Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്റിസ്ഷിപ്പിന് അവസരം

07 MARCH 2019 02:47 PM IST
മലയാളി വാര്‍ത്ത

മാർക്കറ്റിങ് ഡിവിഷൻ വെസ്റ്റേൺ റീജിയൻ , പാനിപത്ത് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ കോംപ്ലക്സ് എന്നിവിടങ്ങളിൽ അക്കൗണ്ടന്റ്/ ട്രേഡ്/ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് താല്പര്യമുള്ളവരിൽ നിന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. ആകെ 528 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

മാർക്കറ്റിങ് ഡിവിഷൻ വെസ്റ്റേൺ റീജിയനിൽ റീജൻ അക്കൗണ്ടന്റ്/ ട്രേഡ്/ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പ് ഒഴിവുകളാണ് ഉള്ളത് വിശദവിവരങ്ങൾ ഇങ്ങനെ

391 അപ്രന്റിസ്
ഇന്ത്യൻ ഓയിൽ കോർപറേഷൻ മാർക്കറ്റിങ് ഡിവിഷൻ വെസ്റ്റേൺ റീജൻ അക്കൗണ്ടന്റ്/ ട്രേഡ്/ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 391 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് ഏഴ്.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അക്കൗണ്ടന്റ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ടെക്നീഷ്യൻ അപ്രന്റിസ്: ടെക്നീഷ്യൻ ട്രേഡിൽ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ ഉള്ളവർക്ക് ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്‌

ട്രേഡ് അപ്രന്റിസ്:
മെട്രിക്കും പ്രസ്തുത ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐയും ഉള്ളവർക്ക് ട്രേഡ് അപ്രന്റിസ്ഷിപ്പിനു അപേക്ഷിക്കാവുന്നതാണ്‌

പ്രായം: 18–24 വയസ്.

സ്റ്റൈപ്പൻഡ്: 10453 രൂപ

അപേക്ഷ അയക്കുന്നതുൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് www.iocl.com എന്ന വെബസൈറ്റ്് കാണുക

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാനിപത്ത് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ കോംപ്ലക്സ് ട്രേഡ്/ ടെക്നീഷ്യൻ അപ്രന്റിസ്ഷിപിന് അപേക്ഷിക്കേണ്ട വിശദവിവരങ്ങളാണ് ഇനി പറയുന്നത്

137 അപ്രന്റിസ്
പാനിപത്ത് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ കോംപ്ലക്സ് ട്രേഡ്/ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 137 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 8.

ട്രേഡ് അപ്രന്റിസ്/ അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്), ട്രേഡ് അപ്രന്റിസ് (ഫിറ്റർ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, അക്കൗണ്ടന്റ്), ടെക്നീഷ്യൻ അപ്രന്റിസ്(കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ) വിഭാഗങ്ങളിലാണ് അവസരം. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായം: 18–24 വയസ്. 2019 ഫെബ്രുവരി 28 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്.
അപേക്ഷിക്കേണ്ട വിധം : www.iocl.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

മാർക്കറ്റിങ് ഡിവിഷൻ വെസ്റ്റേൺ റീജിയൻ , പാനിപത്ത് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ കോംപ്ലക്സ് എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഓൺലൈൻ റജിസ്‌ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്ത് യോഗ്യത തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും ഫോട്ടോയും സഹിതം നിർദ്ദിഷ്ട വിലാസത്തിൽ സാധാരണ തപാലിൽ മാർച്ച് 22 നു മുൻപായി ലഭിക്കത്തക്ക വിധം അയയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക് : www.iocl.com

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (6 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (7 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (7 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (7 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (7 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (9 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (10 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (11 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (12 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends