Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

2019 മാർച്ച് 31 ന് മുൻപ് അപേക്ഷിക്കാവുന്ന ജോലികൾ

08 MARCH 2019 06:21 PM IST
മലയാളി വാര്‍ത്ത

മാർച്ച് 31 ന് മുൻപ് അപേക്ഷിക്കാവുന്ന ധാരാളം ജോലികൾ ഉണ്ട്. അവയിൽ ചിലതു ഇവിടെ പറയാം. ഒന്നാമതായി ക​പൂ​ർ​ത്ത​ല​ ​റെ​യി​ൽ​കോ​ച്ച് ​ഫാ​ക്ട​റി​യി​ൽ​ ​അ​പ്ര​ന്റി​സ് ഒഴിവുകളിലേക്ക് ഇപ്പോൾഅപേക്ഷിക്കാവുന്നതാണ്

​ഫി​റ്റ​ർ​ 54,​ ​വെ​ൽ​ഡ​ർ​ ​(​ജി​ആ​ൻ​ഡ്ഇ​)​ 53,​ ​മെ​ഷീ​നി​സ്റ്റ് 20,​ ​പെ​യി​ന്റ​ർ​ ​(​ജി​)​ 17,​ ​കാ​ർ​പ​ന്റ​ർ​ 24,​ ​മെ​ക്കാ​നി​ക് ​(​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​)​ 06,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ 30,​ ​ഇ​ല​ക്ട്രോ​ണി​ക് ​മെ​ക്കാ​നി​ക് 10,​ ​എ​സി​ ​ആ​ൻ​ഡ് ​റെ​ഫ്രി​ജ​റേ​ഷ​ൻ​ ​മെ​ക്കാ​നി​ക് 09​ ​എ​ന്നി​ങ്ങ​നെ​ ​ആ​കെ​ 223​ ​ഒ​ഴി​വു​ണ്ട്.
ഓൺലൈനായാണ് അപേക്ഷ അയക്കേണ്ടത് . താൽപ്പര്യമുള്ളവർ മാ​ർ​ച്ച് 23 നു മുൻപായി ​ ​h​t​t​p​s​:​/​/​w​w​w.​r​c​f.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​i​n​ വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷിക്കണം

 

.ത​മി​ഴ്നാ​ട് ​ ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി​ ​എ​ഡ്യൂക്കേ​ഷ​ണ​ൽ​ ​സ​ർ​വീ​സിൽ ഉള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ മാ​ർ​ച്ച് 20​ മുതൽ അയക്കാം .

ത​മി​ഴ്നാ​ട് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​എഡ്യൂക്കേ​ഷ​ണ​ൽ​ ​സ​ർ​വീ​സി​ൽ​ ​കം​പ്യൂ​ട്ട​ർ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​(​ഗ്രേ​ഡ് ​ഒ​ന്ന്,​ ​പോ്സ​റ്റ് ​ഗ്രാ​ഡ്വേ​റ്റ് ​ കാ​ഡ​ർ​)​ തസ്തികകളിലേക്ക് 814​ ​ഒ​ഴി​വു​ണ്ട്.​ ​h​t​t​p​:​/​/​w​w​w.​t​r​b.​t​n.​n​i​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​മാ​ർ​ച്ച് 20​ന് ​തു​ട​ങ്ങും.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 10.

 

ബാ​ങ്ക് ​ഓ​ഫ് ​ബ​റോ​ഡ​യി​ൽ​ ​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ​ത​സ്തി​ക​യി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.

പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ​(​സാ​ല​റി​)​ ​ഒ​ന്ന്,​​​ ​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ​(​മ​ർ​ച്ച​ൻ​റ് ​അ​ക്വി​സേ​ഷ​ൻ​ ​ബി​സി​ന​സ്)​ ​ഒ​ന്ന്,​​​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ​സേ​വിം​ഗ്സ് ​അ​ക്കൗ​ണ്ട്സ് ​ഒ​ന്ന്,​​​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ​(​ഡീ​മാ​റ്റ്/​ ​ട്രേ​ഡിം​ഗ് ​അ​ക്കൗ​ണ്ട്സ്)​ ​ഒ​ന്ന്,​​​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ​ ​(​ഗ​വ​ൺ​മെ​ൻ​റ്/​ ​പി​എ​സ്യു​ ​ബി​സി​ന​സ്)​ ​ഒ​ന്ന്,​​​എന്നിങ്ങനെയാണ് ഒഴിവുകൾ

യോ​ഗ്യ​ത​:​ ​അം​ഗീ​കൃ​ത​ ​സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ​എം​ബി​എ​/​മാ​നേ​​​​​​​​​ജ്‌​​​​​​​​​മെ​​​​​​​​​ന്റി​​​​​​​​​ൽ​ ​പോ​​​​​​​​​സ്റ്റ് ​ഗ്രാ​​​​​​​​​ജ്വേ​​​​​​​​​റ്റ് ​ഡി​​​​​​​​​പ്ല​​​​​​​​​മായോ ഉള്ളവർക്ക് അപേക്ഷിക്കാം . ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് .
അപേക്ഷിക്കേണ്ട വെബ്സൈറ്റ് : ​w​w​w.​b​a​n​k​o​f​b​o​r​o​d​a.​c​o​m​
മാ​​​​​​​​​ർ​ച്ച്‌​ 18​ ​വ​​​​​​​​​രെ​ ​അ​​​​​​​​​പേ​​​​​​​​​ക്ഷ​ ​സ​​​​​​​​​മ​​​​​​​​​ർ​പ്പി​​​​​​​​​ക്കാം.

 

ശ്രീ​ന​ഗ​ർ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ ടെ​ക്നോ​ള​ജി​യി​ൽ ഉള്ള 76 ഒഴിവുകളിലേക്ക് ​ ​മാ​ർ​ച്ച്‌​ 20 നു മുൻപ് അപേക്ഷിക്കണം

​ശ്രീ​ന​ഗ​ർ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​പ്രൊ​ഫ​സ​ർ,​ ​അ​സോ​സി​യ​റ്റ് ​പ്രൊ​ഫ​സ​ർ,​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ 76​ ​ഒ​ഴി​വു​ണ്ട്.​ ​കെ​മി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റി​ങ്,​ ​സി​വി​ൽ,​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​മെ​ക്കാ​നി​ക്ക​ൽ,​ ​മെ​റ്റ​ല​ർ​ജി​ക്ക​ൽ​ ​ആ​ൻ​ഡ് ​മെ​റ്റീ​രി​യ​ൽ​സ് ​എ​ൻ​ജി​നി​യ​റി​ങ്,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റി​ങ്,​ ​മാ​ത്ത​മാ​റ്റി​ക്‌​സ്,​ ​ഹ്യു​മാ​നി​റ്റീ​സ് ​ആ​ൻ​ഡ് ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്,​ട്രെ​യി​നി​ങ് ​ആ​ൻ​ഡ് ​പ്ലേ​സ്‌​മെ​ന്റ്‌​സ്,​ ​ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​

h​t​t​p​s​:​/​/​n​i​t​s​r​i​e​r​e​c​r​u​i​t.​m​a​s​t​e​r​s​o​f​t​e​r​p.​i​n ​വ​ഴി​ ​ഓ​ൺ​ ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച്‌​ 20.​

​അപേക്ഷിച്ചതിനു ശേഷം പ്രിന്റ് ഔട്ട് എടുത്ത് അയക്കേണ്ട വിലാസം

​R​e​g​i​s​t​r​a​r,​
​N​a​t​i​o​n​a​l​ ​I​n​s​t​i​t​u​t​e​ ​o​f​ ​T​e​c​h​n​o​l​o​g​y​ ​S​r​i​n​a​g​a​r,​ ​
H​a​z​r​a​t​b​a​l​ ​S​r​i​n​a​g​a​r​ 190006​
​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​സ്പീ​ഡ്പോ​സ്റ്റാ​യോ​ ​ര​ജി​സ്ട്രേ​ഡാ​യോ​ ​ഏ​പ്രി​ൽ​ ​ഒ​ന്നി​ന് ​വൈ​കി​ട്ട് 4.30​ ​ന​കം​ ​ല​ഭി​ക്ക​ണം.

 

കൊ​ൽ​ക്ക​ത്ത​ ​മെ​ട്രോ​പോ​ളി​റ്റ​ൻ​ ​ഡ​വ​ല​പ്മെ​ന്റ് ​അ​തോ​റി​ട്ടി​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 150​ ​ഒ​ഴി​വു​ണ്ട്.​

​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​(​സി​വി​ൽ​)​ 100,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​മെ​ക്കാ​നി​ക്ക​ൽ​)​ 25,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​ 25​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​
​യോ​ഗ്യ​ത​ 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​എ​ൻ​ജി​നി​യ​റി​ങ് ​ഡി​പ്ലോ​മ.​ ​

പ്രാ​യം:
​ 21​‐32.​ 2019​ ​ജ​നു​വ​രി​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​
w​w​w.​m​s​c​w​b.​o​r​g​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 15.

റീ​ജ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒ​ഫ് ​എ​ഡ്യൂ​ക്കേ​ഷൻ

മാ​ന​വ​വി​ഭ​വ​ശേ​ഷി​ ​വി​ക​സ​ന​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​അ​ജ്മീ​ർ​ ​റീ​ജ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​എ​ഡ്യൂക്കേ​ഷ​നി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​പി .ജി​.ടി,​ ​ടി​.ജി​.ടി,​ ​കൗ​ൺ​സി​ല​ർ,​ ​പ്രൈ​മ​റി​ ​ടീ​ച്ച​ർ.​ ​ഹി​ന്ദി​ ​സ്റ്റെ​നോഗ്രാ​ഫ​ർ,​ ​പ്രീ​പ്രൈ​മ​റി​ ​ഹെ​ൽ​പ്പ​ർ,​ ​ മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​ ​ഡ്രൈ​വ​ർ​ ​ഗ്രേ​ഡ് ​I​I​I,​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ,​ ​പ്രി​പ്രൈ​മ​റി​ ​ടീ​ച്ച​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​

​മാ​ർ​ച്ച് 11​ ​മു​ത​ൽ​ 29​ ​വ​രെ​യാ​ണ് ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​r​i​e​a​j​m​e​r.​r​a​j.​n​i​c.​i​n

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (20 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (37 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (52 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (58 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends