലെ തസ്തികകൾക്ക് ഫെബ്രുവരി 28 മുതലും
പാരാ മെഡിക്കൽ വിഭാഗത്തിലെ തസ്തികകൾക്ക് മാർച്ച് നാലുമുതലും അപേക്ഷിക്കാം. മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറിയിലെ തസ്തികകൾക്ക് മാർച്ച് എട്ടുമുതലും ലെവൽ വൺ തസ്തികകൾക്ക് മാർച്ച് 12 മുതലും അപേക്ഷിക്കാം

തിരുവനന്തപുരം ആർ.ആർ.ബി. വെബ്‌സൈറ്റ്: www.rrbthiruvananthapuram.gov.in

കാറ്റഗറി നമ്പർ RRC/CEN 01/2019: ലെവൽ ഒന്ന് തസ്തികകൾ. തസ്തികകൾ: ട്രാക്ക് മെയിന്റയിനർ, ഹെൽപ്പർ/അസിസ്റ്റന്റ്, അസിസ്റ്റന്റ് പോയിന്റ്‌സ്മാൻ തുടങ്ങിയവ

ഒഴിവ് നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറീസ്, പാരാ മെഡിക്കൽ സ്റ്റാഫ്, മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറീസ്: 30,000 ലെവൽ ഒന്ന് തസ്തികകൾ: 1,00,000.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (1 hour ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (1 hour ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (1 hour ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (2 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (2 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (2 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (5 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (6 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (6 hours ago)

Malayali Vartha Recommends