Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

റാ​ണി​ ​ല​ക്ഷ്മി​ ഭാ​യി​ ​സെ​ൻ​ട്ര​ൽ​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

08 MARCH 2019 06:13 PM IST
മലയാളി വാര്‍ത്ത

റാ​ണി​ ​ല​ക്ഷ്മി​ ഭാ​യി​ ​സെ​ൻ​ട്ര​ൽ​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യിൽധാരാളം ഒഴിവുകളുണ്ട്

ഝാ​ൻ​സി​യി​ലെ​ ​റാ​ണി​ ​ല​ക്ഷ്മി​ഭാ​യി​ ​സെ​ൻ​ട്ര​ൽ​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​ജൂ​നി​യ​ർ​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ 03,​ ​യു​ഡി​ ​ക്ല​ർ​ക് 06,​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നീ​ഷ്യ​ൻ​ 02,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ 01,​ ​അ​സി​സ്റ്റ​ന്റ് 04,​ ​ക​മ്പൗ​ണ്ട​ർ​ ​ഡ്ര​സ്സ​ർ​ 01,​ ​ഫീ​ൽ​ഡ് ​കം​ ​ലാ​ബ് ​അ​സി.​ 07,​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ 01,​ ​ലൈ​ബ്ര​റി​ ​അ​സിസ്റ്റന്റ് .​ 03,​ ​പേ​ഴ്സ​ണ​ൽ​ ​അ​സി.​ 08,​ ​ലൈ​ഫ് ​സ്റ്റോ​ക്ക്/​ഫാം​ ​അ​സി.​ 02​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്.​ ​നോൺ ടീച്ചിങ് വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ ഏപ്രിൽ 9 വരെ സമയമുണ്ട്.


യോഗ്യത

അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. SAS അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം . കംപ്യുട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണനയുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗ് അറിഞ്ഞിരിക്കണം .

സെൻട്രൽ / സ്റ്റേറ്റ് ഗവണ്മെന്റ് / യൂണിവേഴ്സിറ്റി / റിസർച്ച് ഇന്സ്ടിട്യൂഷൻ അല്ലെങ്കിൽ ഓട്ടോണോമിസ് ഓർഗനൈസഷൻ എന്നിവയിൽ കുറഞ്ഞത് അഞ്ചു വര്ഷം അക്കൗണ്ട്സ് / ക്യാഷ് / ബജറ്റ് ജോലികൾ ചെയ്തു പരിചയം അഭികാമ്യം

പ്രായം
1 -1 - 2019 ന് 35 വയസ്സ് കവിയാണ് പാടില്ല

അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇനി പറയുന്ന യോഗ്യതകളാണ് വേണ്ടത് .

അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ സെൻട്രൽ / സ്റ്റേറ്റ് ഗവണ്മെന്റ് സർവീസിൽ കുറഞ്ഞത് രണ്ടുവർഷം അഡ്മിനിസ്ട്രേഷൻ / ഫിനാൻസ് & അക്കൗണ്ട്സ് ജോലികൾ ചെയ്ത പരിചയം അഭികാമ്യം. കമ്പ്യൂട്ടർ അപ്പ്ലികേഷൻ അറിയണം 

പ്രായം
1 - 1 - 2019 ന് 35 വയസ്സ് തികയരുത്
വി​ശ​ദ​വി​വ​ര​ത്തി​ന് ​w​w​w.​r​l​b​c​a​u.​a​c.​in

യു ഡി ക്ലർക്ക് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് അടിസ്ഥാന യോഗ്യത ബിരുദമാണ് . കംപ്യുട്ടർ പരിജ്ഞാനമുണ്ടായിരിക്കണം . 1 - 1 - 2019 ന് 35 വയസ്സ് തികയാത്തവർക്ക് അപേക്ഷിക്കാവുന്നതാണ്

പ്രൈവറ്റ് സെക്രെട്ടറി തസ്തികയിലേക്ക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് സ്റ്റെനോഗ്രാഫി യും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 100 വാക്ക് സ്പീഡും ഉണ്ടായിരിക്കണം. കംപ്യുട്ടർ പരിചയമുണ്ടായിരിക്കണം. സെൻട്രൽ / സ്റ്റേറ്റ് ഗവണ്മെന്റ് , യൂണിവേഴ്സിറ്റി /എന്നിവയിൽ പേർസണൽ അസിസ്റ്റന്റ് തസ്തികയിൽ കുറഞ്ഞത് അഞ്ചു വര്ഷം ജോ ലി ചെയ്ത പരിചയം അഭികാമ്യം


പ്രായം 1 - 1 - 2019 ന് 40 വയസ്സ് കവിയാൻ പാടില്ല

ലൈ​ബ്ര​റി​ ​അ​സിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് ലൈബ്രറി & ഇൻഫർമേഷൻ സയൻസ് ബിരുദം / ലൈബ്രറി സയൻസ് ബിരുദം/ അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവരായിരിക്കണം . ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കിൽ കുറയാത്ത സ്പീഡ് ഉണ്ടായിരിക്കണം . പ്രായം 1 - 1 - 2019 ന് 35 വയസ്സ് കവിയാൻ പാടില്ല

ഇലക്ട്രീഷ്യൻ ഒഴിവിലേക്ക് ൫൦ശതമാനം മാർക്കോടെ I.T.I സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 1 - 1 - 2019 ന് 35 വയസ്സ് കവിയാൻ പാടില്ല

ക​മ്പൗ​ണ്ട​ർ​ ​ഡ്ര​സ്സ​ർ​ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു 50 ശതമാനം മാർക്കോടെ ഫാർമസി ഡിപ്ലോമ/ നഴ്സിംഗ് ബിരുദവും ഏതെങ്കിലും ആശുപത്രികളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയവും വേണം. പ്രായം 1 - 1 - 2019 ന് 35 വയസ്സ് കവിയാൻ പാടില്ല

ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവുകളിലേക്ക് ബിരുദവും സയൻസ് ലബോറട്ടറികളിൽ ജോലി ചെയ്ത പരിചയവുമാണ് യോഗ്യത. പ്രായം 1 - 1 - 2019 ന് 35 വയസ്സ് കവിയാൻ പാടില്ല

ലൈ​ഫ് ​സ്റ്റോ​ക്ക്/​ഫാം​ ​അ​സി.തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അമ്ഗീഈകൃതസര്വകലാശാലാ ബിരുദത്തോടൊപ്പം പ്രസ്തുത ഫീൽഡിൽ പ്രവൃത്തി പരിചയം ഉള്ളവരുമാകണം. 1 - 1 - 2019 ന് 35 വയസ്സ് കവിയാൻ പാടില്ല

ഫീൽഡ് കം ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 10 +2 / രണ്ടു വർഷത്തെ ഡിപ്ലോമ ഉണ്ടായിരിക്കണം . സയൻസ് ബിരുദ ധാരികൾക്ക് മുൻഗണന. 1 - 1 - 2019 ന് 35 വയസ്സ് കവിയാൻ പാടില്ല

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (2 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (2 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (2 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (2 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (3 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (3 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends