ഖത്തർഎയർവേസ് ,ഇത്തിഹാദ്, ഒമാൻ എയർ, ഖത്തർ എയർവേസ് അബുദാബി എയർപോർട്ട് എന്നിവിടങ്ങളിലാണ് ഇപ്പോളൊഴിവുകളുള്ളത്

എയർപോർട്ട്/എയർവേസ് ജോലികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഖത്തർഎയർവേസ് ,ഇത്തിഹാദ്, ഒമാൻ എയർ, ഖത്തർ എയർവേസ്
അബുദാബി എയർപോർട്ട് എന്നിവിടങ്ങളിലാണ് ഇപ്പോളൊഴിവുകളുള്ളത് . ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ അതാത് കമ്പനി വെബ്സൈറ്റുകളിൽ ഉണ്ട്
അബുദാബി എയർപോർട്ടിൽ നിരവധി ഒഴിവുകൾ
നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയോ / ഡിപ്ലോമയോ ഉണ്ടെങ്കിൽ അബുദാബി എയർപോർട്ടിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഫയർ ഫൈറ്റർ, എയർപോർട്ട് ഓപ്പറേഷൻ സെന്റർ കൺട്രോളർ എന്നീ തസ്തികകളിലാണ് ഒഴിവ്
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും കമ്പനി വെബ്സൈറ്റ് സന്ദർശിക്കുക
കമ്പനിവെബ്സൈറ്റ്: . www.abudhabiairport.ae
ഖത്തർ എയർവേസ്
ഖത്തറിലെ ഖത്തർ എയർവേസിൽ അഡ്മിനിസ്ട്രേറ്റർ, അക്കൗണ്ടന്റ്, ഐടി എൻജിനീയർ, സിസ്റ്റം എൻജിനിയർ, എക്വിപ്മെന്റ് ഓപ്പറേറ്റർ, ഓഫീസ് കോ- ഒാർഡിനേറ്റർ, പ്ളാനിംഗ് അനലിസ്റ്റ്, സിസ്റ്റം കൺട്രോളർ,ഫിനാൻസ് മാനേജർ തുടങ്ങി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. .ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് . കമ്പനി വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത് .
കമ്പനിവെബ്സൈറ്റ്:www.qatarairways.com/
ഒമാൻ എയർ
ഒമാൻ എയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ, ഓഫീസർ കോഡിനേറ്റർ, ഏജന്റ്, മാനേജർ, സൂപ്പർവൈസർ, ക്യാബിൻ അറ്റന്റർ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത് . താൽപ്പര്യമുള്ളവർ കമ്പനി വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കുക
കമ്പനി വെബ്സൈറ്റ്: www.omanair.com
ഇത്തിഹാദ് എയർവെയ്സ്
ഇത്തിഹാദ് എയർലൈൻസി ൽ നിരവധി തസ്തികകളിൽ ജോലി ഒഴിവുകളുണ്ട്. ഇത്തിഹാദ് എയർലൈൻസിന്റെ ജോലി ഒഴിവുകളിലേക്ക് മലയാളികൾക്ക് അപേക്ഷിക്കാം എന്നതാണ് പ്രധാന ആകർഷണം. . അക്കൗണ്ടന്റ് എക്സിക്യൂട്ടീവ്, ഫിനാൻസ് ഓഫീസർ, ഫിനാൻസ് മാനേജർ, മാനേജർ ഓൺലൈൻ സെയിൽസ്, മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത് .കൂടുതൽവിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ ലഭിക്കും . ഓൺലൈനായി വേണം അപേക്ഷിക്കാൻ
കമ്പനി വെബ്സൈറ്റ് : www.etihad.com
https://www.facebook.com/Malayalivartha



























